ശിവനന്ദനം [ABHI SADS] 327

പലസ്ഥലത് വച്ചു പല പെൺകുട്ടികളെയും കണ്ടിട്ടുണ്ടല്ലോ ഞാൻ പക്ഷേ അവരോടൊന്നും തോന്നാത്ത ഒരു അട്ട്രാക്ഷൻ എന്താ ഇവളിൽ തോന്നിയെ…..

അവളെ പറ്റി ആലോചിച്ചുകൊണ്ടുതന്നെ അവൻ ഉറക്കത്തിലേക്ക് വീണു….

“Thalapathy
Kodanu Kodi Rasigarlin Endrum
Athipathy
Big BlockBuster Ivru
Bhangum Bhagavathi ”

“ഫോൺ റിങ് ചെയ്തപ്പോൾ ആണ് ഞാൻ ഉറക്കിൽ നിന്ന് എഴുന്നേറ്റത്”…..

ഫോൺ എടുത്തു നോക്കിയപ്പോൾ ചേച്ചിയെന്നു കണ്ടു….

‘ ഹലോ ‘….

“ടാ ഞാൻ ടൌൺലൈനിൽ നിൽകുവാ വേഗം വാ”

ഹാ ശരി ഞാൻ വരാം……..

ഉറക്കം പോയത്തിന്റെ വിഷമത്തിൽ ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് മുഖം കഴുകാൻ പോയി…..

“അയ്യോ പറയാൻ മറന്നു ഞാനൊരു കട്ട ദളപതി ഫാൻ ആണ് ട്ടോ”(Real ലൈഫിലും☺️)……

‘അങ്ങനെ നേരെ വണ്ടിയുമെടുത്തും അവളെ പിക് ചെയ്യാൻ പോയി ‘……

” ടാ “…….

‘എന്താടാ പറ്റിയെ നിനക്ക് മുഖം എന്താ ഇങ്ങനെ നീ എന്താ ആലോചിക്കുന്നേ’…….

‘ചേച്ചിയുടെ ചോദ്യമായിരുന്നു അത് ‘………

‘ അത് കേട്ടതും ഞാൻ ഒന്ന് പരുങ്ങി എങ്കിലും വണ്ടി സൈഡ് ആക്കി കാര്യങ്ങൾ ഓക്കേ പറഞ്ഞു കൊടുത്തു ‘….

‘ പ്രതീക്ഷിച്ച പോലെ ഒരു ചിരിയായിരുന്നു അവളുടെ മറുപടി ‘….

” ടാ നിന്നെ പറ്റി എനിക്ക് അറിയാം So പോയി കണ്ടുപിടിക്കട അവളെ ”

‘ചേച്ചിയിൽ നിന്നുള്ള അങ്ങനെതെ ഒരു റിപ്ലൈ എനിൽ സന്തോഷം ഉണർത്തി ‘…..

തുടരണോ………………

ABHI SADS

എനിക്ക് എഴുതി പരിജയം ഒന്നും ഇല്ല വായിച്ചിട്ടുള്ള ശീലമേ ഉള്ളു ആദ്യമായി എഴുതുന്നതാണ് അതിന്ടെ കുറവുകൾ എന്തായാലും ഉണ്ട്‌….

തെറ്റുകൾ പറഞ്ഞു തരണം….

53 Comments

  1. വായിച്ചു തുടങ്ങുന്നത് ഇപ്പോൾ.അറിയിക്കാം.സ്നേഹത്തോടെ

Comments are closed.