ശിവനന്ദനം [ABHI SADS] 327

ആ കരച്ചാലിൽ അവൻ നന്നേ തളർന്നിരിന്നു മദ്യത്തിന്റെ ശക്തിയിൽ വീണ്ടും അവൻ ഫോട്ടോയുടെ താഴെ ഭിത്തിയിൽ ചാരിയിരുന്നുകൊണ്ടുതന്നെ ഉറക്കത്തിലേക്ക് വഴുതിവീണു …”

 

“ഭാഗ്യത്തിന് നിദ്ര ദേവി അവനെ കടക്ഷിച്ചു പക്ഷെ അന്ന് അവനു സ്വപ്നം ഒന്നും കാണാൻ നിദ്ര ദേവി സമ്മതിച്ചില്ല….”

 

“രാവിലെ അവന്റെ ചേച്ചി അവനുള്ള ചായയുമായി റൂമിന്റെ ഡോർ തുറന്നു അകത്തുകയറി വന്നു….”

 

“ബെഡിൽ അവനെ കാണാത്തതുകൊണ്ട് ചുറ്റും നോക്കി ഫോട്ടോയുടെ താഴെ ഭിത്തിയിൽ ചാരി ഉറങ്ങുന്ന അവനെ കണ്ടതോടെ അവളുടെ കണ്ണും നിറഞ്ഞു…”

 

“ഒരുനിമിഷം അവള ഫോട്ടോയിലേക്ക് നോക്കി…”

 

“ചായ ടേബിളിൽ വച്ചിട്ട് അവനെ ഉണർത്താനായി പോയി”

 

“ടാ എഴുന്നേൽക്കട….”
“ടാ എന്ന് വിളിച്ചുകൊണ്ടു അവനെ കുലുക്കി വിളിച്ചു….”

 

“അവൻ മെല്ലെ കണ്ണ് തുറന്നു”

 

“പാതി തുറന്ന കണ്ണുമായി ആരാ എന്നുനോക്കാൻ മുഖമുയർത്തിയപ്പോൾ നിറ കണ്ണുമായി നിൽക്കുന്ന ചേച്ചിയെ ആണ് അവൻ കണ്ടത്……”

 

ചേച്ചി !……………………
എന്താ ചേച്ചി !…..
“ചേച്ചി എപ്പോ വന്നു !”
“ചേച്ചി എന്തിനാ കരയുന്നെ ”

“ഞാൻ ഇന്നലെ വന്നാടാ. നിന്നെ ഇങ്ങനെ കാണുമ്പോൾ പിന്നെ എങ്ങനെയാട ഞാൻ കരയാതിരിക്കുക …..”

53 Comments

  1. വായിച്ചു തുടങ്ങുന്നത് ഇപ്പോൾ.അറിയിക്കാം.സ്നേഹത്തോടെ

Comments are closed.