നിർഭയം 5 [AK] 366

Views : 23802

ഇനി അവന്മാരോടെന്തു സമാധാനം പറയുമെന്നാലോചിച്ചു അവന് വെപ്രാളം പിടിക്കുന്നുണ്ടായിരുന്നു… ഷെട്ടിമാർ… അത്രക്കും പിടിപാടുള്ളവർ… വീരേന്ദ്ര ഷെട്ടിയും മഹേന്ദ്ര ഷെട്ടിയും… കണ്ണിൽച്ചോരയില്ലാത്ത കാട്ടാളന്മാർ… മുംബൈ അധോലോകത്തും പുറത്തുമായി മാംസം വിൽക്കുന്ന പിമ്പുകളെന്ന് അവരെ വേണമെങ്കിൽ വിശേഷിപ്പിക്കാം… വീരേന്ദ്ര ഷെട്ടിയുടെ സകല നടത്തിപ്പിന്റെയും കരുത്ത് മഹേന്ദ്ര ഷെട്ടി ആയിരുന്നു… പല വേശ്യതെരുവുകളിലേക്കും പെൺകുട്ടികളെ എത്തിക്കുന്നവർ… ഇന്ത്യയിലെ തന്നെ പല സിറ്റികളിൽ നിന്നും വുമൺ ട്രാഫിക്കിങ്ങിന്റെ നടത്തിപ്പുകാർ…. അവരെ പിണക്കാനാകില്ല…എങ്ങനെയെങ്കിലും കോംപ്രമൈസ് ആക്കിയേ പറ്റൂ… വിദേശികളുമായി ഡീൽ ഉറപ്പിച്ചവളാണ് മിസ്സ് ആയിപ്പോയത്.. അവളാണെങ്കിൽ തന്നെ നേരിട്ട് കണ്ടതുമാണ്… പിന്നെ ശ്രീജിത്ത്‌… അവനെയും ഒതുക്കണം…ഒരു ഈച്ച പോലുമറിയാതെ… പക്ഷെ അതിനു മുന്നേ പല കാര്യങ്ങളും ചെയ്യേണ്ടിയിരിക്കുന്നു… അവൾ… മഞ്ജു ജേക്കബ് ഐ പി എസ്… ലൈഫിൽ ഒരിക്കലും മറക്കാൻ സാധിക്കാൻ പറ്റാത്ത ഒരു സമ്മാനം അവൾക്ക് കൊടുക്കണം… ഒരിക്കലും മറക്കാൻ പറ്റാത്തത്….

ജെപി ഗ്രൂപ്പിന്റെ അമരക്കാരൻ തന്റെ അടുത്ത നീക്കം തുടങ്ങാനുള്ള മുന്നൊരുക്കത്തിലായിരുന്നു…

****************************************

ബോധം വന്നെങ്കിലും അവളുടെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു… ചിലപ്പോൾ തനിക്കാരുമില്ലെന്ന തോന്നലാവാം കാരണം… ജീവിതം വഴിമുട്ടിയ ഒരു പെൺകുട്ടി… സംരക്ഷിക്കേണ്ട ഭർത്താവ് തന്നെ വിറ്റുകൈപ്പറ്റിയ പണം കൊണ്ട് ഇപ്പോൾ ഉല്ലസിക്കുന്നുണ്ടാവാം…

മഞ്ജു റൂമിലേക്ക് കയറി വന്നപ്പോൾ കരഞ്ഞുകൊണ്ടിരിക്കുന്ന ഗ്രീഷ്മയെ ആയിരുന്നു കണ്ടത്…

Recent Stories

The Author

AK

43 Comments

  1. Bro next part enn varum

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് bro

  2. Nannayittund

    1. ഒത്തിരി സ്നേഹം..

  3. എഴുത്ത് സൂപ്പർ ആയിട്ടുണ്ട്😍😍
    ഉടനെ അടുത്ത പാർട് ഉണ്ടാകുമോ ബ്രോ!?

    1. Thank u bro… രണ്ടു ദിവസത്തിനുള്ളിൽ നെക്സ്റ്റ് പാർട്ട്‌ ഇടാം ബ്രോ..

  4. Super bro💕

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    😍😍❤❤❤🧡

  6. 💝💝💝💝💝💝💝💝💝💝💝💝💝

  7. മുത്തെ…

    നാലാമത്തെയും അഞ്ചാമത്തെയും പാർട്ട് ഒരുമിച്ചാണ് വായിച്ചത്.. കിടിലൻ ആയിട്ടുണ്ട്.. പിന്നെ ലേശം കൂടി വിവരിച്ചു എഴുതിയാൽ കിടിലോൽ കിടിലൻ ആവും എന്നാണ് തോന്നുന്നത്…

    ഒത്തിരി ഇഷ്ട്ടപെട്ടു…

    അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു..

    ♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം ബ്രോ…♥️😍

  8. പേരിൽ തെറ്റ് പറ്റിയിട്ടുണ്ട് ബ്രോ കുട്ടെട്ടനോട് ശെരി ആക്കാൻ പറ

  9. Super bro❤️❤️❤️

  10. അപ്പോ അടുത്തത് ജെപിക്കിട്ടുള്ള പണിയാണ്….

    1. എല്ലാർക്കും നമുക്ക് പണി കൊടുക്കാം…♥️😍🔥

  11. അടിപൊളി ബ്രോ ഇങ്ങള് പൊളി ആണ് 🔥🔥🔥

  12. Powli powli super powli kidilan🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 adutha part eyuthumboool page koottooondooo bro adipoli story

    1. ശ്രമിക്കാം ബ്രോ ♥️♥️

  13. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും കിടിലമായിട്ടുണ്ട്.ഞാൻ 4 പാർട്ട് ഒന്നിച്ചാണ് വായിച്ചത്.ഒന്നിനും കമെന്റ് ഇടാൻ പറ്റിയില്ല.ഓരോ പാർട്ടും ഒന്നുനോന്നുമെച്ചം.ഇനിയുള്ള യാത്രയിൽ ഞാനും കൂടി കാണും.അപ്പോ അടുത്ത പാർട്ടിൽ കാണാം…

    1. ഒത്തിരി സ്നേഹം ♥️..

  14. അടിപൊളി

  15. Next part vegam idu
    Adipoli aayitund ee part um….
    💚💚

  16. *വിനോദ്കുമാർ G*

    അടിപൊളി സൂപ്പർ ഇത്രയും പ്രതിഷിച്ചില്ല അടിപൊളി സൂപ്പർ

  17. Super ayitundd brooo
    Adutha part vegam ponottee…
    ❤️❤️❤️

  18. MRIDUL K APPUKKUTTAN

    💙💙💙💙💙
    സൂപ്പർ

  19. വേട്ടക്കാരൻ

    3rd

  20. ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com