ശിവനന്ദനം [ABHI SADS] 327

“അപ്പൊ ഇനി കഥയിലോട്ട് പോകാം ബാക്കി കഥാപാത്രങ്ങളെ വഴിയേ പരിചയപ്പെടാം………..”

“രാവിലത്തെ പ്രഭാത കർമങ്ങൾ ഓക്കേ കഴിഞ്ഞു Food കഴിക്കാൻ പോയി”

“അമ്മേ എന്തെങ്കിലും തിന്നാൻ താ”

അമ്മേ, ……

‘ഇരുന്നു കരാതെ ചെക്കാ എടുക്കട്ടെ…..എന്റെ ബഹളം കെട്ടു അമ്മയുടെ മറുപടി,…’

‘ചുടുള്ള അപ്പവും മൂട്ടകറിയും ആയി അമ്മ ടേബിളിൽ വന്നു…’

“”ആഹാ അപ്പം ആണോ എന്നാ ഒരു 4എണ്ണം വച്ചോളു……. തിന്നേണ്ട കാര്യത്തിൽ No Compromise, ?….””

“കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മുകളിൽ നിന്ന് ചേച്ചി ഒരുങ്ങി വരുന്നത് കണ്ടത്…..”

“എന്താ മോളെ ഒരുങ്ങി ഇറങ്ങിയപ്പോ ചാള മേരിയെ പോലെയുണ്ടല്ലോ ഇതെവിക്കാ…. ചുമ്മാ അവളെ ഇങ്ങനെ കളിയാക്കുന്നത് എനിക്ക് പ്രധാന വിനോദം ആണ്……..”

“ഹാടാ !… ചാളമേരിക്ക് ഒരു മോളുണ്ട് അവളെ നിനക്ക് വേണ്ടി ആലോജിക്കാൻ പൊവ്യ എന്തെ…..”

“അപ്പൊ തന്നെ കിട്ടി മറുപടി….
ചെറിയ വടി കൊടുത്തു വലിയ വടികൊണ്ട് അടിവാങ്ങി ?…….”

“ആണോ നല്ല കാര്യം എന്നാ വേഗം പോയി ആലോജിക്ക് എനിക്ക് കെട്ടാൻ മൂട്ടി നിൽകുവാ… ഞാനും വിട്ടുകൊടുത്തില്ല!….അല്ല പിന്നെ…..”

“ഹടാ നി മൂട്ടി നിൽക്കുവാന്നു അറിയാം…. ഇന്നലെ GHSS മുന്നിൽ നിന്ന് കറങ്ങിയത് ഞാൻ അറിഞ്ഞു അതാ ഇപ്പൊ തന്നെ പോകുന്നെ…..”

“ബേഷ്…. ഇതിവളെങ്ങനെ അറിഞ്ഞു…..?
സംഭവം വേറെയൊന്നും അല്ല ആത്മാർത്ഥ സുഹൃത്തിന്റെ പെണ്ണിനെ കാണാൻ പോയതാ
പോയതു അതിനണേലും നല്ലോണം വായി നോക്കി നിന്ന് ?… ആ പരിപാടി വിട്ടു ഒരുകളിയും ഇല്ലല്ലോ…”

53 Comments

  1. വായിച്ചു തുടങ്ങുന്നത് ഇപ്പോൾ.അറിയിക്കാം.സ്നേഹത്തോടെ

Comments are closed.