?ചെകുത്താൻ 3 (WHITE OR DARK)?[സേനാപതി] 386

-രാവിലെ തന്നെ അവൾ ഉണ്ടാക്കാനുള്ള പരിപാടിയാ ഒരു പണി കൊടുത്തേക്കാം

അവൻ ചിന്തിച്ചു…..

-ഒന്നുല്ല നിന്നെ ഇങ്ങനെ കാണുമ്പോ കെട്ടിപിടിച്ച് ഒരു ഉമ്മ തരാൻ തോന്നുന്നു…

-ആഹാ കെട്ടിപ്പിടിക്കാൻ ഇങ്ങോട്ട് വാ ചവിട്ടി നട്ടെല്ല് ഓടിക്കും ഞാൻ….

അവൻ പറഞ്ഞത് കേട്ട് നയന ദേഷ്യത്തോടെ പറഞ്ഞു…

പെട്ടന്ന് വിഷ്ണു ബെഡിൽ നിന്ന് ചാടി എഴുന്നേറ്റ് അവൾക്ക് നേരെ നടന്നു,

അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ അവൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല…

അവൻ അവളുടെ ഇടുപ്പിലൂടെ കൈ ഇട്ട് അവനോട് ചേർത്ത് നിർത്തി…

-ഡാ വിടെടാ എന്നെ വിട് പട്ടി…..

അവൾ കുതറിക്കൊണ്ട് അവനോട് പറഞ്ഞു….

പക്ഷെ അവൻ ഒന്നുകൂടി അവളെ തന്നോട് ചേർത്ത് നിർത്തുവാണ് ചെയ്തത്…

ഒന്നും ചെയ്യാൻ സാധിക്കാതെ നയന അവനോട് ചേർന്ന് നിന്നു….

അവരുടെ ചുണ്ടുകൾ തമ്മിൽ ചെറിയ ഒരു ഗ്യാപ് മാത്രമാണ് ഉണ്ടായിരുന്നത്,

അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി….

അവന്റെ കണ്ണിലേക്കു നോക്കിയ അവൾ ഒരുനിമിഷം എല്ലാം മറന്ന് പോയിരുന്നു, ആ നിമിഷം അവൾക്ക് ഒരു പെണ്ണിന് ഉണ്ടാവുന്ന നാണവും ചമ്മലും എല്ലാം കൊണ്ട് അവളുടെ മുഖം ചുവന്നു തുടുത്തു……

ആ നിമിഷം അവൾ കുതറി മാറാൻ പോലും ശ്രമിച്ചിരുന്നില്ല…..

പെട്ടന്ന് വിഷ്ണു അവളുടെ വയറിൽ ഇക്കിളി ഇട്ട് കൊണ്ട് അവളെ അടർത്തി മാറ്റി…..

-ഹു….

നയന സൈഡിലേക്ക് തുള്ളി മാറി…..

അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു….

-ഹ ഹ ഹ ഇത്രേ ഉള്ളു നീ ഈ നീ ആണോ വലിയ IPS കാരി…..

83 Comments

  1. അറിവില്ലാത്തവൻ

    Part മാറിപ്പോയി

  2. അറിവില്ലാത്തവൻ

    നെക്സ്റ്റ് പാർട്ട്‌ എനുവരും

  3. Keep going mutheeeee

    1. സേനാപതി

      Thanks

  4. തുമ്പി ?

    Bro sambhavam theemum karyangalum ellam kollam! Speed koodunnund ketto ini ezhuthumbol athonn arjust cheyyanee, pinne sceense coordinate cheith ezhthu ketto appol ichirim koodi btr akum, ippol ezhuthunnath moshamanu ennalla! But ichirim koodi njan expect cheyyunnun tankaleduthu ninn.

    Ee otta kettipiduthathil tanne avlkku premam, athokke shakalm speedalle, so athokke onn adjust cheith nannayit ezhuthe… pinne njan aahyam vijarichath sthiram cliche arikkunna alla story line different anu, so nannayit ezhuth ketto….

    1. സേനാപതി

      Thanks ഇനി ശ്രദ്ധിച്ചോളാം ??

  5. സൂപ്പർ bro നന്നായിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. സേനാപതി

      ❣️❣️

      1. Kidiloski….

  6. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????

    1. സേനാപതി

      ???

  7. അന്ധകാരത്തിന്റെ രാജകുമാരൻ

    ♥♥???????

    1. സേനാപതി

      ???

    1. സേനാപതി

      ??

  8. Loved it❤️❤️❤️
    Really looking forward for the next part.
    BTW, when will be the next part?

    Regards,
    —Adam

    1. സേനാപതി

      Soon ????

  9. മുന്നോട്ട് പോകട്ടെ പേജുകൾ കൂടി കൂടി വരട്ടെ

    1. സേനാപതി

      Okk

  10. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. സേനാപതി

      ❣️????

  11. കൊള്ളാം ബ്രോ…. ഇപ്പോളും പലകാര്യങ്ങളും വ്യക്തമായിട്ടില്ല….

    1. സേനാപതി

      എല്ലാം വൈകാതെ വ്യക്തമാവും

  12. സൂപ്പർ ബ്രോ അടുത്ത partinayi wating

    1. സേനാപതി

      പെട്ടന്ന് വരും ❣️

Comments are closed.