?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1246

സന്തോഷകരമായ അവരുടെ ജീവിതം അവിടെ തുടങ്ങുകയാണ്.

 

അവരുടെ സന്തോഷം നിറഞ്ഞ ഒരു നിമിഷത്തിൽ ദേവിക അപ്പുവിനോട് പറഞ്ഞു.

 

” അപ്പുവേട്ട… നമുക്ക് ജനിക്കുന്ന കുട്ടി പെൺകുട്ടിയാണെങ്കി നമുക്ക് അനാമിക എന്ന് പേരിടാംട്ടോ “

 

അപ്പുവിനും അത് നൂറുശതമാനം സമ്മതമായിരുന്നു. ദേവിക കഴിഞ്ഞാൽ അവന്റെ ജീവിതത്തിൽ അത്രത്തോളം സ്വാതീനം ചെലുത്തിയ വ്യക്തിയായിരുന്നു അനാമിക. 

 

അപ്പുവിന്റെയും ദേവുവിന്റെയും കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം പിന്നിട്ടിരിക്കുന്നു. ദേവിക ഇപ്പൊ എഴുമാസം ഗർഭിണിയാണ്. പിറക്കാൻ പോകുന്നത് കുഞ്ഞപ്പുവാണോ അതോ ഒരു കുഞ്ഞ് ദേവികയാണോ എന്നറിയാനുള്ള കാത്തിരിപ്പിലാണവർ.

 

അവസാനിച്ചു.

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.