സതി [ദേവദേവൻ] 57

Views : 3508

ഓഫീസിലെ സ്‌ട്രെസും വിഷമങ്ങളുമായി ഇരിക്കുന്നേരം ആ കുഞ്ഞു മുഖത്തിൽ നിന്ന്  വിരിയുന്ന ചിരി മാത്രം മതിയായിരുന്നു എന്നെ സമാധാനിപ്പിക്കാൻ .

ആനി എന്റെ ആനമ്മ .സ്നേഹിച്ചു കൊതി തീരും മുന്നേ എന്നിൽ നിന്നും ആരൊക്കെയോ ചേർന്ന്  പറിച്ചെടുത്തതാണ് അവളെ .

കർത്താവിന്റെ മണവാട്ടിയാവാൻ നോയമ്പ് നോറ്റിരുന്നവളെ തട്ടിയെടുത്തതാണ് ഞാൻ .

അതിന് കർത്താവ് തന്ന  ശിക്ഷയാവും !

എല്ലാരും അങ്ങനെ പറഞ്ഞു കുറ്റപ്പെടുത്തി .

ഒരിക്കലുമില്ല .ഈശ്വരന് എങ്ങനെയാണ് മനുഷ്യനെ ഇല്ലായ്മ ചെയ്യാൻ സാധിക്കുക ? അങ്ങനെ സാധിക്കില്ലെന്നാണ് എന്റെ വിശ്വാസം .അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടവും .

പക്ഷെ അവൾക്ക് സംഭവിച്ച ദുർവിധിയെ എന്തു പേരിട്ടു വിളിക്കും ഞാൻ .

മഠത്തിൽ നിന്നും മദറിന്റെ അനുവാദത്തോടെ അവളെ ഇറക്കിക്കൊണ്ട് വരുമ്പോൾ എന്റെ വലതു കൈയിൽ അവളുടെ ഇടത് കൈ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു .

അവൾ ചിരിക്കുകയായിരുന്നു ആ നിമിഷം .
എല്ലാം നേടിയെടുത്തവളുടെ ചിരി .

“ഗുണം പിടിക്കത്തില്ലെടി നീ . കർത്താവിനെയും അമ്മച്ചിയേയും അപ്പച്ചനെയും ഇട്ടെറിഞ്ഞേച്ചാ നീ പോണത് . ഇതിനെല്ലാം നീ അനുഭവിക്കും .
നെഞ്ച് നീറിയാ പറയണത് “

ആ അമ്മച്ചിയുടെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങി കേൾക്കുന്നു .

പിന്നാലെ നടന്നു അവളെ തട്ടിയെടുത്തത് ഞാനാണ് .
വേണ്ടെന്ന് പറഞ്ഞിട്ടും അവളുടെ സ്നേഹം ഞാൻ പിടിച്ചു വാങ്ങുകയായിരുന്നു .

Recent Stories

The Author

ദേവദേവൻ

14 Comments

  1. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

    1. ദേവദേവൻ

      ❤️❤️

  2. മന്നാഡിയാർ

    ഹൃദയസ്പർശിയായ കഥ.😘😘😘😘

    1. ദേവദേവൻ

      Tnx സഹോ ❤️❤️

  3. Shivanum shakthiyum vallathoru lahariyaanu
    Athu ethra ezhuthiyalum theerilla.
    Athinu thulyamaya oru mathruka athu vere onnilla…

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

      1. ദേവദേവൻ

        എത്ര എഴുതിയിട്ടും മതിയാകുമായിരുന്നില്ല എനിക്ക്. എന്നാലും എന്നാലാകും വിധം മനോഹരമാക്കാൻ ഞാൻ ശ്രെമിച്ചു. വിരഹം മഹാദേവനോളം അനുഭവിച്ച ആരും തന്നെയില്ല

    1. ദേവദേവൻ

      ❤️❤️❤️

      1. Oru randaam bhaagathinu scope undallo
        Dakshaputhri Himalputhri aayi thirike ethiyapole?
        Aa kunjumolkku oru nalla ammaye koduthoode kadhaa Karthaave😌

  4. BAHUBALI BOSS (Mr J)

    ❤️❤️

    1. BAHUBALI BOSS (Mr J)

      First 💃🕺💃🕺💃🕺

    2. ദേവദേവൻ

      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com