നിശബ്ദപ്രണയിനി 4 ❤❤❤ [ശങ്കർ പി ഇളയിടം] 95

പിറ്റേന്ന് കോളേജിൽ….

അക്കാലത്ത് ഞങ്ങൾക്ക് ചെറിയ വായനാശീലമൊക്കയുണ്ട്., എന്റെ കൈയ്യിൽ ഹരിദ്വാറിൽ മണികൾ മുഴങ്ങുമ്പോൾ, ഒരു സങ്കീർത്തനം പോലെ,മാർത്താണ്ഡവർമ്മ , പ്രേമലേഖനം തുടങ്ങിയ ക്ലാസ്സിക്‌ നോവലുകളുടെ കളക്ഷൻസ് ഉണ്ട്‌..ഇതൊക്ക ഞങ്ങൾ പരസ്പരം വായിക്കാൻ കൊടുക്കാറുണ്ട്., ഒരു സങ്കീർത്തനം പോലെ എന്ന പുസ്തകം ദേവിക കഴിഞ്ഞ ദിവസം എന്നോട് ചോദിച്ചിരുന്നു.. ആ ബുക്കുമായി ഞാൻ അവളെ അന്വേഷിച്ചു ക്ലാസ്സിന് പുറത്തേക്കിറങ്ങി… രണ്ടു സ്റ്റെപ്പ് നടന്നപ്പോൾതന്നെ തൂണിനു മറുവശത്ത് രാഹുലും ദേവികയുമായി സംസാരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടു., എന്നെക്കണ്ടതും അവൻ സംസാരം നിർത്തി ഒരു ഊളചിരിയും പാസ്സാക്കി നടന്നുപോയി…

 

എന്നെക്കണ്ടപ്പോൾ ദേവിക എന്റടുത്തേക്ക് വന്നു.

ഞാൻ അവളോട്‌  ചോദിച്ചു.

 

”എടീ നിനക്ക് ബുക്ക്‌ വേണ്ടേ? “…..

 

“ഏത് ബുക്ക്?”….

 

“ങ്ങാ .. നല്ല ബെസ്റ്റ് പാർട്ടിയാ.. എടീ ഇന്നലെ നീ ചോദിച്ചില്ലേ  ഒരു സങ്കീർത്തനം പോലെ…ആ ബുക്ക്‌…”

 

“ആ അതാണോ ആ തന്നേക്ക്…”

 

ഞാൻ അത് അവൾക്ക് കൊടുത്തു., ഞാൻ തിരിഞ്ഞു നടക്കുവാൻ തുടങ്ങുമ്പോൾ അവൾ പുറകിൽ നിന്നു വിളിച്ചു..

 

“ടാ.. നിന്നോടൊരു കാര്യം ചോദിക്കുവാനുണ്ട്..”

 

“എന്താണ് പറയൂ…”

 

“നിന്റെൽ വേറെയൊരു ബുക്ക്‌ ഉണ്ടോ?….”

8 Comments

  1. ശങ്കർ പി ഇളയിടം

    താങ്ക്സ്….

  2. മുഴുവൻ ഭാഗവും vazhichu തീർന്നു. അടുത്ത partinayi കാത്തിരിക്കുന്നു. ❤️❤️❤️

    1. ശങ്കർ പി ഇളയിടം

      താങ്ക്സ് ബ്രോ…

  3. ❤️❤️

    1. ശങ്കർ പി ഇളയിടം

      Thankz…

Comments are closed.