നിർഭയം 5 [AK] 366

Views : 23802

അർദ്ധബോധവസ്ഥയിലുമായിരുന്നു… എന്നാൽ പെട്ടെന്നായിരുന്നു അബോധാവസ്ഥയിലുള്ള  ഒരു പെൺകുട്ടിയിൽ കണ്ണുകളുടക്കി നിന്നത്…അവളെ തിരിച്ചറിയാൻ അധികസമയമൊന്നും വേണ്ടി വന്നിരുന്നില്ല… അപ്പോൾ തന്നെ ഞാൻ തിരിഞ്ഞു നന്ദനെ നോക്കിയപ്പോൾ മനസ്സിലായെന്ന പോലെ അവൻ തല കുനിച്ചു…

****************************************

ഇതേ സമയം ഭായുടെ വണ്ടി ജെ പി ഗ്രൂപ്പിന്റെ ഓഫീസിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചു… രാത്രി ആയതോട് കൂടി ഒരു വിധം ആളുകളെല്ലാം അരങ്ങൊഴിഞ്ഞിരുന്നു… സെക്യൂരിറ്റി സ്റ്റാഫ്‌സ്ന്റെ എല്ലാം അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ആ വാഹനത്തിനകത്തു നിന്നും അയാൾ പുറത്തിറങ്ങി… ശേഷം അയാൾ ആ ബഹുനിലകെട്ടിടത്തിന്റെ മുകളിലേക്ക് നോക്കി ഒന്ന് അഭിമാനപൂർവം ദീർഘനിശ്വാസം വിട്ടതിനു ശേഷം അതിനകത്തേക്ക് പ്രവേശിച്ചു… ഓഫീസ് റൂമിനകത്തേക്ക് പ്രവേശിച്ചു ലൈറ്റ് ഇട്ടതിനു ശേഷം തന്റെ ഇരിപ്പിടത്തിലേക്കിരുന്നു കണ്ണുകളടച്ചു..നിശബ്ദതയിൽ ഇരുന്ന അന്തരീക്ഷത്തെ മാറ്റിയത് അയാളുടെ ഫോണിലേക്ക് വന്ന ഫോൺ കോൾ ആയിരുന്നു…

“ഹലോ..”

“ഏട്ടാ….”

“ആ നീയായിരുന്നോ… ഞാൻ ശ്രദ്ധിച്ചില്ല… ന്തേയ്‌…”

“ഏട്ടനെ ഇന്ന് എയർപോർട്ട് റോഡിൽ കണ്ടിരുന്നല്ലോ…”

“ഞാൻ പോകുന്ന ഇടമെല്ലാം വാലാട്ടിനടക്കാൻ നീയെന്താടാ എന്റെ പട്ടിയാണോ…”

“എത്ര കാലമായി ഞാൻ പറയുന്നു ബിസിനസ്സിൽ ഞാൻ കൂടെ കൂടാമെന്ന്… എന്നിട്ടെന്താ ഇതുവരെ…”

“പ്ഭ നിർത്തെടാ… എന്നോടാഞ്ജാപിക്കുന്നോ… നിന്റെ തന്ത പ്രകാശ് മേനോൻ ഉണ്ടാക്കി വെച്ചതല്ല ഇതൊന്നും… ഈ ജയപ്രകാശിന്റെ ഒറ്റക്കുള്ള

Recent Stories

The Author

AK

43 Comments

  1. Bro next part enn varum

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് bro

  2. Nannayittund

    1. ഒത്തിരി സ്നേഹം..

  3. എഴുത്ത് സൂപ്പർ ആയിട്ടുണ്ട്😍😍
    ഉടനെ അടുത്ത പാർട് ഉണ്ടാകുമോ ബ്രോ!?

    1. Thank u bro… രണ്ടു ദിവസത്തിനുള്ളിൽ നെക്സ്റ്റ് പാർട്ട്‌ ഇടാം ബ്രോ..

  4. Super bro💕

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    😍😍❤❤❤🧡

  6. 💝💝💝💝💝💝💝💝💝💝💝💝💝

  7. മുത്തെ…

    നാലാമത്തെയും അഞ്ചാമത്തെയും പാർട്ട് ഒരുമിച്ചാണ് വായിച്ചത്.. കിടിലൻ ആയിട്ടുണ്ട്.. പിന്നെ ലേശം കൂടി വിവരിച്ചു എഴുതിയാൽ കിടിലോൽ കിടിലൻ ആവും എന്നാണ് തോന്നുന്നത്…

    ഒത്തിരി ഇഷ്ട്ടപെട്ടു…

    അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു..

    ♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം ബ്രോ…♥️😍

  8. പേരിൽ തെറ്റ് പറ്റിയിട്ടുണ്ട് ബ്രോ കുട്ടെട്ടനോട് ശെരി ആക്കാൻ പറ

  9. Super bro❤️❤️❤️

  10. അപ്പോ അടുത്തത് ജെപിക്കിട്ടുള്ള പണിയാണ്….

    1. എല്ലാർക്കും നമുക്ക് പണി കൊടുക്കാം…♥️😍🔥

  11. അടിപൊളി ബ്രോ ഇങ്ങള് പൊളി ആണ് 🔥🔥🔥

  12. Powli powli super powli kidilan🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 adutha part eyuthumboool page koottooondooo bro adipoli story

    1. ശ്രമിക്കാം ബ്രോ ♥️♥️

  13. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും കിടിലമായിട്ടുണ്ട്.ഞാൻ 4 പാർട്ട് ഒന്നിച്ചാണ് വായിച്ചത്.ഒന്നിനും കമെന്റ് ഇടാൻ പറ്റിയില്ല.ഓരോ പാർട്ടും ഒന്നുനോന്നുമെച്ചം.ഇനിയുള്ള യാത്രയിൽ ഞാനും കൂടി കാണും.അപ്പോ അടുത്ത പാർട്ടിൽ കാണാം…

    1. ഒത്തിരി സ്നേഹം ♥️..

  14. അടിപൊളി

  15. Next part vegam idu
    Adipoli aayitund ee part um….
    💚💚

  16. *വിനോദ്കുമാർ G*

    അടിപൊളി സൂപ്പർ ഇത്രയും പ്രതിഷിച്ചില്ല അടിപൊളി സൂപ്പർ

  17. Super ayitundd brooo
    Adutha part vegam ponottee…
    ❤️❤️❤️

  18. MRIDUL K APPUKKUTTAN

    💙💙💙💙💙
    സൂപ്പർ

  19. വേട്ടക്കാരൻ

    3rd

  20. ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com