സതി [ദേവദേവൻ] 57

Views : 3508

” സാം .എന്റെ കൂടെ എന്റെ ആനിയുണ്ട് . ആത്മാവ് എന്നൊരു ശക്തി സത്യമാണെങ്കിൽ അവൾ എന്റെ മോൾക്ക് കൂട്ടുണ്ടാവും “

റോയി പറഞ്ഞു .

“ബുൾഷിറ്റ്  ബി പ്രാക്ടിക്കൽ റോയി . ഞാൻ പറയാനുള്ളത് പറഞ്ഞു ഇനി നീ തീരുമാനിക്ക് “

സാം അതും പറഞ്ഞു അരിശത്തോടെ പുറത്തേക്ക് പോയി

“തീരുമാനം . അത് ഉറച്ചത് തന്നെയാണ് .”

ഒരു നെടുവീർപ്പോടെ അയാൾ മുന്നിലിരിക്കുന്ന ലാപ്ടോപ്പിലേക്ക് നോക്കി

“ഒരു ജന്മത്തിൽ പിരിഞ്ഞു പോയെങ്കിലും മറു പിറവിയെടുത്തു പാർവതി ദേവി വീണ്ടും വന്നു ഭഗവാന്റെയൊപ്പം ജീവിക്കാൻ . എന്റെ ആനിയും അതുപോലെ ആയിരുന്നെങ്കിൽ ….
വെറുതെ ആഗ്രഹിച്ചു പോവുകയാണ് ഞാൻ .
കാത്തിരിക്കാൻ ഞാൻ ഒരുക്കമാണ്.
നീ വരുമെങ്കിൽ .”

ഈ വിരഹത്താൽ മനം നീറുമ്പോൾ വിരഹമെന്ന വേദനയെ ഇത്രമേൽ അനുഭവിച്ച അങ്ങയുടെ കഥയല്ലാതെ മറ്റൊന്നും ഉള്ളിൽ വരുന്നില്ല മഹാദേവാ .

അവൾ പ്രണയിനിയായിരുന്നു . പത്നിയായിരുന്നു . പ്രണയത്തിന്റെ സ്വരൂപമായിരുന്നു . ത്യാഗമായിരുന്നു .
ഒരു ജന്മത്തിന്റെ കാത്തിരിപ്പായിരുന്നു .
കാലചക്രത്തിന്റെ അവസാനം വരെ കനലെരിയുന്ന ആ നാമം വേദനയോടെ ലോകം ഓർത്തിരിക്കും

സതി

മുന്നിൽ എഴുതിവെച്ച  കഥയ്ക്ക് ബാക്കിപത്രം എന്നപോലെ  ആരോ എഴുതി ഫലിപ്പിച്ച വരികൾ ഞാൻ എഴുതിചേർത്തു

എന്നിലെ ഗംഗയും നാഗവും സത്യമെങ്കിൽ
പാനം ചെയ്ത കാളകൂടം സത്യമെങ്കിൽ
കാശിയിലെ ജടാധാരികൾ പുനർജനിക്കുമെങ്കിൽ ശ്രീ പാർവതി .
ജനിമൃതികൾക്കപ്പുറം നിന്നിലെ സതിയിലേക്കുള്ള യാത്ര അവസാനിക്കുന്നവരെ ഞാനൊരു സ്വയംഭൂവായി മാറിടട്ടെ ‘

അവസാനിച്ചു .

Recent Stories

The Author

ദേവദേവൻ

14 Comments

  1. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

    1. ദേവദേവൻ

      ❤️❤️

  2. മന്നാഡിയാർ

    ഹൃദയസ്പർശിയായ കഥ.😘😘😘😘

    1. ദേവദേവൻ

      Tnx സഹോ ❤️❤️

  3. Shivanum shakthiyum vallathoru lahariyaanu
    Athu ethra ezhuthiyalum theerilla.
    Athinu thulyamaya oru mathruka athu vere onnilla…

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

      1. ദേവദേവൻ

        എത്ര എഴുതിയിട്ടും മതിയാകുമായിരുന്നില്ല എനിക്ക്. എന്നാലും എന്നാലാകും വിധം മനോഹരമാക്കാൻ ഞാൻ ശ്രെമിച്ചു. വിരഹം മഹാദേവനോളം അനുഭവിച്ച ആരും തന്നെയില്ല

    1. ദേവദേവൻ

      ❤️❤️❤️

      1. Oru randaam bhaagathinu scope undallo
        Dakshaputhri Himalputhri aayi thirike ethiyapole?
        Aa kunjumolkku oru nalla ammaye koduthoode kadhaa Karthaave😌

  4. BAHUBALI BOSS (Mr J)

    ❤️❤️

    1. BAHUBALI BOSS (Mr J)

      First 💃🕺💃🕺💃🕺

    2. ദേവദേവൻ

      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com