നിർഭയം 5 [AK] 366

Views : 23802

“പറഞ്ഞല്ലോ മാം… അവൾ ഒരു സാധുവാണെന്നാണ് തോന്നുന്നത്… പിന്നെ അവൾ പറയാതെ ഒന്നുമറിയാനും പറ്റില്ലല്ലോ… അബോധാവസ്ഥയിലല്ലേ…”

“അതും ശരിയാണ്…. പറഞ്ഞതു വെച്ച് നോക്കുകയാണെങ്കിൽ മിസ്റ്റർ ശ്രീജിത്തിനും ഇതിൽ റോൾ ഉണ്ടെന്ന് സംശയം.. അങ്ങനെ ആണെങ്കിൽ ഇവളിപ്പോൾ അങ്ങോട്ട് പോകാതിരിക്കുന്നതാണ് നല്ലത്…”

“മാം… സംശയങ്ങളെല്ലാം ശരിയാണെങ്കിൽ അവളെ സ്വന്തം വീട്ടിലും അയക്കാൻ പറ്റില്ലല്ലോ.. ആ വീട്ടുകാരെയും എനിക്കറിയില്ല.. മാം ഒന്ന്…”

ഞാൻ ഒന്ന് തല ചൊറിഞ്ഞപ്പോൾ തന്നെ അവളെന്നെ നോക്കി ഒന്ന് ചിരിച്ചു..

“എന്താണ് വിവേകിന് പേർസണലായിട്ട് നല്ല താല്പര്യം ഉണ്ടല്ലോ..”

“അത്‌ ഉണ്ടാവുമല്ലോ മാഡം… നിസ്സഹായരായവരെ കാണുമ്പോൾ അങ്ങനെ തോന്നുന്നവനല്ലേ മനുഷ്യൻ…”

“എന്നിട്ട് മനുഷ്യനെയല്ലല്ലോ ഞാൻ നേരത്തെ കണ്ടത്…ചെകുത്താനെയല്ലേ…”

“എപ്പോഴും മനുഷ്യനായാൽ എങ്ങനാ മാഡം… ഇടക്കൊക്കെ ചെകുത്താനോ മൃഗമോ ഒക്കെ ആവണ്ടേ…”

“മ്മ്… അധികം നിയമം കയ്യിലെടുക്കുന്നതിനെ ഞാൻ പ്രോത്സാഹിപ്പിക്കുന്നില്ല…പിന്നെ… അവളുടെ കാര്യം ഞാൻ നോക്കിക്കോളാം.. നൗ ഇട്സ് മൈ പേർസണൽ ഇഷ്യൂ…”

അപ്പോഴൊരു ചുമ കേട്ട് നോക്കുമ്പോൾ നന്ദൻ അവിടെ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു.. ആ ചിരിയിൽ ഒരു ആക്കലുണ്ടായിരുന്നില്ലേ എന്നും എനിക്ക് സംശയമില്ലാതില്ല… അവനെ ഒന്ന് കലിപ്പിച്ചു നോക്കിയ ശേഷം മാമിനോട് യാത്ര പറഞ്ഞ് മായയുടെ സുരക്ഷിതത്വവും ഉറപ്പ് വരുത്തിയതിനു ശേഷം ഞങ്ങൾ മെല്ലെ വീട്ടിലേക്ക്

Recent Stories

The Author

AK

43 Comments

  1. Bro next part enn varum

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് bro

  2. Nannayittund

    1. ഒത്തിരി സ്നേഹം..

  3. എഴുത്ത് സൂപ്പർ ആയിട്ടുണ്ട്😍😍
    ഉടനെ അടുത്ത പാർട് ഉണ്ടാകുമോ ബ്രോ!?

    1. Thank u bro… രണ്ടു ദിവസത്തിനുള്ളിൽ നെക്സ്റ്റ് പാർട്ട്‌ ഇടാം ബ്രോ..

  4. Super bro💕

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    😍😍❤❤❤🧡

  6. 💝💝💝💝💝💝💝💝💝💝💝💝💝

  7. മുത്തെ…

    നാലാമത്തെയും അഞ്ചാമത്തെയും പാർട്ട് ഒരുമിച്ചാണ് വായിച്ചത്.. കിടിലൻ ആയിട്ടുണ്ട്.. പിന്നെ ലേശം കൂടി വിവരിച്ചു എഴുതിയാൽ കിടിലോൽ കിടിലൻ ആവും എന്നാണ് തോന്നുന്നത്…

    ഒത്തിരി ഇഷ്ട്ടപെട്ടു…

    അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു..

    ♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം ബ്രോ…♥️😍

  8. പേരിൽ തെറ്റ് പറ്റിയിട്ടുണ്ട് ബ്രോ കുട്ടെട്ടനോട് ശെരി ആക്കാൻ പറ

  9. Super bro❤️❤️❤️

  10. അപ്പോ അടുത്തത് ജെപിക്കിട്ടുള്ള പണിയാണ്….

    1. എല്ലാർക്കും നമുക്ക് പണി കൊടുക്കാം…♥️😍🔥

  11. അടിപൊളി ബ്രോ ഇങ്ങള് പൊളി ആണ് 🔥🔥🔥

  12. Powli powli super powli kidilan🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 adutha part eyuthumboool page koottooondooo bro adipoli story

    1. ശ്രമിക്കാം ബ്രോ ♥️♥️

  13. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും കിടിലമായിട്ടുണ്ട്.ഞാൻ 4 പാർട്ട് ഒന്നിച്ചാണ് വായിച്ചത്.ഒന്നിനും കമെന്റ് ഇടാൻ പറ്റിയില്ല.ഓരോ പാർട്ടും ഒന്നുനോന്നുമെച്ചം.ഇനിയുള്ള യാത്രയിൽ ഞാനും കൂടി കാണും.അപ്പോ അടുത്ത പാർട്ടിൽ കാണാം…

    1. ഒത്തിരി സ്നേഹം ♥️..

  14. അടിപൊളി

  15. Next part vegam idu
    Adipoli aayitund ee part um….
    💚💚

  16. *വിനോദ്കുമാർ G*

    അടിപൊളി സൂപ്പർ ഇത്രയും പ്രതിഷിച്ചില്ല അടിപൊളി സൂപ്പർ

  17. Super ayitundd brooo
    Adutha part vegam ponottee…
    ❤️❤️❤️

  18. MRIDUL K APPUKKUTTAN

    💙💙💙💙💙
    സൂപ്പർ

  19. വേട്ടക്കാരൻ

    3rd

  20. ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com