നിശബ്ദപ്രണയിനി 3❤❤❤ [ശങ്കർ പി ഇളയിടം] 103

Views : 5457

നിശബ്ദപ്രണയിനി Part 3

Author : ശങ്കർ പി ഇളയിടം

[ Previous Part ]

 

അന്ന് രാത്രി ഞാൻ ദേവികയുടെ ലാൻഡ്‌ ലൈനിൽ വിളിച്ചു… പക്ഷെ ഫോണെടുത്തത് അവളുടെ അങ്കിൾ ആയിരുന്നു അയാൾ ഒരു ചൂടനാണെന്നു അവൾ പറഞ്ഞിട്ടുണ്ട്…

ഞാൻ അവളുടെ കൂടെ പഠിക്കുന്നതാണെന്ന് ഞാൻ പറഞ്ഞു പക്ഷെ അയാൾ എന്നോട് കയർത്തു സംസാരിച്ചു എന്നിട്ട്  ഫോൺ കട്ട്‌ ചെയ്തു .കുറച്ചു കഴിഞ്ഞു അയാൾ  എന്റെ ഫോണിൽ തിരിച്ചു വിളിച്ചു., അവൾക്ക് എന്നെ അറിയില്ലത്രേ!!!! 😲😲അവൾ എന്തിനായിരിക്കും അങ്ങനെ പറഞ്ഞത് എന്ന് ഞാൻ ചിന്തിച്ചു…

“ഓ ചിലപ്പോൾ ആ മ്യാമനെ  പേടിച്ചാകും.”

പിറ്റേന്ന് രാവിലെ ഞാൻ എന്റെ സുഹൃത്തിനെയും കൂട്ടി അവളുടെ വീട്ടിലേക്കു പോയി അവളുടെ അങ്കിളിനെ കാണുവാൻ തീരുമാനിച്ചു. അവളുടെ വീട് എനിക്ക് ശരിക്ക് അറിയില്ല എങ്കിലും മുൻപൊരിക്കൽ ബസ്സിൽ ഇരുന്നപ്പോൾ കാട്ടിത്തന്നത് ഓർമ്മയുണ്ട്. റോഡ് സൈഡിൽ തന്നെയായത്കൊണ്ട് അധികം ബുദ്ദിമുട്ടാതെ വീട് കണ്ടുപിടിച്ചു.

ഞങ്ങൾ വീട്ടിലെത്തി അവളുടെ അങ്കിളുമായി സംസാരിച്ചു., അതിൽനിന്നും അയാൾ ഒരു സംശയരോഗിയാണെന്ന് മനസ്സിലായി.ഫോൺ ചെയ്തത് എന്തിനെന്ന് അയാൾ ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരുന്നു. എക്സാമിന്റെ കാര്യം പറയുവാനാണ് എന്ന എന്റെ വിശദീകരണം അയാളെ തൃപ്തിപ്പെടുത്തിയില്ല എന്ന്

Recent Stories

The Author

ശങ്കർ പി ഇളയിടം

11 Comments

  1. ❤️❤️❤️

  2. 💕💕💕

      1. thaan podo he njaan aanu ennu eattavuum kooduthal first adichathu

      2. ശങ്കർ പി ഇളയിടം

        എന്തിനാ മോങ്ങുന്നേ 😄

  3. 4th

  4. ❤️❤️❤️

  5. 🎌 🎯 🥇 916 ഗോള്‍ഡ് ©®

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com