സതി [ദേവദേവൻ] 57

Views : 3508

നല്ലജോലി, വീട്
ഒരു സിനിമ കഥ പോലെ ജീവിതം മുന്നോട്ടു നീങ്ങി .
തൊട്ടടുത്തുള്ള സ്കൂളിൽ മ്യുസിക് ടീച്ചർ ആയി അവൾക്കും ജോലി .ജീവിതം സ്വസ്ഥം .

ഒപ്പം ഇരട്ടിമധുരം എന്നപോലെ എന്റെ പൊന്നുമോൾ ജുവലിന്റെ ജനനവും .

ഗർഭിണിയായ സമയങ്ങളിൽ അടുത്തിരുന്നു ശ്രെദധിക്കാൻ ആകുമായിരുന്നില്ല എനിക്ക് .
ആ സമയങ്ങളിൽ ആരോരുമില്ലാത്തതിന്റെ വേദന ഞങ്ങൾ നന്നായി  അറിഞ്ഞു .

കഴിഞ്ഞതെല്ലാമോർത്ത് ആ കണ്ണുകൾ ഈറനണിയുമ്പോൾ കൈ കോർത്തു പിടിച്ചു നിനക്ക് ഞാനും എനിക്ക് നീയും എന്ന് പറഞ്ഞു ആശ്വാസം കൊടുത്തു അവൾക്ക് .

തുളുമ്പി വന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവളെ നെഞ്ചിലേക്ക് വലിച്ചിട്ടുകൊണ്ട് സമാധാനിപ്പിച്ചു .

ഓരോരോ കുറുമ്പുകൾ കാണിച്ചു അവളെ ദേഷ്യം പിടിപ്പിക്കുന്നത് തന്നെയായിരുന്നു പിന്നെ എന്റെ സ്ഥിരം കലാ പരിപാടി . ആ സമയം അവൾടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് കാണാൻ ഒരു രസം .

പത്തുമാസത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങടെ പൊന്നോമന ജനിച്ചു .

ജുവൽ എന്ന് മോൾക്ക് പേരിട്ടതും അവൾ തന്നെ .

“റോയിച്ച നമുക്കിവളെ ജോ എന്ന് വീട്ടിൽ വിളിക്കാം “

ചോര തുടിക്കുന്ന ആ കുഞ്ഞു കവിളിൽ തൊട്ടുകൊണ്ട് അവൾ പറഞ്ഞു

” നിന്റെ ഇഷ്ടം “

എനിക്കെല്ലാറ്റിനും സമ്മതം .

കുഞ്ഞു ജോയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ഞങ്ങൾക്ക് ആഘോഷങ്ങളായിരുന്നു .

ഞാനും ആനമ്മയും മോളും . സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട് .

ഞങ്ങളുടെ ലോകം .

Recent Stories

The Author

ദേവദേവൻ

14 Comments

  1. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

    1. ദേവദേവൻ

      ❤️❤️

  2. മന്നാഡിയാർ

    ഹൃദയസ്പർശിയായ കഥ.😘😘😘😘

    1. ദേവദേവൻ

      Tnx സഹോ ❤️❤️

  3. Shivanum shakthiyum vallathoru lahariyaanu
    Athu ethra ezhuthiyalum theerilla.
    Athinu thulyamaya oru mathruka athu vere onnilla…

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

      1. ദേവദേവൻ

        എത്ര എഴുതിയിട്ടും മതിയാകുമായിരുന്നില്ല എനിക്ക്. എന്നാലും എന്നാലാകും വിധം മനോഹരമാക്കാൻ ഞാൻ ശ്രെമിച്ചു. വിരഹം മഹാദേവനോളം അനുഭവിച്ച ആരും തന്നെയില്ല

    1. ദേവദേവൻ

      ❤️❤️❤️

      1. Oru randaam bhaagathinu scope undallo
        Dakshaputhri Himalputhri aayi thirike ethiyapole?
        Aa kunjumolkku oru nalla ammaye koduthoode kadhaa Karthaave😌

  4. BAHUBALI BOSS (Mr J)

    ❤️❤️

    1. BAHUBALI BOSS (Mr J)

      First 💃🕺💃🕺💃🕺

    2. ദേവദേവൻ

      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com