നിശബ്ദപ്രണയിനി 2❤❤❤ [ശങ്കർ പി ഇളയിടം] 108

Views : 3589

നിശബ്ദപ്രണയിനി Part 2

Author : ശങ്കർ പി ഇളയിടം

[ Previous Part ]

 

അവൻ എന്റെ ഷേർട്ടിന്റെ കോളറിൽ പിടിത്തമിട്ടു

അവൻ അലറിക്കൊണ്ട് ചോദിച്ചു..

 

“ആരാടാ നീ?…. നിന്റെ പേരെന്താ.. ”

 

ഞാൻ ആദ്യം ഒന്ന് പതറിയെങ്കിലും അത് പുറത്തുകാണിച്ചില്ല.അവന്റെ കൂടെ ആരുമില്ലാത്തതിനാലും ഒന്ന് കിട്ടിയാൽ തിരിച്ചു കൊടുക്കാനുള്ള ധൈര്യമുള്ളതിനാലും ഞാൻ പറഞ്ഞു.

 

“പേര് പറയാൻ എനിക്ക് താല്പര്യമില്ല പിടിവിടണ്ണാ എനിക്ക് പോയിട്ട് കാര്യമുണ്ട്. ”

 

“എന്നാ നീ പോയത് തന്നെ “……എന്ന് പറഞ്ഞുകൊണ്ട് അവൻ കൂടുതൽ കലിപ്പാക്കി.

 

ഞാൻ അവന്റെ കൈ തട്ടിമാറ്റിക്കൊണ്ട് അവനെ  പുറകോട്ടു തള്ളി., അവൻ പിടിവിട്ട് പുറകോട്ടു വീഴാൻ പോയി. സംഗതി കാര്യമായത് അപ്പോഴാണ്..

കുറച്ച് ദൂരെ നിന്നും ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന ചില പിള്ളേർ ഇത് ശ്രദ്ദിക്കുന്നുണ്ടായിരുന്നു അവർ കളി നിർത്തി അടുത്തേയ്ക്ക് വരുവാൻ തുടങ്ങി..

 

സംഗതി കൈവിട്ടു പോയെന്ന് എനിക്ക് മനസ്സിലായി…. അവർ എല്ലാം സീനിയർ പിള്ളേർ ആണ്. നമ്മള് ഫസ്റ്റ് ഇയർ. അടി നല്ല രീതിയിൽ കിട്ടും ചില സിനിമയിൽ കാണും പോലെ പെണ്ണിന്റെ മുന്നിൽ ആളാവാൻ ചീപ്പ് ഷൈനിങ് നടത്തിയതാണ് ഇനിയിപ്പോ പറഞ്ഞിട്ട് എന്താ കാര്യം വരുന്നത് വരട്ടെ.

ആകെ അറിയാവുന്നത് നല്ല നാടൻ തല്ലാണ്.  രാവണപ്രഭുവിലെ  ലാലേട്ടന്റഡയലോഗ് ഓർമ്മ വന്നു. അത് ഒന്ന് പയറ്റി നോക്കാം…ഇങ്ങോട്ട് കിട്ടിയാൽ അങ്ങോട്ടും തിരിച്ചു കൊടുക്കണം പക്ഷെ അവർ നാലഞ്ച് പേരുണ്ട് ഞാനാണെങ്കിൽ ഒറ്റയ്ക്ക് ….😲😲

 

പെട്ടെന്ന് ഞാൻ നോക്കുമ്പോൾ  ഒരു പരിചിതമായ മുഖം…

“വിശാഖ് ”

Recent Stories

The Author

ശങ്കർ പി ഇളയിടം

12 Comments

  1. ❤️❤️❤️❤️❤️

  2. ശങ്കർ ബ്രോ,
    ഒരു തുടർകഥ ആകുമ്പോൾ കഥ കുറച്ചെങ്കിലും നീങ്ങേണ്ട?
    ഇങ്ങനെ ഒരു രണ്ടാം പാർട്ടിന്റെ ആവശ്യമുണ്ടായിരുന്നോ? രണ്ടും, മൂന്നും കൂടി ഒന്നിച്ചിട്ടാലും മതിയായിരുന്നു. കുറച്ചു കൂടി പേജ് കൂട്ടി എഴുതി ഇടുക.
    എഴുത്ത് സിമ്പിൾ ആയത് കൊണ്ട് വായിച്ചിരുന്നു പോകും…

    1. ശങ്കർ പി ഇളയിടം

      Ok.. ബ്രോ..

  3. കൊള്ളാം…

  4. ❤️❤️❤️❤️❤️

    1. 😡😡😡

      1. ശങ്കർ പി ഇളയിടം

        എന്താണ്

  5. കുട്ടപ്പൻ

    ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com