രൗദ്രം [Vishnu] 136

അവൻ : എനിക്കെടി …

ഞാൻ : എഴുനേറ്റു…

എന്നു പറഞ്ഞു ചാടി എഴുനേൽറ്റു ..

അമ്പലത്തിൽ  പോവണ്ടേ

അവൻ ചോദിച്ചു  ഞാൻ താഴെ  ഉണ്ടാകും നീ റെഡി  ആയി വാ…..

ഞാൻ പെട്ടന്ന് തന്നെ കുളിച്ചു  റെഡി ആയി റൂമിൽ വന്നു  ടേബിളിൽ  ഒരു നീല സാരീ  തേച്ചു  എടുത്തു  വച്ചിരിക്കുന്നു

അത് കണ്ടതും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… ഞാൻ അതുടുത്തു  താഴെ ചെന്നപ്പോൾ     മൂന്ന് പിള്ളേരുടെ  ഇടയിൽ കിടന്നു തല്ലു കൊള്ളുന്നു ..

ചുണ്ടിൽ  പുഞ്ചിരി  വിരിഞ്ഞപ്പോഴും മനസിന്റെ ഏതോ കോണിൽ ഇപ്പോഴും ആ മുഖം

ആദി….

ഞാൻ ചെന്നു അവരെ  പിടിച്ചു മാറ്റി   കുട്ടികൾ  എല്ലാവരും  എന്റെ ചുറ്റും ആയി..

ദീപ്തി ചിറ്റേ  എന്നു വിളിച്ചു മൂന്നും  എന്റെ കൂടെ കൂടി

ഞാൻ വിഷ്ണുവിനെ  നോക്കിയപ്പോൾ  അവൻ ഒന്നു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു

ഇതെല്ലാം ചേട്ടന്റെ മക്കൾ ആണ്  അവർ അമേരിക്കയിൽ ആയിരുന്നു  സത്യത്തിൽ ഒരു ടൂർ  പിന്നെ ഇങ്ങനെ ഒക്കെ നടന്നപ്പോൾ  അവർ പകുതിക്കു വച്ചു നിർത്തി പോന്നു….

അവർക്ക്  ഒറ്റ പ്രസവത്തിൽ മൂന്നു  മക്കൾ ആയിരുന്നു……

അപ്പോഴേക്കും  താഴത്തെ റൂം തുറന്നു ചേട്ടനും ചേച്ചിയും  വന്നു   ഞാൻ അവരെ നോക്കി ചിരിച്ചു…  അവർ തിരിച്ചും

ചേച്ചി : എന്നാൽ നിങ്ങൾ അമ്പലത്തിൽ  പോയിട്ട് വാ…

(എന്നോട് ) നമുക്ക് വന്നിട്ട് പരിചയപെടാം

ഞങ്ങൾ പുറത്തേക്ക്  ഇറങ്ങി അപ്പോൾ  അച്ഛനും അമ്മയും  അകത്തേക്ക് കയറി  വന്നു…

25 Comments

  1. ബാക്കി വരുമോ ??

  2. Bro ethuvarey vanillilaloo athuantha ??

    1. hello any update………………..

    2. ഞാൻ അന്ന് submit ചെയ്തത്ആണ് എന്താണ് എന്നറിയില്ല

      1. Bro… submit your story vazhi ayakuu…….onukudey re submit cheyuu……

  3. ഒന്നും അങ്ങട് വ്യക്തമാവുന്നില്ല ?

  4. polllliiiii….
    next part date

    1. ബ്രോ ഈ പാട്ടിൻറെ നമ്പർ ഒന്ന് specify ചെയ്യണം

      1. next part date onuu parayamooo

        1. കൊടുത്തു നാളെ വരും

          1. Mmm….
            Waiting……..

  5. Man pwoli aayittund…mothathil oru suspense mayam.

    With Love
    The Mech
    ?????

  6. ഇതുവരെ കഥ നന്നായിട്ടുണ്ട് , അ skyline race കാർ ഓടിച്ചത് വിഷ്ണു തന്നെ അല്ലെ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..?

    1. അല്ല ബ്രോ വഴിയേ മനസിലാകും

  7. Nice story

  8. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤❤️

    1. ❤️❤️❤️❤️

  9. MRIDUL K APPUKKUTTAN

    ?????

  10. ???

Comments are closed.