നിശബ്ദപ്രണയിനി 3❤❤❤ [ശങ്കർ പി ഇളയിടം] 103

വൈകുന്നേരം ഞങ്ങൾ അവിടെ നിന്നിറങ്ങി., അടുത്ത പോകുന്നത്  അതിരപ്പിള്ളി വാട്ടർ ഫോൾസ് കാണുവാൻ ആണ് ആ രാത്രിയിൽ റൂമെടുത്ത് തങ്ങി…

രാവിലെ ആതിരപ്പള്ളിയിലേക്ക്….

കാനനഭംഗി നുകർക്കും ഒപ്പം ചേർന്ന് ഫോട്ടോ എടുത്തും ഞങ്ങൾ യാത്ര തുടർന്നു. വെള്ളചാട്ടത്തിന്റെ ഭംഗി ആസ്വദിച്ച ശേഷം ഞങ്ങൾ ചെറിയ പാറക്കെട്ടിലേക്കു നടന്നു. അതിന്റ മുകളിൽ നിന്ന് ദൂരേക്ക് നോക്കുമ്പോൾ അകലെ കടല് പോലെ എന്തോ കാണുന്നുണ്ടായിരുന്നു. ആ പാറയുടെ അറ്റത്തു നിന്ന് വിളിച്ചാൽ ആ ഒച്ച പ്രതിധ്വനി ആയി കേൾക്കും.. ഞങ്ങളുടെ കൂട്ടത്തിൽ പലരും കൂകി വിളിക്കുന്നുണ്ടായിരുന്നു.,

ഞങ്ങളുടെ കൂട്ടത്തിൽ പലരും കൂകി വിളിക്കുന്നുണ്ടായിരുന്നു., ഞാൻ അവർക്കിടയിൽ ദേവികയെ തെരഞ്ഞു ഇല്ല…. ആ കൂട്ടത്തിൽ അവളില്ല… എവിടെപ്പോയിരിക്കും തൊട്ടു മുൻപ് ബസ്സിലും ബസ്സിൽ നിന്നിറങ്ങുമ്പോഴും എല്ലാം വിടാതെ എന്റെ പിറകെ തന്നെ ഉണ്ടായിരുന്നല്ലോ… ഞാൻ പെട്ടെന്ന് ചുറ്റുപാടും നിരീക്ഷിച്ചു..

(തുടരും )

11 Comments

  1. ❤️❤️❤️

  2. ???

      1. thaan podo he njaan aanu ennu eattavuum kooduthal first adichathu

      2. ശങ്കർ പി ഇളയിടം

        എന്തിനാ മോങ്ങുന്നേ ?

  3. 4th

  4. ❤️❤️❤️

  5. ? ? ? 916 ഗോള്‍ഡ് ©®

Comments are closed.