ജന്മാന്തരങ്ങൽ 2 പറയാൻ മറന്നത് [Abdul fathah malabari] 72

Views : 7155

അന്ന് ഞാൻ കുട്ടിയായിരുരുന്നു, ഏകദേശം കൗമാരത്തിന് മുന്നെയുള്ള കാലഘട്ടം.

 

ഞാൻ ജെനിച്ചുവളർന്നത് ഇങ്ങനെ ഒരു അന്തരീക്ഷത്തിൽ അല്ല!

എന്നിട്ടും എന്താ ഇങ്ങനെ വിജിത്രമായ സ്വപ്നങ്ങൾ കാണുന്നത്?

 

സ്വപനത്തിൽ കണ്ടത് എന്റെ ബാല്യകാലം തന്നെ ആണല്ലോ!

 

എന്നാൽ എന്റെ ബാല്യകാലം ഇങ്ങനെ ആയിരുന്നില്ലല്ലോ!

 

കായലും എന്റെ വീടും തമ്മിൽ കുറച്ചു അകലം ഉണ്ട്.

വീട്ടിൽ നിന്നും നോക്കിയാൽ കായൽ കാണാം എന്ന് മാത്രം .

 

ഇങ്ങനെ എന്റെ ഉള്ളിൽ ഒരുപാട് വാദപ്രതിവാദങ്ങൾ നടന്നു.

 

എങ്കിൽ കിടക്കട്ടെ ഒരു കവിത എന്ന് സ്വയം പറഞ്ഞു”ഒരു മുൻ ജന്മത്തിന്റെ ഓർമ്മകൾ” എന്ന പേരിൽ ഒരു കവിത അങ്ങ് വെച്ച് കാച്ചി.

 

വാവു ഉത്തമം അത്യുത്തമം എന്നൊക്കെ പറഞ്ഞു ഞാൻ തന്നെ എന്റെ കവിതയെ അഭിനന്ദിച്ചു.

 

“”””പലപ്പോഴും ഞാൻ എന്റെ ദുഃഖങ്ങൾ മറക്കാൻ കണ്ടെത്തിയ മാർഗ്ഗം കവിത രജനയാണ് “”””

 

ആത്മഹത്യാ കുറിപ്പ് എഴുതിയാണ് ഞാൻ കവിത എഴുത്ത് തുടങ്ങിയത്.

 

അത്  പ്രസിദ്ധീകരിച്ച് പണം നേടാൻ ഞാൻ ഇതുവരെ ശ്രമിച്ചിട്ടില്ല .

 

അതെനിക്ക് സ്വയം വായിച്ചു ആത്മ നിർവൃതി അടയാൻ ഉള്ളതാണ് 

 

>>>>>>>>>>>>>>>>>>>>>>>>>>

<<<<<<<<<<<<<<<<<<<<<

 

ഏതാനം വർഷങ്ങൾക്ക് മുൻപ്

 

“””പാലക്കാട് ജില്ലയിലെ ഒരു  higher secondary School +2 humanities ന്റെ സെന്റോഫ് പരിപാടികൾ നടക്കുന്ന അന്ന് “””

Recent Stories

The Author

Abdul fathah malabari

11 Comments

  1. Bro.. അടുത്ത part വരുമ്പോൾ വായിച്ചു തുടങ്ങാം ട്ടോ… ഇപ്പോ തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല അതാണ്…

    ♥️♥️♥️♥️

  2. ബ്ലൈൻഡ് സൈക്കോ

    Welcom back bro

  3. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    🥰🥰🥰🥰

  4. 🖤🖤😇😇

  5. ഇത് മുൻപ് vazhicha പോലെ

    1. Abdul fathah malabari

      മുമ്പത്തെ ഭാഗം ഒന്നും കൂടി നവീകരിച്ചതാണ്.
      അടുത്ത ഭാഗം ഉടനെ വരും കുറച്ചു തിരക്കിലായി പോയി

  6. ❣️❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com