?The universe ? [ പ്രണയരാജ] 305

മാക്സ്

 

മാക്സ്

 

നിർത്താതെ എന്റെ പേര് വിളിക്കുന്നത് കേട്ടതിനു ശേഷമാണ്, ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത്.

 

ഭക്ഷണം കഴിക്കാൻ സമയമായി

 

ടേബിൾ മുമ്പിൽ ചെന്നിരുന്നു. ആ ടേബിൾ ചുറ്റുമായി ഒരു കൊച്ചു റെയിൽപ്പാളം നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അത് രണ്ടു ചുമരുകൾക്കുള്ളിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്. ആ സമയം കൊച്ചു വാതിൽ തുറന്നു ചെറിയ ട്രെയിൻ പുറത്തേക്ക് വന്നു. അതിന്റെ ബോഗികളിൽ വിഭവസമൃദ്ധമായ ഭക്ഷണം ആണുള്ളത്. എനിക്കിഷ്ടമുള്ളത് അതിൽ നിന്നും തിരഞ്ഞെടുക്കാം. അത് ഞാൻ കഴിച്ചു കഴിയുമ്പോൾ മറ്റൊരു വാതിൽ തുറക്കും ആ കൊച്ചു ട്രെയിൻ അതിലേക്ക് പോകും. ഇതാണ് എന്റെ ജീവിത രീതി.

 

ഒരു കമ്പ്യൂട്ടർ ആണ് എന്റെ ജീവിതം മൊത്തം നിയന്ത്രിക്കുന്നത്. അതാര് നിർമ്മിച്ച കമ്പ്യൂട്ടർ ആണെന്ന് എനിക്കും അറിയില്ല. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും എനിക്കറിയില്ല. ഞാൻ ആരെന്ന് എനിക്കു തന്നെ അറിയില്ല.

 

ഇത്രയും കാലം ഒരാളോടും സംസാരിക്കാതെ, എനിക്ക് തരുന്ന നിർദ്ദേശങ്ങൾ അനുസരിക്കുകയായിരുന്നു. എന്റെ സംശയങ്ങൾക്ക് ഉത്തരം തന്നതും ആ കമ്പ്യൂട്ടർ തന്നെയായിരുന്നു. ഒരുതരത്തിൽ എന്റെ ഗുരുനാഥനായി ആ കമ്പ്യൂട്ടറിനെ കണക്കാക്കാം.

 

വായനാ സമയം

 

അടുത്ത ഇൻസ്പെക്ഷൻ വന്നതും എന്റെ മുറിയിൽ ചെന്നു ഞാൻ. അവിടെ വലിയൊരു ഡിസ്പ്ലേയിൽ എനിക്ക് വായിക്കാൻ ഉള്ളതെല്ലാം തെളിഞ്ഞു വന്നു . ഒരിക്കൽ വായിച്ച് ഒരുകാര്യം എനിക്ക് പിന്നീട് വായിക്കേണ്ടി വന്നിട്ടില്ല.  ഓരോ ദിവസവും പുതിയ കാര്യങ്ങളാണ് എനിക്ക് വായിക്കുവാനായി മാസ്റ്റർ കമ്പ്യൂട്ടർ തന്നു കൊണ്ടിരുന്നത്.

 

വർക്കൗട്ട് ടൈം

 

Updated: January 19, 2021 — 9:46 pm

56 Comments

  1. Love crossed എന്ന ചൈനീസ് ഡ്രാമയുടെ theme അല്ലെ

  2. എടാ ഇത് ഒരു ചൈനീസ് ഡ്രാമയുടെ തീം അല്ലെ കൊച്ചു കള്ളൻ നൈസ് ആയിട്ട് എടുത്തു അല്ലെ

  3. Edo ee story next part ezuthi edado manushya

  4. Next part എന്നു വരുമാറു bro

    1. മാത്തുകുട്ടി

      സംഭവം പൊളി ആയിട്ടുണ്ട് എപ്പോഴാണ് അടുത്ത പാർട്ടി വരുന്നത്

  5. മച്ചാനെ…

    ഞാൻ വായിച്ചിട്ടില്ല.. വായിക്കാം.. തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല… തുടങ്ങിയത് മനസ്സിൽ കിടപ്പുണ്ട്…. അത് ചിലപ്പോ ക്ലാഷ് ആവും അതാണ് ട്ടോ…

    ♥️♥️♥️♥️♥️♥️

  6. Dear പ്രണയരാജ

    കഥ തുടക്കം കൊള്ളാം എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

  7. Intrsting story brother I love it keep going

Comments are closed.