welcome To Jurassic Island Part 2 | Author : Sidh | Previous Part ഞാൻ നല്ല മടിയുള്ള കൂട്ടത്തിൽ ആണ്….അത് കൊണ്ട് തന്നെ എഴുതാൻ ടൈം എടുക്കുന്നത്….bunny man എന്നാ story എഴുതാൻ എന്തോ മൂഡ് ഇല്ല അതുകൊണ്ട് ആണ് അടുത്ത പാർട്ട് വൈകുന്നത്…ഈ കഥ .ഒരു action, adventure, sci-fi story യാണ് …. എന്റേതായ രീതിയിൽ ഞാൻ എഴുതുന്നുണ്ട്… ഇഷ്ട്ടപെടുമോ എന്നോന്നും എനിക്ക് അറിയില്ല….ഭംഗിയായി എഴുതാൻ ഞാൻ വലിയ […]
വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി ?] [Climax] 428
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ വൈഷ്ണവം 13 Vaishnavam Part 13 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ മെ ഐ കമീന്‍ മേഡം…..? ചിന്നു ക്യാമ്പിനുള്ളിലേക്ക് കയറുവാനുള്ള അനുവാദം ചോദിച്ചു….യെസ് കമീന്‍…… ഉള്ളില്‍ നിന്ന് ഒരു സ്ത്രീ ശബ്ദം അനുവാദം തന്നു. ചിന്നു ചിരിച്ച മുഖത്തോടെ വാതില്‍ തുറന്നു. പക്ഷേ…. ക്യാമ്പിനുള്ളിലെ ചെയറില്‍ ഇരിക്കുന്ന ആളുടെ മുഖം കണ്ട് ചിന്നു ഒന്ന് ഞെട്ടി…. മുഖത്തെ […]
ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90
കരിയില കാറ്റിന്റെ സ്വപ്നം 3 Oru Kariyila Kaattinte Swapnam Part 3 | Author : Kaliyuga Kali Previous Part ഹലോ, എല്ലാവർക്കും നമസ്കാരം പ്രിയപ്പെട്ട വായനക്കാർ സുഖമായി ഇരിക്കുന്നു എന്ന് കരുതുന്നു. ഈ കഥ വേറൊരു സൈറ്റിൽ എഴുതി കൊണ്ടിരുന്നതാണ് അവിടെ സപ്പോർട് തീരെ കുറവാണ് അതിനാൽ ഇനി മുതൽ ഈ കഥ ഇവിടെ മാത്രമേ ഇടുന്നുള്ളു. പിന്നെ ഈ കഥയുടെ അടുത്ത ഭാഗം പെട്ടെന്ന് തരാൻ എനിക്ക് സാധിച്ചുവെന്ന് വരില്ല എന്നാലും […]
ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2188
ദുർഗ്ഗ Durga | Author : Malakhayude Kaamukan പ്രണയിച്ചിട്ടുണ്ടോ? ഇരുപത്തി നാല് മണിക്കൂറും അവളെ മനസ്സിലിട്ടു താലോലിച്ചിട്ടുണ്ടോ?പ്രണയം ആണ് ദേവി എനിക്ക് നിന്നോട് എന്ന് ആയിരം പ്രാവശ്യം പറഞ്ഞിട്ടുണ്ടോ? നീയും അവളും മാത്രം ഉള്ളപ്പോൾ കൊച്ചു കുട്ടികൾ ആയി മാറിയിട്ടുണ്ടോ? അവളുടെ സ്വഭാവത്തെയും അവളുടെ രൂപത്തിനെയും ആരാധിക്കുമ്പോൾ അവളുടെ കണ്ണുകൾ പിടക്കുന്നത് കണ്ടിട്ടുണ്ടോ? എനിക്ക് നീ ഇല്ലാതെ പറ്റില്ല.. എന്ന് പറയുമ്പോൾ അവളുടെ മുഖത്തേക്ക് ചോര ഇരച്ചു കയറി ആ അധരങ്ങൾ വിറക്കുന്നത് കണ്ടിട്ടുണ്ടോ? […]
കല വിപ്ലവം പ്രണയം 3 [കാളിദാസൻ] 116
കല വിപ്ലവം പ്രണയം 3 Kala Viplavam Pranayam Part 3 | Author : Kalidasan | Previous Part ഒളിഞ്ഞിരുന്ന് പിന്നിൽ നിന്നും കുത്താനല്ലെ നിനക്ക് കഴിയൂ… മറിച്ച് എൻ്റെ മുന്നിൽ വന്ന് നിവർന്ന് നിൽക്കാൻ നിനക്ക് കഴിയോ.. എങ്കിൽ ഞാൻ പറഞ്ഞാനെ നീ ഒരു ആണാണെന്ന്. ഇടിമിന്നലിൻ വെളിച്ചത്തിൽ ആ മുഖം അവൻ വ്യക്തമായ് കണ്ടു. ആ കാഴ്ച്ച അവൻ്റെ ശരീരത്തിൽ ഉണ്ടാക്കിയ മുറിവിൻ്റെ വേദനയേക്കാൾ അവൻ്റെ മനസ്സിന് വേദന […]
ഒരു കൊലപാതകം [ലേഖ] 111
ഒരു കൊലപാതകം Oru Kolapaathakam | Author : Lekha “ഹലോ… നാളെ നമുക്ക് മാണിക്യനെ അങ്ങ് എടുക്കാം ” ഖാദർ ഹസ്സൻ എന്ന വെട്ടു ഖാദർ തന്റെ കൂട്ടാളി ആയ മമ്മദിനോട് ഫോണിൽ പറഞ്ഞു മമ്മദ് : അല്ലിക്കാ ഓന്റെ കാര്യം നമ്മൾ അടുത്താഴ്ചതേക്ക് അല്ലെ വെച്ചത്, ഇപ്പോൾ എന്താ പെട്ടന്ന്. . . ഖാദർ : ആ അതിപ്പോൾ ആണ് ഒരു ഫോൺ വന്നത് അപ്പോൾ ഇങ്ങനെ മാറ്റി വിചാരിച്ചു. […]
ആത്മാവിൽ അലിഞ്ഞവൾ 2 [ചാത്തൻ] 85
ആത്മാവിൽ അലിഞ്ഞവൾ 2 Aathmavil Alinjaval Part 2 | Author : Chathan | Previous Part മടക്ക യാത്രയിൽ സിദ്ധു ചിന്താകുലനായിരുന്നു. ഭയം എന്ന വികാരം അവന്റെ മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നു. ഇത്രയും നേരം കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ സത്യമാകരുതേ എന്നവൻ ഉള്ളുരുകി പ്രാർത്ഥിച്ചു.ആ വീട്ടിൽ കണ്ടത് അർച്ചനയെയാണെങ്കിൽ തന്റെ മുൻപിൽ വന്നതും സംസാരിച്ചതും ആരാണ്? അവളുടെ പേര് എന്താണ്? ഊര് ഏതാണ്? എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ അവന്റെ മനസ്സിനെ കീഴ്പ്പെടുത്തി. […]
മരുഭൂമിയിലെ രാജകുമാരൻ ??? [നൗഫു] 4688
മരുഭൂമിയിലെ രാജകുമാരൻ 1 Bhoomiyile RaajakkanMaar | Author : Naufu വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നില്ലേ… വാതിലിൽ….ഹാലോ… അസ്സലാമുഅലൈക്കും… വ അലൈകും മുസ്സലാം… ആരാണ്… ഞാനാടാ സഫീർ… എന്തൊക്കെ ഉണ്ട് നാട്ടിലെ വിശേഷം… അഹ് സുഖം… പിന്നെ ഞാനൊരു പ്രധാന പെട്ട കാര്യം പറയാൻ ആണ് നിന്നെ ഇപ്പോൾ വിളിച്ചത്… നിനക്ക് വിസ ശരിയായിട്ടുണ്ട്… അള്ളോ… നീ അത് ശരിയാക്കിയോ… പിന്നെ… ഞാൻ ഒരു കാര്യം ഏറ്റൽ നടത്തില്ലേ സൈഫു… […]
പ്രാണേശ്വരി 13 [പ്രൊഫസർ ബ്രോ] 431
പ്രാണേശ്വരി 13 Praneswari part 13 | Author:Professor bro | previous part അന്ന് കാറിൽ കയറി പോകുന്നത് വരേയ്ക്കും ലച്ചു ഒന്നും സംസാരിച്ചില്ല, കാർ എടുക്കുന്ന സമയത്ത് അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ആ കണ്ണുകൾ നിറഞ്ഞിരിക്കുകയായിരുന്നു. ഞാൻ വഴക്ക് കേട്ടതിലുള്ള സങ്കടം കൊണ്ടാണോ ഇനിയും കുറച്ചു നാൾ തമ്മിൽ കാണാൻ പറ്റില്ലാലോ എന്നോർത്തുള്ള വിഷമം കൊണ്ടാണോ അതെന്ന് മാത്രം മനസ്സിലായില്ല അവർ പോയി കുറച്ചു കഴിഞ്ഞതും നിതിൻ റൂമിലേക്ക് വന്നു, സത്യം പറഞ്ഞാൽ […]
അനാമിക 6 [Jeevan] [CLIMAX] 407
അനാമിക 6 Anamika Part 6 | Author : Jeevan | Previous Part ആമുഖം,ഈ കഥ ഈ പാർട്ടോടു കൂടി പര്യവസാനിക്കുന്നു. പ്രിയപ്പെട്ട വായനക്കാരുടെ പിന്തുണക്കു ഒരുപാട് നന്ദി. അധികം ദീർഘിപ്പിക്കുന്നില്ല, നമുക്ക് തുടങ്ങാം . ************** അവൾ അവളുടെ മൊബൈൽ എന്റെ കയ്യിൽ തന്നു. അതിൽ കണ്ട കാഴ്ചകൾ കണ്ടു ഞാൻ നടുങ്ങി, എന്റെ തൊണ്ടയും വായും വരണ്ടു. എന്തു മറുപടി പറയണം എന്ന് അറിയാതെ ഞാൻ കുരുങ്ങി. […]
?ചെമ്പനീർപ്പൂവ് 5 [കുട്ടപ്പൻ]? 1569
എല്ലാർക്കും ഒരിക്കൽ കൂടി കൊറേ സ്നേഹം. എന്റെ ഈ കുഞ്ഞുകഥ സ്വീകരിച്ചതിനും നല്ല വാക്കുകൾ പറഞ്ഞതിനും ഒക്കെ. അപ്പൊ പിന്നെ കഥ തുടങ്ങാം. …… // തലകുനിച്ചു നടന്നകലുന്ന ചിന്നുവിനെതന്നെ നോക്കി ഞാനും അഭിയും അവിടെ നിന്നു. ഇതെല്ലാം വീക്ഷിച്ചുകൊണ്ട് മറ്റുരണ്ട് കണ്ണുകളും // ചെമ്പനീർപ്പൂവ് 5 Chembaneer Poovu part 5 | Author : Kuttappan | Previous Part ഡാ… നീ എന്താ അങ്ങനെ പറഞ്ഞെ. ചിന്നു ചിന്നു എന്ന് പറഞ്ഞ […]
ചിങ്കാരി 2 [Shana] 272
ചിങ്കാരി 2 Chingari Part 2 | Author : Shana | Previous Part കഷണ്ടിക്ക് ബാധ കേറരുതെന്ന് പ്രാർത്ഥിച്ചുകൊണ്ട് അച്ചു അജിയെ കൂട്ടി സ്റ്റാഫ് റൂമിലേയ്ക്ക് നടന്നു….”ടാ ഇന്നലെ വരാത്തത് എന്താണന്ന് പറയണം ” “തലവേദന എന്നു പറയ് ,പിന്നെ നീ എന്തു പറഞ്ഞാലും അയാൾ വിശ്വസിക്കും അതുകൊണ്ട് കുഴപ്പമില്ല നിങ്ങൾ തമ്മിൽ അത്രക്ക് സ്നേഹമല്ലേ ” അജി അവളെ കളിയാക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.. ”മോനേ അജി നീ എന്റെ അടുത്ത് […]
അതിജീവനം 6 [മനൂസ്] [Climax] 3102
അതിജീവനം.. 6 Athijeevanam Part 6 | Author : Manus | Previous Part “ഇനി ആരുടേയും ജീവൻ എടുക്കാൻ ഞാൻ നിന്നെ അനുവദിക്കില്ല…നിനക്കുള്ള ശിക്ഷ ഞാൻ വിധിക്കുന്നു മാർട്ടിൻ…” അജോയ് അത് പറഞ്ഞതും മാർട്ടിൻ ഭയന്നു വിറച്ചു.. “നിനക്ക് ഓർമയുണ്ടോ മാർട്ടിൻ നമ്മൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച..” അജോയ് ചോദിച്ചു.. “ഞങ്ങളുടെ വീട്ട് പടിക്കൽ നീയും നിന്റെ അമ്മയും വന്ന് കോശി നിന്റെ സ്വന്തം തന്ത ആണെന്ന് […]
വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി ?] 370
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ വൈഷ്ണവം 12 Vaishnavam Part 12 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ കണ്ണേട്ടന്‍ അവളുടെ ചുണ്ടുകള്‍ ഉരുവിട്ടു…. അവള്‍ കാത്തിരുന്ന നിമിഷത്തിലേക്ക് അവള്‍ അടുക്കുന്നതായി അവള്‍ക്ക് തോന്നി…. (തുടര്‍ന്നു….) പക്ഷേ കണ്ണേട്ടന്‍റെ മനസില്‍ തനിക്ക് ഒരു സ്ഥാനവുമില്ലെങ്കില്‍…. അത്രയ്ക്ക് വിഷമത്തോടെയാണ് അന്ന് എന്‍റെ മുന്നില്‍ നിന്ന് പോയത്…. ചിലപ്പോള്‍ മനസിന് ഇഷ്ടപ്പെട്ട വെറെയൊരാളെ കല്യാണം […]
? ശ്രീരാഗം ? 9 [༻™തമ്പുരാൻ™༺] 2952
പ്രിയപ്പെട്ട കൂട്ടുകാരെ.,.,,.,., ഇതുവരെ നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും സപ്പോർട്ടും ഒരുപാട് നന്ദി.,.,.., ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,. അത് കഥയുടെ അവസാനം പറയുന്ന തീയതികളിൽ ഏതെങ്കിലുമൊന്നിൽ ആയിരിക്കും വരിക.,.,, എൻറെ ജോലിയുടെ ടൈം കൂടി.,.., ഷെഡ്യൂളും എല്ലാം മാറി അതുകൊണ്ടുതന്നെ ഇപ്പോൾ എഴുതാൻ വളരെ കുറച്ചു സമയം മാത്രമേ ലഭിക്കുന്നുള്ളൂ.,.,., കൂടാതെ അതെ ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്,..,.,., അതിനിടയിൽ ഇരുന്ന് എഴുതിയതാണ് […]
Love & War -3 [ പ്രണയരാജ] 425
?Love & War? Author: pranayaraja | previous Part വഴികൾ എനിക്കു മുന്നിൽ തന്നെ ഉണ്ട് പക്ഷെ തിരഞ്ഞെടുക്കാൻ എനിക്കു കഴിയുന്നില്ല, അതെൻ്റെ തോൽവിയാണ്. വീടിനു മുന്നിൽ കാർ നിർത്തിയപ്പോയാണ് , ഞാൻ എൻ്റെ മായിക ലോകത്തു നിന്നും പുറത്തു കടന്നത്. അങ്ങനെ കാറും ലക്ഷ്യസ്ഥാനത്തെത്തി ലക്ഷ്യമറിയാതെ അലയുന്ന ഒരു പാഴ്ജൻമമായി ഞാൻ വഴിയറിയാതെ അലയുന്നു. കാറിൽ നിന്നും ഇറങ്ങാൻ അച്ഛൻ സഹായിച്ചു. പുറത്തേക്കിറങ്ങുമ്പോ വഴുതി വീഴാൻ പോയ എന്നെ താങ്ങിപ്പിടിച്ചു കൊണ്ടവൾ നിന്നു […]
ആ രാത്രി [JA] 131
ആ രാത്രി Aa Raathri | Author : JA ആ രാത്രി (ജീനാപ്പു)ഞാൻ പതിവുപോലെ തന്നെ നടക്കാനായി ഇറങ്ങി , പാലത്തിന്റെ മുകളിൽ ഒരു കാറിൽ നിന്നും ഒരു ചുവന്ന സാരിയുടുത്ത സ്ത്രീ ഇറങ്ങി , ” എനിക്ക് ഇപ്പോഴും അവളുടെ പിറക് വശം മാത്രമേ കാണാൻ കഴിയുന്നുള്ളൂ , അവൾ പാലത്തിന്റെ മുകളിൽ കയറി ചാടാനായി തയ്യാറെടുത്തു നിൽക്കുകയായിരുന്നു ” നിൽക്കൂ ,,, നിങ്ങൾ ഇനി ഒരടി പോലും മുന്നോട്ടു പോകരുത് […]
ആരാധിക [ഖല്‍ബിന്‍റെ പോരാളി ?] 669
(NB: ഈ കഥയില്‍ പരാമര്‍ശിച്ചിട്ടുള്ള കഥാപാത്രങ്ങളും ഗ്രൂപ്പുകളും മറ്റും സാങ്കല്പികമാണ്. പേരുകളില്‍ എന്തെങ്കിലും സാമ്യത തോന്നിയാൽ തികച്ചും യാദൃച്ഛികം മാത്രമാണ് ) ◆ ━━━━━━━ ◆ ❃ ◆━━━━━━━◆ ꧁ ആരാധിക ꧂ Aaradhika | Author Khalbinte Porali ◆ ━━━━━━━ ◆ ❃ ◆━━━━━━━◆ പാദസരത്തിന്‍റെ കിലുക്കമാണ് രാവിലെ എന്നെ ഉണര്‍ത്തിയത്. അത് അടുത്തേക്ക് വന്ന് പെട്ടെന്ന് തിരിഞ്ഞ് പോകുന്നതായി അറിഞ്ഞു. ഞാന്‍ കണ്ണു തുറന്നു. ശേഷം ബെഡില്‍ നിന്ന് എണിറ്റു. കട്ടിലിന് […]
ആദിത്യഹൃദയം 7 [Akhil] 1729
പ്രിയപ്പെട്ട സുഹൃത്തുക്കളെ..,,, കഥ പൂർണമായും കഥകൾ സൈറ്റിലേക്ക് മാറ്റുന്നു..,, ആദ്യമേ ഇത്രയും വൈകിയതിൽ ക്ഷമ ചോദിക്കുന്നു..,, പരീക്ഷ ആയതിനാലാണ് കഥ എഴുതാനും പബ്ലിഷ് ചെയ്യുവാനും പറ്റാത്തിരുന്നത്…,,,, ആദ്യ ഭാഗങ്ങൾ വായിക്കാത്തവർക്ക് ഈ കഥ ഒന്നും മനസിലാവില്ല…,,, അതുകൊണ്ട് മുൻപുള്ള ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കുക്ക…,,,, പിന്നെ ഈ കഥ ഒരു ത്രില്ലർ ആക്ഷൻ ലവ് സ്റ്റോറിയാണ്…,,, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,, ഈ […]
??മയിൽപീലി ?? [Jeevan] 251
മയില്‍പ്പീലി Mayilpeeli | Author : Jeevan ജനലഴികളിലൂടെ പുറത്തേക്ക് നോക്കി. ചെറിയൊരു ചാറ്റല്‍ മഴ . കാര്‍മേഘങ്ങള്‍ മൂടിയ ആകാശം സൂര്യനെ മറക്കാന്‍ മടിക്കുന്നത് പോലെ തോന്നുന്നു. മുറ്റത്ത് നില്‍ക്കുന്ന പാരിജാതവും , തുളസിയും എല്ലാം ഈറന്‍ അണിഞ്ഞ് നില്‍ക്കുന്നുണ്ട്. നിലത്തു വീണു ഉടയാന്‍ പോകുന്ന ചില്ല് മുത്തുകള്‍ പോലെ ഭൂമിയെ സ്പര്‍ശിച്ചു ലയിച്ചു ചേരാന്‍ വെമ്പല്‍ കൊള്ളുന്ന മഴത്തുള്ളികള്‍. അതില്‍ സൂര്യകിരണങ്ങളുടെ മായാജാലത്തില്‍ തീര്‍ത്ത മഴവില്ല് കാണുന്നുണ്ട് . ശരിക്കും ആ കാഴ്ചകള്‍ എന്നിലെ […]
അതിജീവനം 5 [മനൂസ്] 3054
അതിജീവനം.. 5 Athijeevanam Part 5 | Author : Manus | Previous Part മറുവശത്ത് ധ്രുവനും പലതും ചിന്തിക്കുകയായിരുന്നു.. മറഞ്ഞിരിക്കുന്ന ആരോ ഒരാൾ ഇതിന് പിന്നിലുണ്ട്?അതോ ഒന്നിൽക്കൂടുതൽ പേരോ..? അവന്റെ ചിന്തകൾ കാടു കയറി.. ചേട്ടത്തിയുമായി കാര്യം പറയുന്നുണ്ടെങ്കിലും അഞ്ജലിയുടെ മനസ്സിൽ കുറച് നാളുകളായി ഹോസ്പിറ്റലിലെ ആളുകൾക്ക് ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു.. ജെയിംസിന്റെ കാര്യം ഒന്നും പറയാറായിട്ടില്ല എന്നാണ് മാർട്ടിൻ പറഞ്ഞത്.. ജീവൻ തിരിച്ചു കിട്ടിയേക്കാം […]
ഭൂമിയുടെ അവകാശികൾ [JA] 1437
ഭൂമിയുടെ അവകാശികൾ Bhoomiyude Avakashikal | Author : JA ഞാൻ ഒരു ശുനകയാണ് , എനിക്ക് പാലു കുടിക്കുന്ന നാല് പിഞ്ചുകുഞ്ഞുങ്ങളുംമുണ്ട് ,,,, ഞങ്ങളുടെ ഈ കൊച്ചു കുടുംബം ചാലക്കുടിയിലെ മാർക്കറ്റിന്റെ പിറകിലാണ് തമാസിക്കുന്നത് ,,, തിരക്കുള്ള മാർക്കറ്റ് ആയതുകൊണ്ട് തന്നെ , ഹോട്ടലിൽ നിന്നുള്ള വേസ്റ്റ് ഭക്ഷണവും ,,,, മീൻ മാർക്കറ്റിലെ ചില നല്ലവരായ മീൻ കച്ചവടക്കാരും പതിവായി നൽകുന്ന മൽസ്യവും കാരണം ,,, എനിക്ക് ഭക്ഷണത്തിന് […]
തെരുവിന്റെ മകൻ 6 ???[നൗഫു] 4991
തെരുവിന്റെ മകൻ 6 Theruvinte Makan Part 6 | Author : Nafu | Previous Part മക്കളെ ഞാൻ പറയുന്നത് കൊണ്ട് നിങ്ങൾകോന്നും തോന്നരുത്…സഞ്ജു… നിന്റെയും അപ്പുവിന്റെയും പിറകിൽ ആരോ ഉണ്ട്… ഞാൻ ഒരു പോലീസുകാരൻ ആയതു കൊണ്ട് തന്നെ എനിക്ക് അത് പെട്ടെന്ന് തിരിച്ചറിയാൻ പറ്റും… ആ ഡോക്ടർ ഞങ്ങളെ നല്ലവണ്ണം ചീത്ത പറഞ്ഞിട്ടാണ് നിന്റെ അടുത്തേക് വന്നത്… നല്ല മനുഷ്യൻ ആയിരുന്നു… അപ്പുവിന്റെ അപകടം ആത്മഹത്യ അല്ല… അപ്പുവിനെ ക്രൂരമായി […]
JURASSIC ISLAND [S!Dh] 150
എൻ്റെ ആദ്യ കഥ ഇവിടെ ഉണ്ട്… അതിൻ്റെ അടുത്ത പാർട്ട് എഴുതി കൊണ്ടിരിക്കുകയാണ്.അപ്പോഴാ മൂന്ന് കൊല്ലം മുമ്പ് തുടങ്ങി വെച്ച ഈ കഥ കാണുന്നത്. Jurassic series ൻ്റെ ആരാധകൻ ആയ ഞാൻ ആ കഥ എൻ്റെതായ രീതിയിൽ ഇവിടെ കേരളത്തിൽ നടക്കുന്ന പോലെ എഴുത്തുകയാണ് ഇഷ്ട്ടപ്പെടുമോ ഇല്ലായോ എന്ന് എനിക്ക് അറിഞ്ഞൂടാ…. എങ്ങനെയായാലും നിങ്ങളുടെ അഭിപ്രായം പറയുക . അപ്പോ തുടങ്ങാം….. welcome To Jurassic Island | Author : Sidh […]