?ചെമ്പനീർപ്പൂവ് 6 [കുട്ടപ്പൻ]? 1716

റൊസാരിയോ ഓടി അവന്റെ മുഖത്തിന്‌ നേരെ പഞ്ച് ചെയ്തു. അവൻ ഒഴിഞ്ഞുമാറി.

പക്ഷെ അവൻ കരുതിയതിലും സ്പീഡ് ഉണ്ടായിരുന്നു ആ മൂവിന്. അത് അവന്റെ മുഖത്ത് കൊണ്ടു. അതേ സമയം തന്നെ റൊമേരിയോയുടെ ശക്തമായ പഞ്ച് കൂടെ അവന്റെ നെഞ്ചിൽ പതിച്ചു. അതിന്റെ ശക്തിയിൽ അവൻ രണ്ടുമൂന്ന് സ്റ്റെപ് പുറകിലേക്ക് പോയി. വീഴാതിരിക്കാൻ മുട്ടുകുത്തിയിരുന്നുപോയി അവൻ.

 

അവൻ അവരെ നോക്കി. അവർ ഇരുവരും പരസ്പരം നോക്കി ചിരിക്കുകയാണ്.

നന്ദുവിന്റെ മുഖത്തുണ്ടായിരുന്ന പുഞ്ചിരി ഒക്കെ മാറി. അവന്റെ മുഖം വലിഞ്ഞുമുറുകി.

 

ഇപ്രാവിശ്യം നന്ദുവാണ് അറ്റാക്ക് ചെയ്തത്. അവൻ റോസാരിയോക്ക് നേരെ പഞ്ച് ചെയ്തു. അയാൾ അത് നിഷ്പ്രയാസം ബ്ലോക്ക്‌ ചെയ്തു. റൊമേരിയോ ടോർണാഡോ കിക്ക് ചെയ്തു. അത് അവന്റെ കഴുത്തിലാണ് കുടുങ്ങിയത്.

അവൻ തെറിച്ച് നിലത്തേക് വീണു.

നന്ദു തറയിൽ ശക്തിയിൽ രണ്ടിടി ഇടിച്ചു.

അവനിലെ രാക്ഷസനെ ഉണർത്താൻ പോന്നതായിരുന്നു അവരുടെ നീക്കം. അവന്റെ കണ്ണ് ചുവന്ന നിറമായി.

 

അവൻ എഴുന്നേറ്റ് രൗദ്രഭാവത്തിൽ അവരെ നോക്കി നിന്നു. റോസാരിയോ ചാടി ഒരു ടോർണാഡോ കിക്ക് ചെയ്തു. അതും വളരെ വേഗത്തിൽ. പക്ഷെ അതിൽനിന്നു  നിഷ്പ്രയാസം നന്ദു ഒഴിഞ്ഞുമാറി. റോസാരിയോയുടെ കാൽ നിലത്തു കുത്തും മുന്നേ നന്ദു അവൻ ചെയ്തപോലെ ഒരു ടോർണാഡോ കിക്ക് തിരിച്ചുകൊടുത്തു.

തീർത്തും അപ്രതീക്ഷിതമായതിനാലും ആ കിക്കിന്റെ ശക്തിയിലും റോസാരിയോയുടെ അടിതെറ്റി.

 

റോസാരിയോയ്ക്ക് ബോധം മറയുന്നപോലെ തോന്നി. അവൻ കഷ്ടപ്പെട്ട് എഴുന്നേറ്റു. അവന് ബാലൻസ് നഷ്ടമായി വേച്ചുപോകുന്നുണ്ടായിരുന്നു.

 

രണ്ടുപേർക്കും പകപ്പായിരുന്നു.

റൊമേരിയോ ഒന്ന് ഫേക്ക് ചെയ്ത് ശക്തമായ ഒരു പഞ്ച് അവന്റെ റിബ്സ് നോക്കി ചെയ്തു. എന്നാൽ അവൻ അത് ഒരുകൈകൊണ്ട് സിമ്പിൾ ആയി ബ്ലോക്ക്‌ ചെയ്തു. അത്രയും പവറിൽ വന്ന പഞ്ചാണ് നന്ദു ഒരു കൈകൊണ്ട് ബ്ലോക്ക്‌ ചെയ്തത്. എല്ലോടിക്കാൻ പോന്ന ശക്തിയുള്ള പഞ്ച് ഒരുകൈ കൊണ്ട് തടഞ്ഞിരിക്കുന്നു.

റൊമേരിയോ അമ്പരന്നു.

ആ അമ്പരപ്പ് വിട്ടുമാറുന്നമുന്നേ നന്ദു ഒരു സൈഡ് കിക്ക് കൊടുത്തു. അത് റൊമേരിയോയുടെ നെഞ്ചിലാണ് കുടുങ്ങിയത്. അവൻ തെറിച്ചുവീണു. എഴുന്നെല്കാൻ ശ്രെമിച്ചു. ഇല്ല പറ്റുന്നില്ല. നെഞ്ചിൽ എന്തോ കയറ്റിവച്ചപോലെ നല്ല ഭാരം. ഒരുവിധം അവൻ എഴുന്നേറ്റു. വായിൽ ചോരയുടെ രുചിയറിഞ്ഞു. അവൻ അത് തുപ്പിക്കളഞ്ഞു.

42 Comments

  1. മച്ചാനെ പൊളി സാനം

  2. മച്ചാനെ പൊളി സാനം ഇ love yo

  3. വേട്ടക്കാരൻ

    കുട്ടപ്പോ,ഞാൻ ഇപ്പോഴാണ് എല്ലാപാർട്ടും വായിച്ചത്.എന്താപറയുക എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു.നല്ല മനോഹരമായ അവതരണം.ആദ്യമായി കഥയെഴുത്തുന്ന ആളാണെന്ന് പറയുകയേയില്ല.ഇനി അടുത്ത പാർട്ടിനായി കാത്തിരിക്കാം…

    1. കുട്ടപ്പൻ

      Thank u so much bro. Idakk record assignment okke vannath kaaranamaanu late aavunnath. Njan ippo ezhuthi ethiyayidam vare nale ayakkum ❤️

  4. കുട്ടപ്പാ…,,

    ഇന്നാണ് വായിക്കാൻ സാധിച്ചത്..,,
    സംഭവമൊക്കെ കളർ ആയിട്ടുണ്ട്…
    എനിക്ക് ഇഷ്ടപ്പെട്ടു….
    ഫൈറ്റ് സീൻ എല്ലാം നന്നായിട്ടുണ്ട്..,,
    ബട്ട്…
    കുറച്ച് ഫാസ്റ്റ് ഫോർവേഡ് അടിച്ചു പറഞ്ഞ പോലെ എനിക്ക് തോന്നി…,,
    ഇത്ര വേഗത്തിൽ പറഞ്ഞു പോകേണ്ടി ഇരുന്നില്ല…,,
    ഒരു ക്യാരക്ടർ ഡിസ്ക്രിപ്ഷൻ കൊടുക്കുമ്പോൾ അത് വളരെ വ്യക്തമായിരിക്കാൻ ശ്രദ്ധിക്കണം (ഇപ്പോൾ മോശമായി എന്നല്ല പറഞ്ഞത് കുറച്ചുകൂടി ഡീറ്റൈലിങ് ആയാൽ നന്നായിരിക്കും)…,,

    സ്നേഹപൂർവ്വം…
    ??

    1. കുട്ടപ്പൻ

      Tnku eatta. ❤ ezhuthi sheelam illathathinteyaanu . Ini orennam ezhuthuvaanel sredhikkam ❤

  5. Kollam kuttappa… orupadu പേര് അഭിപ്രായം പറഞ്ഞല്ലോ… നന്നായിട്ടുണ്ട്.. തിരക്കു വന്നത് കൊണ്ടു കമന്റ്‌ വൈകി ?❤️

    1. കുട്ടപ്പൻ

      നിങ്ങടെ കമെന്റിനു waiting ആയിരുന്നു ❤️

  6. കാമുകി കോപ്പി ആണോ. അവിടുത്തെ നായകൻ ഇവിടെ വില്ലൻ. എവിടൊക്കെയോ നല്ല ചായ കാച്ചൽ.

    1. കുട്ടപ്പൻ

      Villanu aakekkoodi oru fight scene matramee koduthittullu. Athuvach engane oru kadhayumaayi compare cheyyuunnu.
      Pinne ith copy alla. Ente manasil undaaya kadha thanneyaanu.

      Kamuki pole ulla kadhayumaayokke enteyee kunj kadha compare cheythallo. Tnx a lot bro ?❤

    1. കുട്ടപ്പൻ

      ❤❤❤

  7. ചെറുതായി സ്പീഡ് കൂടിയോ എന്ന സംശയം……

    അവരുടെ കല്യാണം കഴിഞ്ഞല്ലോ…?

    ഇനി എന്തൊക്കെ ഉണ്ടാവുമൊ എന്തോ

    1. കുട്ടപ്പൻ

      Samshayam alla bro kooduthal aanu.

      Kurakkanam enn aagrahamund bt nadakkunnilla. Automatic aayi speed kooduvaa.

      Athikam onnum pratheekshikkaruth. Oru 2 part koodi matramee undaakan chance ullu ❤❤

  8. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️

    1. കുട്ടപ്പൻ

      ❤❤

  9. കൊള്ളാം നന്നായിട്ടുണ്ട്

    1. കുട്ടപ്പൻ

      Ninte valiya comment evide ?

      Tnx daa ❤❤

      1. എന്റെ മാനസികാവസ്ഥ പരിതാപകരം ആണ് അതുകൊണ്ട് തന്നെ ആസ്വദിച്ചു വായിക്കാനോ അഭിപ്രായം പറയാനോ സാധിക്കുന്നില്ല

        പ്രഫസ്സർ ബ്രോയുടെ കഥ 2 പാർട്ട്‌ പുതിയത് വന്നിട്ടും വായിച്ചില്ല അതുപോലെ പലരുടെയും mkyude വായിച്ചിട് അഭിപ്രായം പറയാൻ പോലും സാധിച്ചില്ല

        1. കുട്ടപ്പൻ

          Ath manasilaayi daa. Vayichuvallo ath mathi ❤

  10. പെട്ടെന്ന് തീർന്ന പോലെ

    1. കുട്ടപ്പൻ

      Sry bro. Speedinteyaanu. Speed kurakkan sremikkam ❤❤

  11. ഏട്ടാ അടിപൊളി ആയിട്ടുണ്ട് ?? അവരുടെ കല്യാണം കഴിഞ്ഞു അല്ലെ ??

    പിന്നെ എന്റെ റോൾ അത് പറയണ്ട കാര്യം ഇല്ലല്ലോ ഞാൻ എല്ലാം മാസ്സ് ആൻഡ് ക്ലാസ്സ്‌ ആക്കാറേ ഉള്ളു ???

    1. കുട്ടപ്പൻ

      Pinnalla. Enikk role thaayo enna ninte rodanam kandilla enn nadikkan matram krooranalla njan ?❤

  12. വായിച്ച് തുടങ്ങിയപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല കിടിലൻ കഥ…??????????????????????? Waiting for next part

    1. കുട്ടപ്പൻ

      ?? tnx a lot bro. Ezhuthan ulla sramam matramaanu. Allathe enikk ezhuthan onnum arinjooda ?

  13. കഴിഞ്ഞ ഭാഗങ്ങളെ അപേക്ഷിച്ചു കുറച്ച് സ്പീഡ് കൂടുതലായിരുന്നു, അത് കൊണ്ട് കുഴപ്പം ഒന്നുമില്ല വേഗം തീർന്നു പോയത് പോലെ.
    അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. കുട്ടപ്പൻ

      Speed ente prashnamaanu. Ath engane kurakkan pattum enn manasilaavunnilla . Ezhuthivarumbo ariyathe speed koodunnu ?

      ❤❤❤❤

    1. കുട്ടപ്പൻ

  14. ❤️

    1. കുട്ടപ്പൻ

  15. Hero-ku martial arts aayi bandha pett entelum expert aavunna reethiyil parivesham kodu….
    Kochile kurach padichu ennath ithrem itrem expert aaya aale tholpikkan paryaaptamalla….
    Avan tholkkunnath njn ulpedunna vaayanakaark ishtavumalla…. So make him the better one with more skills & training…
    ❣️❣️❣️❣️❣️

    1. കുട്ടപ്പൻ

      Athe bro. Athinippo enthelum vazhi kandupidikkanam . Allenkil chumma adikond marikkan aakum vidhi ?

      Tnx for the advice. Avane oru national boxing champion aakkiyalo nammak ?

  16. Hero-ku martial arts aayi bandha pett entelum expert aavunna reethiyil parivesham kodu….
    Kochile kurach padichu ennath ithrem itrem expert aaya aale tholpikkan paryaaptamalla….
    Avan tholkkunnath njn ulpedunna vaayanakaark ishtavumalla…. So make him the better one with more skills & training…

    1. കുട്ടപ്പൻ

  17. ????

    1. കുട്ടപ്പൻ

    1. കുട്ടപ്പൻ

      ?

Comments are closed.