അഞ്ചിൽ നാല് [JA] 1473

Views : 11834

അഞ്ചിൽ നാല്

Ancihl Nalu | Author : JA

സീൻ – 1ടേക് -1

 

 

ആക്ഷൻ ,,,

 

നീതയും , അനിരുദ്ധും ജീവിതത്തിലെ ഒരു പുതിയ ഇന്നിംഗ്സ് തുടങ്ങാനായി ഒരു പ്രൈവറ്റ് റെസ്റ്റോറന്റിൽ അവർക്കായി പ്രത്യേകം ബുക്ക് ചെയ്ത  റൗണ്ട് ടേബിളിൽ പരസ്പരം ആര് തുടങ്ങുമെന്ന് അറിയാതെ വിഷമിച്ചു ഇരിക്കുകയാണ് ,,,

 

നീത  ,,,, ‘എന്ത് ചെയ്യണം എന്നറിയാതെ  ചായയിൽ കരണ്ടി കൊണ്ട് ചായ ഇളക്കുന്നതിനൊപ്പം ,  ഇടം കണ്ണിട്ടു  ഇടയ്ക്കിടെ അനിരുദ്ധനെ നോക്കുന്നുണ്ട് ,,,

 

ഇതൊന്നും ശ്രദ്ധിക്കാതെ അനിരുദ്ധ്. അവളുടെ സൗന്ദര്യത്തിൽ മയങ്ങി, കണ്ണിമ ചിമ്മാതെ നീതയെ നോക്കിക്കൊണ്ട് ഇരിക്കുകയാണ് ,,,

 

നീത , ഒരു കൃത്രിമ ചുമ ഉണ്ടാക്കി ,

അവനെ ആ നോട്ടത്തിൽ നിന്നും പിന്തിരിപ്പിക്കാനായി ,,

അവളുടെ ചുമയുടെ ശബ്ദം

പെട്ടെന്ന് തന്നെ അനിരുദ്ധനെ സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ടു

വന്നു ,,,

 

അവളെ നോക്കിയപ്പോൾ തന്നെ നോക്കി ഒരു ആക്കിയ ചിരി ,,, മുഖം വല്ലാതെ വിളറി വെളുത്തു ,,,

 

അവന്റെ ചമ്മിയപ്പോഴുള്ള പ്രത്യേകതരം മാനറിസങ്ങൾ നീതയുടെ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി വിടർത്തി ,,,

 

അത് അവളുടെ ഭംഗി കൂട്ടി ,,

 

ഒരു തുടക്കം ,

അനിരുദ്ധിൻറെ ഭാഗത്ത് നിന്നും തന്നെയുണ്ടായി ,,,

Recent Stories

The Author

16 Comments

  1. Super!

  2. Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath

  3. Nikhilhttps://i.imgur.com/c15zEOd.jpg

    നന്പൻ നിതാനേ ബ്രോ

  4. ഖുറേഷി അബ്രഹാം

    കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.

    | QA |

  5. നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…

    നന്നായിട്ടുണ്ട് 💞💞💞

    ജോനാപ്പി

  6. മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️

  7. കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
    ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
    സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
    എഴുത്ത്, അടിപൊളി.
    ആശംസകൾ…

  8. നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..

    ജീ നിങാ പൊളിയാണ്….❤❤❤❤❤

  9. Inium katha ezutharuth

    1. അതെന്താ 🤔

  10. Adipoliyeeeaaaa💯💯💯❤❤❤❤❤💞💞💞💝💝🔥💕💕💕💕

  11. കറുപ്പിനെ പ്രണയിച്ചവൻ

    😍😍😍

  12. നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ💞

  13. സുജീഷ് ശിവരാമൻ

    ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️

  14. സെക്കന്റ്‌ 😁😁 ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി 😍😍😍 സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ 💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com