ഇത് ഞങ്ങളുടെ ഏരിയാ 2 [മനൂസ്] 3041

 

അവർ ഹാളിലേക്ക് വരാൻ ഇനിയും സമയമെടുക്കും എന്ന് മനസ്സിലാക്കിയ ജാഷി പതിയെ സെറ്റിയിലേക്ക് ഇരുന്നു..

 

ചോട്ടാ ഭീം ആസ്വദിച്ചു കാണുന്ന രണ്ട് തൊരപ്പൻമാരെയും അവൻ സൂക്ഷിച്ചു നോക്കി..അതിനിടയിൽ അടുക്കളയിലെ ശബ്ദങ്ങൾ നിലച്ചത് അവന്റെ കാതുകൾ ശ്രദ്ധിച്ചു..

 

ഏത് നിമിഷവും അവർ ഹാളിലേക്ക് എത്തുമെന്ന് അവൻ ഊഹിച്ചു.. ഇതാണ് പറ്റിയ അവസരം ,,അവന്റെ മനസ്സ് മന്ത്രിച്ചു..

 

പൊടുന്നനെ അവൻ എണീറ്റ് റൈഹാന്റെയും ഇഷാന്റെയും അടുത്തിരുന്നു… ഞൊടിയിടയിൽ ഇരുവരേയും തന്റെ ഇരുകാലുകളിലുമായി അവൻ എടുത്തിരുത്തി..

 

“രണ്ട് മക്കളും ഉപ്പാ പറയുന്നത് കേൾക്കണം… രണ്ട് പേരും ഒരിക്കലും വഴക്കുണ്ടാക്കരുത്,തല്ല് കൂടരുത്.. നിങ്ങൾ രണ്ട് പേരും സഹോദരങ്ങളാണ്..ഇനി മുതൽ എപ്പോഴും ഒറ്റക്കെട്ടായി നിക്കണം.. ആർക്ക് എന്ത് പ്രശ്‌നം വന്നാലും മറ്റെയാൾ ഒരു താങ്ങായി നിക്കണം..

നിങ്ങളെ കണ്ട് എല്ലാരും അസൂയയോടെ നോക്കണം,, അത്രമാത്രം പര്സപര സ്നേഹത്തോടെയും വിശ്വാസത്തോടെയും നിങ്ങള് കഴിയണം കേട്ടോ..”

 

ഒറ്റ ശ്വാസത്തിൽ ജാഷി പറഞ്ഞു നിർത്തി…

 

അപ്പോഴും എന്താണ് നടന്നതെന്ന് പോലും ഓർമയില്ലാതെ അവന്റെ മടിയിൽ ഇരുന്ന് പിളർന്ന വായുമായി വാപ്പയുടെ മുഖത്തേക്ക് നോക്കിയിരിക്കുകയായിരുന്നു കുരിപ്പുകൾ രണ്ടും..

 

“രണ്ട് പേരും അനുസരിക്കുമോ വാപ്പ പറഞ്ഞത്..”

 

എന്താണെന്ന് ഒരു എത്തും പിടിയും കിട്ടിയില്ലെങ്കിലും പുള്ളകൾ രണ്ടും തലയാട്ടി സമ്മതിച്ചു..

 

രണ്ട് പേർക്കും ഓരോ ഉമ്മ അഡ്വാൻസ് നൽകി ജാഷി കരാർ തയ്യാറാക്കി..

 

ഇരുവരും വീണ്ടും ടീ വി യിലേക്ക് മിഴികൾ നട്ടു.

 

സംഗതി ഏറ്റ സന്തോഷത്തിൽ സന്തോഷവാനായി പിറകിൽ എല്ലാം കേട്ടുകൊണ്ട് അത്ഭുതത്തോടെ നിന്ന ഉമ്മക്കും ഫർഹക്കും ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ജാഷി മുകളിലെ മുറിയിലേക്ക് കോണിപ്പടികൾ കയറി..

 

മൂന്ന് മാസത്തിനു ശേഷമുള്ള പ്രവർത്തി ദിവസം..

25 Comments

  1. Good സ്റ്റോറി ബ്രോ നെക്സ്റ്റ് പാർട്ട്‌ ഇല്ലേ

    1. നെക്സ്റ്റ് പാർട്ട് പോസ്റ്റോയിരുന്നു സഹോ..പെരുത്തിഷ്ടം??

  2. Ithinte bakki evide bro .. waiting for the next part chirich kondanr vayichathenkilum adthya pankalikalebnashttamayi pinneee vere vivaham kayinj santhoshathode kayiyunnath valare ishtapettu …randuperudeyum makkle santhan makkalayi kannunna aa dhambathikalum ath pole aa rand ponnomanakalum thammil keeri pampum anenkilum rand perum thammil odukkathe snehamanenne vayikumbol manassilakkam..ippo schoolil onnich padaporuthunnath mattoru randaloka mahayudhathinano arkariyam ….panikal ettuvagan jashiyude jeevithamviniyum bakki waiting for the next part with faithfully your fan boy Ezrabin ???

    1. ഞമ്മന്റെ കുട്ടിക്കുറുമ്പന്മാരെ ഒരുപാട് ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം പുള്ളെ.. ഇഷാനും റൈഹാനും ഇനി എന്തൊക്കെയാ പ്ലാൻ ചെയ്തു വച്ചേക്കുന്നത് എന്ന് മ്മക്ക് കാത്തിരുന്നു കാണാം.. ജാഷിയും ഫർഹയും ഇനി എന്തൊക്കെ യുദ്ധങ്ങൾ കാണാൻ കിടക്കുന്നോ ആവോ..

      ഈ ആഴ്ച്ച തന്നെ അടുത്ത ഭാഗം ഉണ്ടാകും.. കാത്തിരിക്കുമല്ലോ..സ്നേഹത്തോടെ മനൂസ്??

  3. ഖുറേഷി അബ്രഹാം

    കഴിഞ്ഞ പാർട്ടിൽ റയ്ഹാന്റെയും ഇഷാന്റെയും സ്നേഹ പ്രകടനം ഒക്കെ കണ്ടപ്പോൾ അവർ ഇത്ര പെട്ടെന്ന് നല്ല കൂട്ടുകാരായി യെന്ന് വിചാരിച്ചു. എന്നാൽ അതിനതികം ആയുസ് ഉണ്ടായിരുന്നില്ല എന്ന് ഈ ഭാഗത്തിൽ അല്ലെ മനസിലായത്. ഇപ്പൊ രണ്ടാളും പാക്സിതാനും ഇന്ത്യയും പോലെ ആയല്ലോ. ഇതിന്റെ ഇടയിൽ കിടന്ന് പണി കിട്ടുന്നത് ജാസിറിനും. അപ്പൊ ഫർഹക്ക്‌ ഇതു പോലെ ഒന്നും കിട്ടുന്നില്ലേ ആവോ.

    അഫ്സൽ ജാസിറിന് അവരുടെ വഴക്ക് അവസാനിപ്പിക്കാൻ ഉള്ള ഐഡിയ കൊടുത്തപ്പോ അവന്റെ റിയാൿഷനും ഫർഹയിൽ ജാസിക്‌ ഒരു കുഞ്ഞി കാല് കാണാൻ വേണ്ടിയുള്ള പരിശ്രമവും ഭയങ്കരമായി ഇഷ്ട്ടപെട്ടു. പക്ഷെ ആ കുഞ്ഞി കാല് ജാസിറിനുള്ള അടുത്ത അടിയാകുമെന്ന് കരുതിയില്ല. അഫ്സലിന് ഇട്ട് കുട്ടി പട്ടാളങ്ങൾ കൊടുത്തതും ഇഷ്ടമായി.

    ഇനി സ്കൂളിലെ അവരുടെ വിശേഷങ്ങൾ വായിക്കുവാനായി കാത്തിരിക്കുന്നു.

    | QA |

    1. ജാഷി എന്ത് നല്ലത് ചെയ്താലും ഓന് അത് പണി ആയിട്ട് വരും.. ബല്ലാത്ത യോഗം തന്നെ..
      റൈഹാനും ഇഷാനും യുദ്ധം തുടങ്ങിയിട്ടെ ഉള്ളു.. ഇനി അവര് എന്തൊക്കെ കാട്ടുമോ ആവോ.. ഞമ്മള് വെയിറ്റിങ് ആണ്.

      പാവം കെട്ടിയോന്റെ കുഞ്ഞിക്കാൽ കാണാനുള്ള പരാക്രമം കണ്ടു ബിഷമിച്ചിട്ട് ഫർഹ തന്നെ മുൻകൈ എടുത്തത് അല്ലെ, ഇല്ലേ മ്മടെ ജാഷി കുറച്ചധികം ബുദ്ധിമുട്ടിയേനെ?..

      ബാക്കി മ്മക്ക് വെള്ളിയാഴ്ച അറിയാം.. കാത്തിരിക്കുമല്ലോ..പെരുത്തിഷ്ടം കൂട്ടേ??

  4. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ.ഇന്നാണ് രണ്ടുപാർട്ടും വായിച്ചത് നല്ല അവതരണം.സൂപ്പർ.അടുത്ത പാർട്ട് പെട്ടെന്ന് തരുമെന്ന് കരുതുന്നു..

    1. സന്തോഷം ബ്രോ.. അടുത്ത പാർട്ട് ഈ വെള്ളിയാഴ്ച ബരും പുള്ളെ??

  5. അടിപൊളി ചങ്കെ.. ഇജ്ജ് പൊളിക് ???

    1. പെരുത്തിഷ്ടം നൗഫു??

    1. പെരുത്തിഷ്ടം ശരത്??

  6. Muthe onnum parayaanilla sooperb

    1. പെരുത്തിഷ്ടം ഡി കെ??

  7. Hente pulle..ingalu vallaathoru sambhavam thanne..ethayalum farha route il kayariyallo..ee jaashi verum monnayaanallo/aayirunnallo..
    Mikkavarum vaappayude parippedthu kalayum randum koodi..farha jr um kollaam..samgeethini aavanulla bhaaviyund..
    Ennaalum avar food adikkaanirunnappo paranja kaaryangal kallukadiyaayi..ivarude theettiyude ekadesha nilavaram ariyunnathu kond farhayum irunnu ennu paranjille..samgathi sathyamaanenkilum inganokke vaayikkumbol oru vallaayma..
    Enthaayalum ningade narma bhodam sambhavam thanne..love.

    1. ഫർഹ റൂട്ടിൽ വന്നപ്പോൾ ഇനി ഏതൊക്കെയാണോ എന്തോ റൂട്ട് തെറ്റി പോണത്..

      തെറ്റുകൾ തിരുത്തി അടുത്ത ഭാഗം വരുന്നതായിരിക്കും..നല്ല വായനയ്ക്കും വിലയേറിയ അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം സഹോ??

  8. Vayichittu parayam ketto..ippo palliyil povan neramayi.

  9. നന്നയൊന്നോ കിടിലൻ കഥ…???????????????????

    1. ജ്ജ് പറഞ്ഞാൽ മ്മക്ക് ബിശ്വാസം ആണ്?..പെരുത്തിഷ്ടം??

  10. Nikhilhttps://i.imgur.com/c15zEOd.jpg

    എന്റെ പൊന്നണ്ണാ സൂപ്പർ ?????

    1. പെരുത്തിഷ്ടം തമ്പി??

  11. ആഹാ, അടിപൊളി, കുടുംബം വിശേഷം കെങ്കേമമായി, അടുത്ത ഭാഗം ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. അടുത്ത അങ്കവുമായി ഉടൻ വരാം.. പെരുത്തിഷ്ടം ഡിയർ??

  12. ജാഷിയുടെ ഒരു അവസ്ഥ…???

    രണ്ട് മക്കളും അവന്റെ പരിപ്പിളക്കും…ഇപ്പൊ ഒരണ്ണം കൂടി ലാൻഡ് ആയല്ലോ
    ??

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤

    1. ജാഷിയുടെ അവസ്‌ഥ ഇനി എങ്ങനെ ആവുമോ എന്തോ.. മ്മക്ക് നോക്കാം.. പെരുത്തിഷ്ടം??

Comments are closed.