Give & Take 2 [Nikhil] 90

Views : 1880

Give and take Part 2
Author : Nikhil | Previous Part

 

എനിക്ക് അവളെ ഇഷ്ടം ആയിരുന്നു കല്യണം കഴിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ ഞാൻ ഇതുംപറഞ്ഞു ഞാൻ അവളുടെ അടുത്ത് ചെന്നപ്പോൾ എല്ലാം എനിക്ക് അവളുടെഭാഗത്തുനിന്നും അവഹേളനം മാത്രമായിരുന്നു അതു പിന്നീട് ഒരു പകയും വാശിയുമായി എങ്ങനെയും അവളെ എന്നിക് വേണം എന്ന് തോന്നി പിന്നീട് നല്ല ഒരു അവസരത്തിനായി ഞാൻ കാത്തുനിന്നു പക്ഷേ അന്നത്തെ മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിൽ ഞാൻ ഒരു മൃഗമായിമാറി കുതറി രക്ഷപെടാൻ ശ്രെമിച്ചപ്പോൾ കൈയിൽ കിട്ടിയ കല്ലുകൊണ്ട് ഞാൻ അവളുടെ തലക്കടിച്ചു… അതുപറഞ്ഞു തിരുമുന്നേ ആാാ…. ആാാ…… ആ എന്നാ വലിയവയിലുള്ള നിലവിളി ബെന്നിയിൽ നിന്നും കേട്ടു… തന്റെ കൈയിൽ ഇരുന്ന കത്രിക ബെന്നിയുടെ ഒരു കാൽമുട്ടിൽ കുത്തിയിറക്കിയിരുന്നു ആ കറുത്ത വേഷം ധരിച്ച മനുഷ്യൻ
[10/14, 7:20 AM] Nikhil Jacob: നിന്റെ അല്പനേരത്തെ കുത്തികഴപ്പിനാണോടാ നായെ നീ ആ പനിനീർപൂവിനെ ചതച്ചരച്ചു കളഞ്ഞത് എന്നും ചോദിച്ചു ബെന്നിയുടെ കാൽമുട്ടിൽ ഇറക്കിയ കത്രിക മാംസത്തിനുള്ളിൽവെച്ചു തന്നെ തിരിക്കുന്നു ബെന്നി പ്രാണവേദനയാൽ കിടന്നു വലിയവായിൽ അലമുറയിടുബോൾ….ശൂ……എന്ന് അവരെന്റെ ചുണ്ടിൽ വിരൽവെച്ചു ആ നിലവിളയെ തടഞ്ഞിട്ട് ആ ഗൗൺ ധാരിയായ മനുഷ്യൻ ബെന്നിയോട് ഇപ്പോഴേ ഉള്ള എനർജി വേസ്റ്റ് ആക്കണോ… ഇനിയല്ലേ നല്ല സുഖമുള്ള കാര്യങ്ങൾ കിടക്കുന്നെ അപ്പോൾ അതു ആസ്വദിച്ചു പാട്ടുപാടാൻ അൽപ്പം എങ്കിലും എനർജി നിന്നിൽ വാക്കി വേണ്ടേ. നീ അപ്പോൾ ആ റോസാപ്പൂവിന്റെ ഇതൾ ഓരോന്നും അസ്‌വദിച്ചു ഇല്ലാതാക്കി നീ അതിൽ കണ്ടെത്തിയ സുഖത്തിന്റെ വേളയിൽ ആ റോസാപൂ അനുഭവിച്ച സുഖം നിനക്ക് കിട്ടില്ലല്ലോ അല്ലെ അപ്പോൾ അതിനും നീ അർഹനാണ് എന്ന് വളരെ സ്നേഹത്തോടെ പറഞ്ഞതിന് ശേഷം.. ഹാ.. ഹാ… ഹാ.. എന്ന ഉച്ചത്തിൽ ഉള്ള കൊലച്ചിരി അവിടെ ഉയർന്നു… ബെന്നിയുടെ കണ്ണുകളിൽ ഭയം ഒന്നുകൂടെ ഇരട്ടിച്ചു കൈകാലുകൾ ബന്ധനത്തിൽ തന്നെ വിറക്കുവാൻ തുടങ്ങി…. ആ മനുഷ്യൻ
വിസ്‌ക്കി….. എന്ന് ഉറക്കെ പാറിയ ശബ്ദത്തിൽ വിളിച്ചതും നല്ല കൊഴുത്തു മുറ്റിയ ക്രൂരമുഖത്തിനു അവസാന വാക്ക് എന്ന് തോന്നിക്കാവുന്ന ഒരു കറുത്തിരുണ്ട ചുവന്ന കണ്ണോടു കൂടിയ rottewiler dog ഇരുട്ടിൽ നിന്നും ഓടി ആ ബ്ലാക്ക് ഗൗൺ ധാരിയുടെ അടുത്തേക്ക് വന്നു അജ്ഞക്കായി കാത്തു നിൽക്കുന്ന വിതം മുട്ടുകാൽ കുത്തി നിന്ന് വളരെ ഭയപ്പെടുത്തുന്ന രീതിയിൽ ഒന്ന് കുരച്ചു… ആ പട്ടിയുടെ കണ്ണിൽ നോക്കിയ മാത്രയിൽ തന്നെ ബെന്നി ഭയത്തിന്റെ പടുകുഴിയിൽ ആണ്ടു…
ആ ഗൗൺ അണിഞ്ഞയാൾ ക്യാമറയ്ക്കു മുന്നിൽ ആയി തിരിയുന്നു എന്നിട്ട് പറഞ്ഞുതുടങ്ങുന്നു ഇവനെ നിങ്ങൾ പിടിച്ചിരുന്നെ ആ പെൺകുട്ടി അനുഭവിച്ചതിന്റെ പത്തിൽ ഒന്ന് നിങ്ങള്ക്ക് ഇവന് തിരിച്ചുകൊടുക്കാൻ പറ്റുമായിരുന്നോ?.. ഇല്ല എന്ന് അറിയാം അവളെ അത്രേം വേദനിപ്പിച്ചു കൊന്നതിനു നിങ്ങൾ അവനു ഫൈവ്സ്റ്റാർ ലെവൽ ജയിൽവാസം ഒരുക്കും ആ പെൺകുട്ടിക്ക് അതിലുടെ അവളുടെ നീതി നിഷേധിക്കപ്പെടുകയും ചുമ്മാ ചെയ്യും. അതിനാൽ സാക്ഷാൽ ചിത്രഗുപ്തന്റെ കൊട്ടേഷൻ ഞാൻ ഇങ്ങു ഏറ്റെടുത്തു….. എന്നും പറഞ്ഞു ഉറക്കെ അട്ടഹസിക്കുന്നു…

Recent Stories

The Author

Nikhil

17 Comments

Add a Comment
 1. ബ്രോ ഞാൻ ഇതുവരെ വായിച്ചിട്ടില്ല അടുത്ത പാർട്ട്‌ വരുന്നതിനു മുന്നേ വായിക്കാം എന്നിട്ട് അടുത്ത പാർട്ട്‌ തൊട്ട് അഭിപ്രായം പറയാം

  1. Nikhilhttps://i.imgur.com/c15zEOd.jpg

   സമയം കിട്ടുമ്പോൾ വായിച്ചാൽ മതി ബ്രോ

 2. നമ്മളുടെ എഴുത്തിൽ നമുക്ക് തന്നെ വിശ്വാസം ഇല്ലാഞ്ഞാൽ എങ്ങനെയാ??

  തുടരൂ ബ്രോ 💞💞💞

  1. Nikhilhttps://i.imgur.com/c15zEOd.jpg

   ഞാൻ ചുമ്മാ പറഞ്ഞതാ ബ്രോ എനിക്ക് നിങ്ങൾ കുറച്ചുപേർ മാത്രം മതി ഞാൻ എഴുതും

 3. ബ്രോ..

  തുടർന്ന് എഴുതൂ… പതിയെ പതിയെ ലൈകും കമന്റ്‌ ഉം ഒക്കെ വന്നുകൊള്ളും…

  1. അതാണ് വേണ്ടത്..

  2. Nikhilhttps://i.imgur.com/c15zEOd.jpg

   ലൈക്ക് കമെന്റ് അല്ല എനിക്ക് വേണ്ടത് നിങ്ങളുടെ സന്ദോഷം മാത്രം ബ്രോ

 4. Nikhilhttps://i.imgur.com/c15zEOd.jpg

  ഞാൻ ഇതിൽ പരാജയം ആണെന്ന് തോന്നണു…. ആരും വലിയ ഒരു താല്പര്യം കാണിക്കുന്നില്ല എഴുതാനുള്ള മൂഡും പോയി……. ഇനി ഇതിൽ ഒരു വായനക്കാരനായി മാത്രം തുടരും

  1. അങ്ങനെ പറയല്ലേ ബ്രോ . എഴുതു തുടരൂ.. 💞💞💞

  2. ഏതൊരു സൃഷ്‌യിട്ടിയും ശ്രെദ്ധ പിടിച്ചു പറ്റാൻ കുറച്ചു സമയം എടുക്കും എത്ര നല്ലത് ആയാലും ആർക്കും ഒന്നും പെട്ടന്ന് കിട്ടില്ല എല്ലാവരും ഇതുപോലെ തുടങ്ങിയവർ ആണ് ആർക്കും വന്ന ടൈം ഒരുപാട് വായനക്കാരോ കമെന്റ്സോ ലൈക്സോ കിട്ടിയിട്ടില്ല അങ്ങനെ അപൂർവം കിട്ടിയവരുടെ അടുത്ത കഥയ്ക്കോ പാർട്ടിനോ കിട്ടാതെയുമിരുന്നിട്ടുണ്ട്
   ഈ പറയുന്ന ഞാൻ ഈ കഥ വായിച്ചിട്ടില്ല അതിനർത്ഥം മോശം ആയത്കൊണ്ടോ താല്പര്യം ഇല്ലാതുകൊണ്ടോ അല്ല സമയക്കുറവ് പിന്നെ മാനസികാവസ്ഥ ഇത് രണ്ടും ആണ് ഞാൻ വായിച്ചിരുന്ന സ്റ്റോറിയുടെ പുതിയ പാർട്സ് വന്നിട്ട് പോലും വായിക്കാൻ എനിക്ക് സാധിച്ചിട്ടില്ല

   അത്കൊണ്ട് തുടർന്ന് എഴുതു, എഴുതി തെളിയട്ടെ ബ്രോ ഇത്രപോലും ശ്രെദ്ധിക്ക പെടാത്ത സ്റ്റോറി മുൻപും ഉണ്ടായിട്ടുണ്ട് ഇപ്പോൾ അത് അറിഞ്ഞു വരുന്നില്ലേ ആ സ്റ്റോറി ഒക്കെ പകുതിക്കു നിർത്തിയാൽ അതിന് പോലും സാധിക്കില്ല ബ്രോ എഴുതു

   1. Nikhilhttps://i.imgur.com/c15zEOd.jpg

    😍👍

 5. നിഖിൽ ബ്രോ ഈ പാർട്ടും പൊളിച്ചു..

  നല്ല ഒരു സസ്പെൻസ് ത്രില്ലെർ..

  ബ്രോ സ്‌പോർട് ഉണ്ടാവും…

  നമ്മൾ എഴുതി തെളിയട്ടെ…

  ഗുഡ് ലക് ബ്രോ 💞💞💞

  1. Nikhilhttps://i.imgur.com/c15zEOd.jpg

   Tnz ഡിയർ ബ്രോ

 6. ഖുറേഷി അബ്രഹാം

  ഓ മോനെ പൊളി സ്റ്റോറി ആണ് കേട്ടോ, പല രീതിയിൽ ആണ് സസ്പെൻസ് ഇട്ട് നിർത്തിയിരിക്കുന്നത്. ഇതിൽ എന്താണ് സംഭവിക്കുന്നത് എന്ന് പ്രെഡിക്ട് ചെയ്യാൻ പറ്റുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  | QA |

  1. Nikhilhttps://i.imgur.com/c15zEOd.jpg

   Tnz machane namukku ningal kurachupere ullu saport tharan aayi

  1. Nikhilhttps://i.imgur.com/c15zEOd.jpg

   Tnz man😍

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com