JURASSIC ISLAND 2 [S!Dh] 131

Views : 4799

welcome To

Jurassic Island Part 2 | Author : Sidh | Previous Part

 

ഞാൻ നല്ല മടിയുള്ള കൂട്ടത്തിൽ ആണ്….അത് കൊണ്ട് തന്നെ എഴുതാൻ ടൈം എടുക്കുന്നത്….bunny man എന്നാ story എഴുതാൻ എന്തോ മൂഡ് ഇല്ല അതുകൊണ്ട് ആണ് അടുത്ത പാർട്ട്‌ വൈകുന്നത്…ഈ കഥ .ഒരു action, adventure, sci-fi story യാണ് ….

എന്റേതായ രീതിയിൽ ഞാൻ എഴുതുന്നുണ്ട്… ഇഷ്ട്ടപെടുമോ എന്നോന്നും എനിക്ക് അറിയില്ല….ഭംഗിയായി എഴുതാൻ ഞാൻ വലിയ എശുതുകാരൻ ഒന്നും അല്ല …..

അതുകൊണ്ട്   ഇഷ്ട്ട പെട്ടാലും ഇല്ലങ്കിലും അഭിപ്രായം അറിയിക്കുക…🙏🏻

 

20180910173549-1538140524275


വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ TV യിൽ നിന്ന് News കേൾക്കാം

” നാടിനെയാകെ ആശങ്കയിലാഴ്ത്തി രണ്ട് മത്സ്യതൊഴിലാളികളുടെ തിരോധാനം.….

ഒരു കാലത്ത് ലോകത്തെ പ്രധാന ടൂറിസം കേന്ദ്രമായിരുന്ന ഇപ്പോൾ ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ സ്ഥലവുമായ

The GREAT HELLTTA Island ന് സമീപത്ത് വച്ചാണ് അവരെ കാണാതായത്. അവർ ദ്വീപിലേക്ക് കയറി പോയിട്ടുണ്ടോ എന്നും അറിയില്ല.

അവർ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നത് ദൂരുഹതയോടെ നിലനിൽക്കുന്നു”

അത്രയും കേട്ടപ്പോൾ എനിക്ക് ആ Island ലേക്ക് പോകാൻ ഒരു പൂതി ….

അതിനെ കുറിച്ച് ഓരോന്ന് അലോചിച്ച് നേരെ റൂമിൽ പോയി ബേഡിലേക്ക് കിടന്ന് ഓരോന്ന് ആലോചിച്ച് കൂട്ടി മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു…………..!

**************

Recent Stories

The Author

24 Comments

  1. രണ്ടു പാർട്ടും വായിച്ചു… നല്ല ഒഴുക്കോടെയുള്ള രചന… വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌… ❤️❤️❤️

    1. thanks..💕💕💕💕

  2. ഖുറേഷി അബ്രഹാം

    ഈ ഭഗവും നന്നായിരുന്നു. കഥ നല്ല ഒഴുക്കിലൂടെ തന്നെയാണ് പോകുന്നത്. അച്ഛനും നാടിനും വേണ്ടി അങ്ങനെ അവൻ പുറപ്പെടുകയായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. thanks..💕💕💕💕

  3. സിദ്ധു ഈ പാർട്ടും പൊളിച്ചു…

    നീ ഇങ്ങനെ മടി പിടിച്ചു ഇരിക്കല്ലേ.. ഒന്ന് ഉഷാറായെ ജോനാപ്പിയൊക്കെ മിനിറ്റിന് മിനിറ്റിന് ഓരോ കഥ എഴുതുന്നത് കണ്ടില്ലേ..

    കമ്മോൻ സിദ്ധു 💞💞

    1. മടി ഉണ്ട് ബട്ട്‌ എന്റെ രണ്ട് കഥയും എഴുതാൻ കുറച്ച് റിസ്ക് ആണ് അപ്പൊ ആലോചിക്കാൻ ടൈം വേണം അത്രേ ഒള്ളൂ….

  4. അടിപൊളി ആയിട്ടുണ്ട് 😍😍 ഇനി അവർക്ക് എന്തെങ്കിലും പറ്റോ 🙄🙄 കണ്ടറിയാം അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ്

    1. അവർക്ക് പറ്റാൻ കിടക്കുന്നതെ ഒള്ളു..😁…
      ❤❤❤❤

  5. Sidh ബ്രോ..

    അടിപൊളി ❤️

    വായിക്കുമ്പോൾ നമ്മുടെ jurassic Movies ന്റെ ഫീൽ എല്ലാം കിട്ടുന്നുണ്ട്.
    എടുത്തു പറയാൻ തെറ്റുകൾ ഒന്നും തന്നെ ഇല്ല. പൊളി ആണ്.
    പിന്നെ
    മടി പിടിച്ചു ഇരുന്നിട്ട് ഇത് പാതി വഴിക്ക് ഇട്ടേച്ചു പോയാൽ തന്നെ ഞാൻ കൊണ്ടുപോയി ആ ഐലൻഡ് ൽ ഇട്ടുകൊടുക്കും.

    അടുത്ത ഭാഗം പെട്ടന്ന് അയക്കണേ

    സ്നേഹത്തോടെ ❤️

    1. ഇട്ടെച്ച് പൊകില്ല ബ്രോ……❤❤❤❤❤❤

  6. നല്ല അവതരണം.. എല്ലാം കണ്മുന്നിൽ കാണുന്ന പോലെ തോന്നുന്നു.. തുടരുക.. ആശംസകൾ💞

  7. സൂപ്പർ എഴുത്ത്, ഒരു സിനിമ കാണുന്ന പ്രതീതി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  8. Nice pls continue ❤️❤️❤️

  9. വായിച്ചിട്ടില്ല….

    വായിക്കാം..
    എന്നിട്ട് പറയാം…😉

    1. ആയിക്കോട്ടെ….💕

  10. Super jurassic worldintae 2nd part polae thonnunnu

    1. Aa movieyum aayi ithin yathoru banthavaum illa…💕

  11. പിന്നെ വായിക്കാം.

  12. kollaam machu…poliyayittund…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com