വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി 💞] [Climax] 426

Views : 76487

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆

വൈഷ്ണവം 13

Vaishnavam Part 13 | Author : Khalbinte PoraliPrevious Part

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆

മെ ഐ കമീന്‍ മേഡം…..? ചിന്നു ക്യാമ്പിനുള്ളിലേക്ക് കയറുവാനുള്ള അനുവാദം ചോദിച്ചു….യെസ് കമീന്‍…… ഉള്ളില്‍ നിന്ന് ഒരു സ്ത്രീ ശബ്ദം അനുവാദം തന്നു. ചിന്നു ചിരിച്ച മുഖത്തോടെ വാതില്‍ തുറന്നു.

പക്ഷേ…. ക്യാമ്പിനുള്ളിലെ ചെയറില്‍ ഇരിക്കുന്ന ആളുടെ മുഖം കണ്ട് ചിന്നു ഒന്ന് ഞെട്ടി…. മുഖത്തെ സന്തോഷം അത്ഭുതത്തിലേക്കും ഒരുപാട് സംശയത്തിലേക്കും വഴി തെളിയിച്ചു….

(തുടരുന്നു)

നീതു ചേച്ചി…. പണ്ട് കേളോജില്‍ പല തവണ കണ്ണേട്ടന്‍റെ ഒപ്പം കണ്ട മുഖം…. പക്ഷേ ഇവിടെ ഇങ്ങനെ കാണുമെന്ന് ചിന്നു ഒരിക്കലും പ്രതിക്ഷിച്ചില്ല. നീതു അവിടെ എന്തൊക്കെയോ ഫയല്‍ നോക്കുകയായിരുന്നു….

ആകാംഷ നിറഞ്ഞ മുഖത്തോട് കുടി ചിന്നു ക്യാമ്പിനുള്ളിലേക്ക് കയറി. നീതു ചിന്നുവിനോട് ഇരിക്കാന്‍ പറഞ്ഞു. ചിന്നു മേശയ്ക്ക് മുന്നിലുള്ള ചെയറില്‍ ഇരുന്നു….

നോക്കികൊണ്ടിരുന്നു ഫയല്‍ അടച്ച് ചിന്നുവിനെ നോക്കി നീതു ചോദിച്ചു….

എന്താ ഗ്രീഷ്മ…. എന്നെയിവിടെ പ്രതിക്ഷിച്ചില്ല അല്ലേ…..?

ഇല്ല ചേച്ചി അല്ലാ മാഡം….. മാഡത്തിന്‍റെ അച്ഛന്‍ പോലീസിലാണെന്നല്ലേ പറഞ്ഞത്…. അപ്പോ നന്ദകുമാര്‍ സാര്‍….? ചിന്നു സംശയം ചോദിച്ചു….

എന്‍റെ അച്ഛന്‍ പോലീസില്‍ തന്നെയാണ്. ചിന്നുവിന്‍റെ നന്ദകുമാര്‍ സാര്‍ എന്‍റെ അമ്മയിയച്ഛനാണ്. എന്‍റെ വിഷ്ണുവേട്ടന്‍റെ പപ്പ… നീതു ചിരിയോടെ പറഞ്ഞു…

ഓഹോ….!!! ചിന്നു അശ്വാസത്തോടെ പറഞ്ഞു….

ചിന്നു പപ്പയെ കാണാന്‍ വന്നതാണ് അല്ലേ…..? പപ്പ പറഞ്ഞിരുന്നു….

ചിന്നു അതെയെന്ന അര്‍ത്ഥത്തില്‍ തലയാട്ടി….

പപ്പയ്ക്ക് അത്യവശ്യമായി ഒരു മിറ്റിംഗ് വന്നു. കുറച്ച് കഴിഞ്ഞു വരും… പിന്നെ ഗ്രീഷ്മയുടെ അമ്മയ്ക്കെന്തോ അസുഖമാണെന്ന് പപ്പ പറഞ്ഞു. ഇപ്പോ എങ്ങനെയുണ്ട്…..?

അമ്മയ്ക്ക് ഇപ്പോ കുഴപ്പമൊന്നുമില്ല…. സുഖമായിരിക്കുന്നു…. ചിന്നു മറുപടി നല്‍കി…

ഹാ…. ഗുഡ്…. പിന്നെ ഗ്രീഷ്മയ്ക്ക് കുടിക്കാനെന്താ വേണ്ടത്…..? നീതു ചോദിച്ചു….

ഒന്നും വേണ്ട മേഡം…. ചിന്നു ചിരിയോടെ അത് നിരസിച്ചു….

മാഡം….. വാതിലില്‍ നിന്ന് ഒരു സ്ത്രി ശബ്ദം വന്നു… ചിന്നുവും നീതുവും അങ്ങോട്ട് നോക്കി. പ്രിയയാണ്….

എന്താ പ്രിയ….? നീതു ചോദിച്ചു….

Recent Stories

32 Comments

  1. Ee story puthiyathayi vayikunnavar alland ithinte author polum ithpo edth nokarundo ennareeelaa,ennalum parayuvan poli aayittund…Write to us l ninn kittya sandesham ansarch 2divasam mumban vayikan arambicheee…nannayittund😍😍

    1. ബ്രോ….

      സഹോ പറഞ്ഞപോലെ കമന്‍റ് വന്നിട്ടുണ്ടോ എന്ന് നോക്കല് കുറവാണ്. അതാണ് മറുപടി തരാന്‍ ഇത്രയും വൈകിയത്…. എന്നാലും നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി….

      ഒത്തിരി സ്നേഹത്തോടെ….

      1. Nigalude storyikku oru feel und entha parayula nammalanu kathayile naayakan ennu vicharikkum . Ithokke vayikumbya premikkan thonnunne . Oru nalla life kitummennu pradhishkunnu. Anyway your a good writer . And thanks for a good moment in my life

        1. നല്ല വരികള്‍ ഇഷ്ടം പ്രകടിപ്പിച്ചതിന് നന്ദി ബ്രോ❤️💞💝😇

  2. Ithrayum മാസങ്ങൾക്ക് ശേഷം ആയതിനാൽ ഈ കമെന്റ് കാണുമൊന്ന് അറീല ന്നാലും പറയുവാ അടിപൊളി ആണ് കഥ. പെട്ടന്ന് വായിച്ചു തീർന്ന പോലെ വല്ലാണ്ട് അങ്ങ് ishatyi 💞💞💞💞💞. ഇവിടെ പുതിയതാ അതാ വായിക്കാൻ ഇത്ര late aye

    സ്നേഹത്തോടെ
    Jango

    1. ബ്രോ പറഞ്ഞപോലെ കമന്‍റ് വായിക്കാന്‍ ഇങ്ങോട്ട് വരുന്നത് വളരെ കുറവാണ്…. കുറെ നാള്‍ക്ക് ശേഷം ഒന്ന് വന്നു നോക്കിയപ്പോഴാണ് ഇതെല്ലാം കണ്ടത്….

      എന്തായാലും നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം നല്‍ക്കുന്നു. കഥ വന്നിട്ട് കുറെയായെങ്കിലും ഇന്നും ആളുകള്‍ വായിക്കുന്നു എന്ന് അറിഞ്ഞതില്‍….

  3. ഉച്ചക്ക് തുടങ്ങിയതാണ് ബ്രോ 1,2 പാർട്ട് കഴിഞ്ഞപ്പോൾ നിർത്തി ബാക്കി പിന്നെ വായിക്കാം എന്ന് ഉണ്ടായിരുന്നു .എന്ത് കൊണ്ടോ അതിന് മനസ്സ് സമ്മതിച്ചില്ല പിന്നെ ഒന്നും നോക്കിലാ വായിച്ചു തീർത്തു .നല്ല കഥ ഒരുപാട് സന്ദോഷം ആയി ❤️

    ♥️♥️♥️

    1. ഒത്തിരി സന്തോഷം ബ്രോ….

  4. ♥️♥️♥️

  5. വിരഹ കാമുകൻ💘💘💘

    അങ്ങനെ അഞ്ചാമത്തെ പ്രാവശ്യം ആണിത് വായിക്കുന്നത്

    1. Aha…

      ഒത്തിരി സന്തോഷം ബ്രോ ♥️❤️

  6. അഗ്നിദേവ്

    എന്റെ പൊന്നു ബ്രോ എന്താ പറയുക പ്രശംസിക്കാൻ വാക്കുകൾ ഇല്ല. ഒരുപാട് ഇഷ്ടമായി ഈ കഥ. അവരെ ആദ്യം പിരിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി. എന്തായാലും എല്ലാം നന്നായി അവസനിച്ചല്ലോ സന്തോഷം. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ. ഒരുപാട് സ്നേഹത്തോടെ അഗ്നി ദേവ് ❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം അഗ്നിദേവ് ♥️❤️🤗💞

      പുതിയ കഥയുടെ പണിപുരയിലാണ്…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  7. പാവം പൂജാരി

    എനിക്ക്വ വളരെയധികം ഇഷ്ട്ടപ്പെട്ട കഥ.kkയിൽ വെച്ചു വായിച്ചു തുടങ്ങി. പിന്നീട് ഈ സൈറ്റിൽ വന്നപ്പോൾ ക്ലൈമാക്സ് വരെ കാത്തിരുന്ന് ബാക്കി മുഴുവൻ ഭാഗങ്ങളും ഒറ്റയടിക്ക് വായിച്ചു തീർത്തു.
    ♥️♥️🌺🌺🌺🌹🌹🌹

    1. ഒത്തിരി സന്തോഷം പൂജാരി ❤️

      നല്ല വാക്കുകള്‍ക്ക് നന്ദി 💞🤗🥰

  8. 😍❤️ ishtamai

  9. Anghane aakamsha kazhighirikunu huuh. Ippo Allam kalaghithelighappo oru Santosham beautiful ending👌

    1. അതേ… എല്ലാം കലങ്ങി തെളിഞ്ഞു ❤️🤗

      Thanks for Comments♥️😇

  10. ഞാൻ കുറച്ചു കഴിഞ്ഞു വായിക്കാം.ടൈം കുറവ്

  11. എല്ലാം കലങ്ങി തെളിഞ്ഞല്ലോ സന്തോഷം ❤️❤️❤️

    1. ഖൽബിന്റെ പോരാളി 💞

      സന്തോഷം 😇

      1. Pratheekshichu, praarthichu inganokke avasaanikkanam ennnu
        Udwegatinte mulmuna kure valuthaayirunnu
        Athyadbhutham, athimanoharam 🙏🙏🙏
        Hat’s off to you

        1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം 😇

  12. ♨♨ അർജുനൻ പിള്ള ♨♨

    🥰🥰🥰🥰🥰 അടിപൊളി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com