അഞ്ചിൽ നാല് [JA] 1473

Views : 11842

പെട്ടെന്ന് അവൻ എന്തോ ഒന്നു് ചിന്തിച്ചുകൊണ്ടു , പറഞ്ഞു അതിലെ നായകൻ വിജയ്

അല്ലെ ,,,?

 

നമ്മുടെ ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരങ്ങൾ മാച്ച് ആയല്ലോ ,,,?

 

അപ്പോൾപ്പിന്നെ ഇനിയുള്ള മൂന്ന് ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഇതുപോലെ മാച്ച് ആയാൽ ,  നമ്മുക്ക് വിവാഹം കഴിക്കാം അല്ലെ ,,,, ?

 

അവന്റെ ആവേശത്തോടെയുള്ള മറുപടി അവളിൽ നാണത്തോടെയുള്ള ചെറു പുഞ്ചിരി വിടർത്തി ,,,

 

അനി ,,,

“അടുത്ത ചോദ്യം എങ്കിൽ ഞാൻ ചോദിക്കട്ടെ ,,,?

 

നീത ,,, ഉം !

 

അനി ,,,

“നിങ്ങളുടെ ഇഷ്ടപ്പെട്ട വളർത്തു മൃഗം ഏതാണ് ,,,,?

 

ഇരുവരും പെട്ടെന്ന് തന്നെ അവരവരുടെ പേപ്പറുകളിൽ എഴുതാൻ തുടങ്ങി ,,,

 

ശേഷം അവർ പരസ്പരം ഉത്തരം

കാണിച്ചു ,,,

 

നീത ,,,,, “പട്ടി”

 

അനി ,,,, ” പൂച്ച ”

Recent Stories

The Author

16 Comments

  1. Super!

  2. Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath

  3. Nikhilhttps://i.imgur.com/c15zEOd.jpg

    നന്പൻ നിതാനേ ബ്രോ

  4. ഖുറേഷി അബ്രഹാം

    കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.

    | QA |

  5. നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…

    നന്നായിട്ടുണ്ട് 💞💞💞

    ജോനാപ്പി

  6. മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️

  7. കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
    ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
    സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
    എഴുത്ത്, അടിപൊളി.
    ആശംസകൾ…

  8. നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..

    ജീ നിങാ പൊളിയാണ്….❤❤❤❤❤

  9. Inium katha ezutharuth

    1. അതെന്താ 🤔

  10. Adipoliyeeeaaaa💯💯💯❤❤❤❤❤💞💞💞💝💝🔥💕💕💕💕

  11. കറുപ്പിനെ പ്രണയിച്ചവൻ

    😍😍😍

  12. നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ💞

  13. സുജീഷ് ശിവരാമൻ

    ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️

  14. സെക്കന്റ്‌ 😁😁 ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി 😍😍😍 സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ 💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com