ലക്ഷ്മി..🥰🥰 2 [Vijay] 152

Views : 9006

ലക്ഷ്മി 2

Lakshmi Part 2 | Author : Vijay | Previous Part

 

പിറ്റേന്ന് രാവിലെ ലച്ചു കോളേജിൽ പോകാൻ ആയി റെഡി ആയി താഴേക്കു ചെല്ലുബോൾ അവിടെ  മാധവനും അരുണും കൂടി വർത്തമാനം പറഞ്ഞു ഇരിക്കുക ആയിരുന്നു..ലച്ചു : എന്താ അച്ഛനും മോനും കൂടി ഭയങ്കര ആലോചന..

എന്നും പറഞ്ഞു അവൾ മാധവനും അരുണിനും ഓരോ ഉമ്മ കൊടുത്തു..

അരുൺ : നിന്നെ എത്രയും വേഗം  കെട്ടിച്ചു വിടാൻ ആലോചിക്കുക ആയിരുന്നു.. അല്ലെ അച്ഛാ .😀😀

അവൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു..

ലച്ചു  മുഖത്തു ദേഷ്യം വരുത്തി,😏😏

അങ്ങനെ ഒന്നും ഇപ്പോ ഞാൻ പോകില്ല..  എന്നെ ആരും കെട്ടിക്കാനും നോക്കണ്ട.. അല്ലെ അച്ഛാ..

അതും പറഞ്ഞു അവൾ മാധവന്റെ അടുത്തേക് ഇരുന്നു..

മാധവൻ : എന്റെ മോൾ പേടിക്കണ്ട ട്ടോ.. മോളെ  ഇപ്പോ എങ്ങോട്ടും വിടില്ല..

ലച്ചു അരുണിനെ നോക്കി കൊഞ്ഞണം കുത്തി..

അതുകണ്ടു രണ്ടുപേരും ചിരിച്ചു..

അപ്പോഴേക്കും സരസ്വതി അങ്ങോട്ടേക്ക് വന്നു..

സരസ്വതി :ആർക്കും പോണ്ടേ ഇന്ന് .. കാപ്പി ഉണ്ടാക്കി വച്ചേക്കുന്നു.. വന്നു കഴിക്കാൻ നോക് എല്ലാരും..

എല്ലാരും എണിറ്റു ബ്രേക്ക്ക്ഫസ്റ് കഴിക്കാനായി ഇരുന്നു.

ലച്ചു : ഓ ഇന്നും ഇഡലിയും സാമ്പാറും ആണോ??

സരസ്വതി : അതിനു ഇന്നലെ പുട്ട് അല്ലായിരുന്നോ

ലച്ചു : എനിക്ക് വേണ്ട ഇഡലി..

അരുൺ : ഒരെണ്ണം എങ്കിലും കഴിക്കു ലച്ചു..

അവൾ ഒരെണ്ണം അടുത്ത് കഴിക്കാൻ തുടങ്ങി..

സരസ്വതി : ലച്ചു രാവിലെ എണിറ്റു നിനക്ക് അടുക്കളയിലോട് വന്നാൽ എന്താ.. വേറെ ഒരു വീട്ടിൽ ചെന്നു കയറേണ്ട പെണ്ണാ ഓർമ വേണം..

ലച്ചു : അമ്മ ഒന്നു നിർത്തുമോ രാവിലെ ഒരു ട്രിപ്പ്‌ കഴിഞ്ഞേ ഉള്ളു..  ഇനി ഇപ്പോ അമ്മയുടെ വക തുടങ്ങിക്കോ..

സരസ്വതി : ഞാൻ ഒന്നും പറയുന്നില്ല അല്ലെങ്കിലും അച്ഛനും ചേട്ടനും കൂടി കൊഞ്ചിച്ചു വച്ചേക്കുവല്ലേ..

അതും പറഞ്ഞു സരസ്വതി അകത്തേക്കു പോയി..

മാധവൻ :മോൾ കാര്യമാക്കണ്ട..
അതും പറഞ്ഞു അയാൾ ലച്ചുവിനെ തലോടി..

Recent Stories

The Author

🥰🥰വിജയ് 😍😍

23 Comments

  1. അടുത്ത ഭാഗം എഴുതുന്നുണ്ടോ ?

  2. എന്നാണ് അടുത്ത ഭാഗം

  3. //അല്ലെങ്കിലും ഞാൻ എന്തിനാ വെറുതെ മോഹിക്കുന്നത്.. എന്റെ കാര്യങ്ങൾ അറിയുമ്പോഴേക്കും എന്നെ വെറുക്കും.. അല്ലെ പ്രിയ..//

    ലച്ചുവിന്റെ പാസ്റ്റ് അറിയാൻ ഈ പാർട്ടിലും സാധിച്ചില്ല😔😔
    വിജയും ആയുള്ള പ്രണയത്തിന് ഇടയിലായിരിക്കും താങ്കൾ അത്‌ പറയാൻ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് കരുതുന്നു.

    പിന്നെ, നയിക താങ്കളുടെ ഭാര്യ ആണോ 🤔
    നായകന് സ്വന്തം പേര് നൽകിയത് കൊണ്ട് ചോദിച്ചതാണ്.

    Any Way, Nice Story…Keep Going 🙏🙏

    സ്നേഹപ്പൂർവം മേനോൻ കുട്ടി 💕

    1. 😀😀😀 ലച്ചു എന്ന പേരിനോടും ആ
      ആളിനോടും പ്രണയാണമാണ് ബ്രോ… ഒരിക്കലും വറ്റാത്ത പ്രണയം… പ്രാന്ത് പിടിക്കുന്ന പ്രണയം..
      😍😍😍..

      നായകൻ ഞാൻ അല്ല എന്റെ കഥ വേറെയാ…

      ലച്ചുവിന്റെ past വലിയ ട്വിസ്റ്റ്‌ ഒന്നും ഇല്ല… ചെറിയ കഥയാ.. 🌹

  4. Same story njan veroru site I’ll vayichu, pakshe thread different anennu thonni. Ithil etha complete cheyyuka?

  5. വിരഹ കാമുകൻ💘💘💘

    ❤️❤️❤️

    1. @ വിരഹ കാമുകൻ…

      🥰🥰❤❤❤

      സ്നേഹത്തോടെ വിജയ് 🌹🌹🌹

  6. Super ayitundd brooo
    Ee story njanum kkyile vayichirunnu pinne kandilla enthayalum next partine waitingtta broo..

    1. താങ്ക്സ് musickiller 🥰🥰🥰🌹🌹🌹

  7. I am waiting…
    Bcz ee story first vayikkan thalparyamillayirunnu thudangi. Kayiyarayappo kayiyalle enn prarthikkayirunnu. Athrakk ishtaayi. Katta waiting

    1. Thanks.. naz…❤️❤️

  8. കാതിരിക്യന്നെ

    1. ചുമ്മാ പറയല്ലേ..💞💞

  9. കറുപ്പിനെ പ്രണയിച്ചവൻ

    💞💞💞💞💞😇

    1. ❤️❤️

  10. ഖുറേഷി അബ്രഹാം

    മനസ്സിൽ കണക്കു കൂട്ടിയത് പോലെ സാർ തന്നെ ആയി ലച്ചുവിന്റെ ഗന്ധർവ്വൻ, കഥ ഇഷ്ടമായി. ലച്ചുവിന്റെ പ്രശ്നങ്ങൾ എന്താണ് എന്ന് ഇപ്പോഴും വ്യക്തമായില്ല. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. പറഞ്ഞില്ലേ q a വലിയ രഹസ്യം ഒന്നും ഇല്ല.. ഒരു കുഞ്ഞു കഥ..

      അഭിപ്രായം പറഞ്ഞതിന് 💞💞💞

  11. കിടു എഴുത്ത്, ആദ്യത്തെ കണ്ടുമുട്ടൽ ക്ലാസ് ആക്കി, തുടർഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. സ്നേഹം മാത്രം 😊😊

  12. ❤️ ബാകി ഭാഗങ്ങൾക്കയി കാത്തിരിക്കുന്നു..

    1. ❤️❤️

  13. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️🙏🙏

    1. ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com