ഇത് ഞങ്ങളുടെ ഏരിയാ 2 [മനൂസ്] 3041

Views : 131922

അതേ മ്മളും പുള്ളകളും എത്തീട്ടോ..

ഇത് ഞങ്ങളുടെ ഏരിയാ 2

Ethu Njangalude Area Part 2 | Author : Manus | Previous Part

 

അഫ്സലിനെ വിളിച്ചു വരുത്തി അവന്റെ കാറിലാണ് പിന്നീട് നാല് പേരും വീട്ടിലേക്ക് പോയത്..

 

ജാഷിയുടെ ഉമ്മ ഫർഹയേയും റൈഹാനെയും സന്തോഷത്തോടെയാണ് എതിരേറ്റത്..

 

ജാഷിയുടെ ചില ബന്ധുക്കളും അയൽക്കാരും പുതു പെണ്ണിനെ പരിചയപ്പെടാൻ വീട്ടിൽ തമ്പടിച്ചിരുന്നു…

 

ഉച്ചക്ക് ശേഷം ബിരിയാണി ചെമ്പ് ഏറെക്കുറെ കാലിയാക്കിയതിനു ശേഷമാണ് എല്ലാവരും വീട്‌ അവർക്ക് മാത്രമായി ഒഴിഞ്ഞു കൊടുത്തത്…

 

ഉമ്മയുടെയും ബാക്കിയുള്ളവരുടെയും നേർക്ക് തിരിയുമ്പോൾ പൂനിലാവ് ഉദിച്ചത് പോലെ തിളങ്ങുന്ന ഫർഹയുടെ മുഖം തന്നിലേക്ക് പായുമ്പോൾ ഇഞ്ചി കടിച്ചത് പോലെ കടുപ്പത്തിൽ ആക്കുന്നതെന്തേ എന്നവൻ ചിന്തിക്കാതെ ഇരുന്നില്ല..

 

കുട്ടികൾ രാവിലെ അടികൂടി കളിച്ചത് താൻ പറഞ്ഞിട്ടാണെന്ന തെറ്റിദ്ധാരണ ഉള്ളതുകൊണ്ടായിരിക്കാം എന്ന് ബോധമില്ലാത്ത അവന്റെ ബോധമണ്ഡലം കണ്ടെത്തി..

 

ഒരു തെളിവുകൾ പോലും നിരത്താൻ കഴിയാതെ കോടതി സമക്ഷം തെറ്റുകാരനായ പ്രതിയെപോലെ നിൽക്കാനാണ് തന്റെ വിധിയെന്ന് അവന് തോന്നി..

 

തോറ്റ് പിന്മാറാൻ അവൻ ഒരുക്കമായിരുന്നില്ല. നല്ല പിള്ള ചമയാനുള്ള കുറുക്കുവഴികൾ അവൻ മനസ്സിൽ ചികഞ്ഞു..

 

രാത്രി അത്താഴത്തിന് ശേഷം ഹാളിൽ ടീ വി കാണുകയായിരുന്ന കുട്ടിപ്പട്ടാളത്തിന് നേരെ അവൻ നടന്നടുത്തു.. അവന്റെ മനസ്സിൽ എന്തോ ഒന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു..

 

ഫർഹയും ഉമ്മയും അടുക്കളയിൽ വിം ബാറുമായി പാത്രങ്ങളോട് കിന്നാരം പറയുകയായിരുന്നു അപ്പോൾ..

Recent Stories

The Author

മനൂസ്

25 Comments

  1. Good സ്റ്റോറി ബ്രോ നെക്സ്റ്റ് പാർട്ട്‌ ഇല്ലേ

    1. നെക്സ്റ്റ് പാർട്ട് പോസ്റ്റോയിരുന്നു സഹോ..പെരുത്തിഷ്ടം💟💟

  2. Ithinte bakki evide bro .. waiting for the next part chirich kondanr vayichathenkilum adthya pankalikalebnashttamayi pinneee vere vivaham kayinj santhoshathode kayiyunnath valare ishtapettu …randuperudeyum makkle santhan makkalayi kannunna aa dhambathikalum ath pole aa rand ponnomanakalum thammil keeri pampum anenkilum rand perum thammil odukkathe snehamanenne vayikumbol manassilakkam..ippo schoolil onnich padaporuthunnath mattoru randaloka mahayudhathinano arkariyam ….panikal ettuvagan jashiyude jeevithamviniyum bakki waiting for the next part with faithfully your fan boy Ezrabin 🧒🥰🌼

    1. ഞമ്മന്റെ കുട്ടിക്കുറുമ്പന്മാരെ ഒരുപാട് ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം പുള്ളെ.. ഇഷാനും റൈഹാനും ഇനി എന്തൊക്കെയാ പ്ലാൻ ചെയ്തു വച്ചേക്കുന്നത് എന്ന് മ്മക്ക് കാത്തിരുന്നു കാണാം.. ജാഷിയും ഫർഹയും ഇനി എന്തൊക്കെ യുദ്ധങ്ങൾ കാണാൻ കിടക്കുന്നോ ആവോ..

      ഈ ആഴ്ച്ച തന്നെ അടുത്ത ഭാഗം ഉണ്ടാകും.. കാത്തിരിക്കുമല്ലോ..സ്നേഹത്തോടെ മനൂസ്💞💞

  3. ഖുറേഷി അബ്രഹാം

    കഴിഞ്ഞ പാർട്ടിൽ റയ്ഹാന്റെയും ഇഷാന്റെയും സ്നേഹ പ്രകടനം ഒക്കെ കണ്ടപ്പോൾ അവർ ഇത്ര പെട്ടെന്ന് നല്ല കൂട്ടുകാരായി യെന്ന് വിചാരിച്ചു. എന്നാൽ അതിനതികം ആയുസ് ഉണ്ടായിരുന്നില്ല എന്ന് ഈ ഭാഗത്തിൽ അല്ലെ മനസിലായത്. ഇപ്പൊ രണ്ടാളും പാക്സിതാനും ഇന്ത്യയും പോലെ ആയല്ലോ. ഇതിന്റെ ഇടയിൽ കിടന്ന് പണി കിട്ടുന്നത് ജാസിറിനും. അപ്പൊ ഫർഹക്ക്‌ ഇതു പോലെ ഒന്നും കിട്ടുന്നില്ലേ ആവോ.

    അഫ്സൽ ജാസിറിന് അവരുടെ വഴക്ക് അവസാനിപ്പിക്കാൻ ഉള്ള ഐഡിയ കൊടുത്തപ്പോ അവന്റെ റിയാൿഷനും ഫർഹയിൽ ജാസിക്‌ ഒരു കുഞ്ഞി കാല് കാണാൻ വേണ്ടിയുള്ള പരിശ്രമവും ഭയങ്കരമായി ഇഷ്ട്ടപെട്ടു. പക്ഷെ ആ കുഞ്ഞി കാല് ജാസിറിനുള്ള അടുത്ത അടിയാകുമെന്ന് കരുതിയില്ല. അഫ്സലിന് ഇട്ട് കുട്ടി പട്ടാളങ്ങൾ കൊടുത്തതും ഇഷ്ടമായി.

    ഇനി സ്കൂളിലെ അവരുടെ വിശേഷങ്ങൾ വായിക്കുവാനായി കാത്തിരിക്കുന്നു.

    | QA |

    1. ജാഷി എന്ത് നല്ലത് ചെയ്താലും ഓന് അത് പണി ആയിട്ട് വരും.. ബല്ലാത്ത യോഗം തന്നെ..
      റൈഹാനും ഇഷാനും യുദ്ധം തുടങ്ങിയിട്ടെ ഉള്ളു.. ഇനി അവര് എന്തൊക്കെ കാട്ടുമോ ആവോ.. ഞമ്മള് വെയിറ്റിങ് ആണ്.

      പാവം കെട്ടിയോന്റെ കുഞ്ഞിക്കാൽ കാണാനുള്ള പരാക്രമം കണ്ടു ബിഷമിച്ചിട്ട് ഫർഹ തന്നെ മുൻകൈ എടുത്തത് അല്ലെ, ഇല്ലേ മ്മടെ ജാഷി കുറച്ചധികം ബുദ്ധിമുട്ടിയേനെ😂..

      ബാക്കി മ്മക്ക് വെള്ളിയാഴ്ച അറിയാം.. കാത്തിരിക്കുമല്ലോ..പെരുത്തിഷ്ടം കൂട്ടേ💞💞

  4. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ.ഇന്നാണ് രണ്ടുപാർട്ടും വായിച്ചത് നല്ല അവതരണം.സൂപ്പർ.അടുത്ത പാർട്ട് പെട്ടെന്ന് തരുമെന്ന് കരുതുന്നു..

    1. സന്തോഷം ബ്രോ.. അടുത്ത പാർട്ട് ഈ വെള്ളിയാഴ്ച ബരും പുള്ളെ💞💞

  5. അടിപൊളി ചങ്കെ.. ഇജ്ജ് പൊളിക് 💞💞💞

    1. പെരുത്തിഷ്ടം നൗഫു💞💞

    1. പെരുത്തിഷ്ടം ശരത്💞💞

  6. Muthe onnum parayaanilla sooperb

    1. പെരുത്തിഷ്ടം ഡി കെ💞💞

  7. Hente pulle..ingalu vallaathoru sambhavam thanne..ethayalum farha route il kayariyallo..ee jaashi verum monnayaanallo/aayirunnallo..
    Mikkavarum vaappayude parippedthu kalayum randum koodi..farha jr um kollaam..samgeethini aavanulla bhaaviyund..
    Ennaalum avar food adikkaanirunnappo paranja kaaryangal kallukadiyaayi..ivarude theettiyude ekadesha nilavaram ariyunnathu kond farhayum irunnu ennu paranjille..samgathi sathyamaanenkilum inganokke vaayikkumbol oru vallaayma..
    Enthaayalum ningade narma bhodam sambhavam thanne..love.

    1. ഫർഹ റൂട്ടിൽ വന്നപ്പോൾ ഇനി ഏതൊക്കെയാണോ എന്തോ റൂട്ട് തെറ്റി പോണത്..

      തെറ്റുകൾ തിരുത്തി അടുത്ത ഭാഗം വരുന്നതായിരിക്കും..നല്ല വായനയ്ക്കും വിലയേറിയ അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം സഹോ💞💞

  8. Vayichittu parayam ketto..ippo palliyil povan neramayi.

  9. നന്നയൊന്നോ കിടിലൻ കഥ…👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰

    1. ജ്ജ് പറഞ്ഞാൽ മ്മക്ക് ബിശ്വാസം ആണ്😃..പെരുത്തിഷ്ടം💞💞

  10. Nikhilhttps://i.imgur.com/c15zEOd.jpg

    എന്റെ പൊന്നണ്ണാ സൂപ്പർ 😍😍👏👏👏

    1. പെരുത്തിഷ്ടം തമ്പി💞💞

  11. ആഹാ, അടിപൊളി, കുടുംബം വിശേഷം കെങ്കേമമായി, അടുത്ത ഭാഗം ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. അടുത്ത അങ്കവുമായി ഉടൻ വരാം.. പെരുത്തിഷ്ടം ഡിയർ💞💞

  12. ജാഷിയുടെ ഒരു അവസ്ഥ…😂😂😂

    രണ്ട് മക്കളും അവന്റെ പരിപ്പിളക്കും…ഇപ്പൊ ഒരണ്ണം കൂടി ലാൻഡ് ആയല്ലോ
    🤣🤣

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤

    1. ജാഷിയുടെ അവസ്‌ഥ ഇനി എങ്ങനെ ആവുമോ എന്തോ.. മ്മക്ക് നോക്കാം.. പെരുത്തിഷ്ടം💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com