അഞ്ചിൽ നാല് [JA] 1473

നീത , വീണ്ടും അനിരുദ്ധിനെ നോക്കി പറഞ്ഞു തുടങ്ങി ,,,

 

” നിങ്ങൾക്ക് അറിയാമോ , ഞങ്ങൾ  പെൺകുട്ടികൾ റേപ്പിന് ശേഷം ഒരുപാട് മനപ്പോരാട്ടത്തിന് ശേഷമാണ് വീണ്ടും ജീവിതത്തിൽ പിച്ചവെച്ചു നടക്കാൻ ശ്രമിക്കുന്നത് ,,,

 

” പക്ഷെ ഈ സമൂഹം ഞങ്ങളെ ഒരിക്കലും അംഗീകരിക്കില്ല ,,,

 

ഒരു വധവുവായി അല്ലെങ്കിൽ ഒരു തുണയായി ,,,,

 

സ്റ്റോപ്പ് ഇറ്റ് ,,,,

 

ഡയറക്ടർ രാജ് ,,, അലറിക്കൊണ്ട്

 

” സ്ക്രിപ്റ്റ് അവളുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു ,,,

 

നീത ,,,

” അങ്ങനെ ഒരു പ്രവൃത്തി അയാളിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല ,,,

 

ഡയറക്ടർ രാജ് ,,, ദേഷ്യത്തിൽ ,,,

 

“നീത , നിങ്ങൾ എന്ത് അനാവശ്യമാണ്  ഈ കാണിക്കുന്നത് എന്ന വല്ല ബോധവും  ഉണ്ടോ ?

 

നീത ,,,

 

തിരിഞ്ഞു ,,, ഡയറക്ടർ രാജിന്റെ അരികിലേക്ക് നടന്നു ചെന്നു ,,,

 

” നിങ്ങളെപ്പോലെയുള്ളവർ എതുവരെ  ഈ ലോകത്ത് ജീവിക്കുന്നുവോ ?  അതുവരെ ഒരു സ്ത്രീയും ,,, ഈ ലോകത്ത് സുരക്ഷിതരല്ല

 

Updated: October 19, 2020 — 5:34 am

16 Comments

  1. Super!

  2. Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath

  3. Nikhilhttps://i.imgur.com/c15zEOd.jpg

    നന്പൻ നിതാനേ ബ്രോ

  4. ഖുറേഷി അബ്രഹാം

    കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.

    | QA |

  5. നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…

    നന്നായിട്ടുണ്ട് ???

    ജോനാപ്പി

  6. മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️

  7. കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
    ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
    സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
    എഴുത്ത്, അടിപൊളി.
    ആശംസകൾ…

  8. നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..

    ജീ നിങാ പൊളിയാണ്….❤❤❤❤❤

  9. Inium katha ezutharuth

    1. അതെന്താ ?

  10. Adipoliyeeeaaaa???❤❤❤❤❤??????????

  11. കറുപ്പിനെ പ്രണയിച്ചവൻ

    ???

  12. നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ?

  13. സുജീഷ് ശിവരാമൻ

    ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️

  14. സെക്കന്റ്‌ ?? ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി ??? സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ ??

Comments are closed.