അഞ്ചിൽ നാല് [JA] 1473

Views : 11842

” ഹും , അതെ മനുഷ്യന്മാരുടെ വേഷം ധരിച്ച് നടക്കുന്ന ആ നാരഥമന്മാർ എന്നെ റേപ്പ് ചെയ്തപ്പോൾ എന്റെ ശരീരത്തിന്റെ എല്ലാ വിശുദ്ധിയും ഇല്ലാതെ ആയെന്ന് മറ്റുള്ളവരെപ്പോലെ നിങ്ങൾ തീരുമാനിച്ചു അല്ലെ അനിരുദ്ധ് ?

 

നീത , അനി എന്ന വിളി അനിരുദ്ധ് എന്നാക്കി മാറ്റിയത് അവനും ശ്രദ്ധിച്ചു ,,,

 

ആ മൃഗങ്ങൾ എന്നെ ബലമായി റേപ്പ് ചെയ്താൽ ,,,

 

അതിൽ എന്റെ തെറ്റ് എന്താണ് ,,,,?

 

ആ തെറ്റിന്റെ ശിക്ഷ നിങ്ങൾ എനിക്ക് മാത്രം എന്തിനാണ് നൽകുന്നത് ?

 

അനിയും , മൊത്ത യൂണിറ്റും അമ്പരപ്പോടെ നോക്കുകയാണ് അവളെ ,,,,

 

നിനക്ക് ഊഹിക്കാൻ കഴിയുമൊ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വേദന ,,,?

 

അവൾ അനുഭവിക്കുന്ന , ശാരീരിക മാനസിക അസ്വസ്ഥതകൾ ?

 

ഡയറക്ടർ രാജും , അസിസ്റ്റന്റ് ഡയറക്ടർ കാർത്തിക്കും പരസ്പരം സംസാരിച്ചു , സംയുക്ത പറയുന്നതെല്ലാം എവിടെ നിന്നാണ് ,,,

 

അവരെപ്പോലെ തന്നെ അമ്പരപ്പിൽ ആയിരുന്നു അനിരുദ്ധും ,,,

 

നീത , വീണ്ടും പറഞ്ഞു തുടങ്ങി ,,,

 

” ഒരു പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ടു എന്നറിഞ്ഞാൽ , അവൾ മാത്രമാണ് തെറ്റുകാരിയെന്നും  , അവൾ വഴിപിഴച്ചവളാണെന്നും , രാത്രിയാവാൻ കാത്തിരിക്കുകയാണ് അവൾ തെറ്റ് ചെയ്യാനെന്നും ഈ സമൂഹം സ്വയം വിലയിരുത്തൽ നടത്തും ,,,,

 

ഒരിക്കൽ പോലും ആരും , ആ പെൺകുട്ടിക്ക് അന്യായം സംഭവിച്ചു ,,,,

Recent Stories

The Author

16 Comments

  1. Super!

  2. Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath

  3. Nikhilhttps://i.imgur.com/c15zEOd.jpg

    നന്പൻ നിതാനേ ബ്രോ

  4. ഖുറേഷി അബ്രഹാം

    കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.

    | QA |

  5. നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…

    നന്നായിട്ടുണ്ട് 💞💞💞

    ജോനാപ്പി

  6. മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️

  7. കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
    ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
    സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
    എഴുത്ത്, അടിപൊളി.
    ആശംസകൾ…

  8. നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..

    ജീ നിങാ പൊളിയാണ്….❤❤❤❤❤

  9. Inium katha ezutharuth

    1. അതെന്താ 🤔

  10. Adipoliyeeeaaaa💯💯💯❤❤❤❤❤💞💞💞💝💝🔥💕💕💕💕

  11. കറുപ്പിനെ പ്രണയിച്ചവൻ

    😍😍😍

  12. നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ💞

  13. സുജീഷ് ശിവരാമൻ

    ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️

  14. സെക്കന്റ്‌ 😁😁 ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി 😍😍😍 സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ 💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com