Category: thudarkadhakal

ആരാധ്യ 2 [Suhail] 150

ആരാധ്യ 2 Author : Suhail | Previous Part   ക്യാബിനിൽ നിന്നു പുറത്തേക് ഇറാങ്ങുമ്പോൾ ഒരു ആയിരം വട്ടം മനസ്സിൽ ഉരവിട്ടത് ഒന്ന് മാത്രം ആയിരുന്നു   ഒരിക്കലും തന്റെ വേറൊരുമുഖം അവൾ അറിയാൻ ഇടവരരുത് അതുകൊണ്ട് തന്നെ അകറ്റിനിർത്തുന്നതാണ് നല്ലത്   ഡാ വയർ നിറച്ച് കിട്ടിയോ…. “”പ്രിയ   ഏയ്യ് ഇല്ലെടി ചെറിയ വാണിംഗ്   മ്മ് ഇനി എങ്കിലും നേരത്തെ വരാൻ നോക്ക് പിന്നെ ഇടക് ഇടക് മുങ്ങുന്ന പരുപാടി […]

ദി ഡാർക്ക് ഹവർ 8 {Rambo} 1703

ദി ഡാർക്ക് ഹവർ 8 THE DARK HOUR 8| Author : Rambo | Previous Part     Rambo       അവൾ…നിലത്ത് തറച്ചിട്ടപോലെ നിന്നു.. ഹൃദയംപോലും മറന്നുപോയി മിടിക്കാൻ.. ഒന്നുച്ചത്തിൽ കരായാനോ… അങ്ങോട്ടൊന്നെത്തി നോക്കുവാനോ അവൾക്ക് സാധിച്ചില്ല…   നടുങ്ങിനിന്ന നേരത്തും… അവളുടെ കവിളുകളിൽ…. കണ്ണീർച്ചാലുകൾ സ്ഥാനം പിടിച്ചിരുന്നു…!!!   പെട്ടെന്ന്…. അതിശക്തിയിൽ ഒരു മിന്നൽ ആ പള്ളിക്കകത്ത് പതിച്ചു…!!! അതിന്റെ ആഘാതത്തിൽ… നിത്യയും തെറിച്ച്… അവളുടെ വണ്ടിയിൽ ശക്തമായി […]

എന്റെ ശിവാനി 3❤ [anaayush] 289

എന്റെ ശിവാനി 3❤   ഹാളിൽ ചെന്നപ്പോഴാണ് ഒരു അപരിചിത മുഖം കണ്ടത്. ഒരു 26,27 പ്രായം വരുന്ന സുമുഖനായ ചെറുപ്പക്കാരൻ.നല്ല ഒത്ത ഉയരവും വണ്ണവും ശരിക്കും പറഞാൽ ഒരു കംപ്ലീറ്റ് പാക്കേജ്.   അയാളുടെ കൂടെ അമ്മുവും ഉണ്ടായിരുന്നു.ഞങ്ങളെ കണ്ടപ്പോൾ അമ്മു ശിവക്ക് നേരെ ഒരു പരിഹാസചിരി പായിച്ച് എനിക്കയാളെ പരിചയപെടുത്തി തന്നു.   പവി!!!!!!!!!   പവിയെ കണ്ടതും ശിവ ഒന്ന് ഞെട്ടികൊണ്ട് എന്റെ കയ്യിൽ അമർത്തിപ്പിടിച്ചു.അവൻ ഓരോ ചുവട് മുന്നോട്ട് വക്കുമ്പോഴും അവളുടെ […]

കൃഷ്ണവേണി Part III [രാഗേന്ദു] 998

‌ കൃഷ്ണവേണി III Author : രാഗേന്ദു [ Previous Part ]   എല്ലാവർക്കും സുഖം അല്ലേ..? ഒന്നും പ്രതീക്ഷിക്കാതെ വായ്ക്കുക.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. സ്റ്റേ സേഫ് ഗൈസ്‌❤️❤️ നടക്കുംതോറും മനസ്സ് അവളെ വിട്ടുപോവല്ലെ എന്ന് പല ആവർത്തി പറയുന്നുണ്ട്.. പക്ഷേ അത് ശ്രദ്ധിക്കാതെ ഞാൻ നേരെ നടന്നു.. മുത്തശ്ശനെ ഓർക്കുമ്പോൾ ദേഷ്യം ഇരട്ടിച്ചു.. നടത്തത്തിൻ്റെ വേഗത കൂടി.. ബസ്സ് സ്റ്റോപ്പിൽ എത്തി… ഇവിടെ ബസ്സ് ഒരു നിശ്ചിത സമയത്തിനേ ഉള്ളൂ.. അതുകൊണ്ട് […]

ഹൃദയരാഗം 20 [Achu Siva] 707

ഹൃദയരാഗം 20 Author : അച്ചു ശിവ | Previous Part   ഇത്രയും വാശിക്കാരൻ ആയ നിങ്ങളുടെ ഭാര്യ അല്ലേ മോനേ കടുവേ ഈ ഞാൻ  .അപ്പോ അതിന്റെ കുറച്ചു ഗുണമെങ്കിലും ഞാൻ കാണിക്കണ്ട …ഇന്ന് ഞാൻ തോറ്റു പോയി ..പക്ഷേ നാളെ ,നാളെ എന്നൊരു ദിവസം ഉണ്ടെങ്കിൽ നിങ്ങൾ കോളേജിൽ വന്നിരിക്കും …വാസുകി വിനയ് മേനോൻ ആണ് പറയുന്നത് ….അവൾ ഉറച്ച തീരുമാനത്തോടെ അവിടെ കൈ കെട്ടി നിന്നു …. ========= ========= ======== […]

❤️ദേവൻ ❤️part 16 [Ijasahammed] 222

❤️ദേവൻ ❤️part 16 Devan Part 16 | Author : Ijasahammed [ Previous Part ]   കഥ തുടങ്ങുന്നതിനു മുൻപ് നിങ്ങളോടയി കുറച്ചു കാര്യങ്ങൾ പറയാൻ വേണ്ടി ആണ് ഇങ്ങനെ ഒരു എഴുത്ത് എഴുതുന്നത് .. ഈ പാർട്ട്‌ മുതൽ കഥ എത്രത്തോളം നന്നാകും എന്ന് ഒരു നിശ്ചയവുമില്ല … എന്തെങ്കിലും മിസ്റ്റേക്ക്കൾ വന്നാൽ പൊറുക്കുക .. ദേവൻ എന്ന ഈ കഥയുടെ പിന്നിൽ നിങ്ങൾ ijasahammed എന്ന name ആയിരിക്കും കാണുന്നുണ്ടാകുക… […]

പ്രണയിനി 8 [The_Wolverine] 1359

പ്രണയിനി 8 Author : The_Wolverine [ Previous Parts ]   “നിങ്ങളുടെ ഓരോരുത്തരുടെയും ഇതുവരെയുള്ള പിന്തുണകൾക്കും സ്നേഹത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്നു…”   “ഇതിൽ പറഞ്ഞ കാര്യത്തിന് എനിക്ക് അന്നും ഇന്നും എന്നും സമ്മതമാണട്ടോ…”   അതും പറഞ്ഞ് അവൾ ബില്ലിന്റെ പൈസ വെച്ചതിനുശേഷം ഒരു നാണംകലർന്ന ചിരിയോടെ ചെയറിൽ നിന്ന് എണീറ്റുപോയി…   ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അവൾ പുറത്തേക്ക് നടക്കുന്നതാണ് കണ്ടത്…   ഒരു ചിരിയോടെ അവൾ തന്ന കവർ […]

LOVE ACTION DRAMA-2 [Jeevan] 420

ലവ് ആക്ഷന്‍ ഡ്രാമ 2 Love Action Drama 2 | Author : Jeevan | Previous Part   “ഡാ ഞാൻ ആ മരച്ചോട്ടിൽ എങ്ങാനുമിരുന്നേനെ നീ എന്തിനാടാ എന്നെയും വിളിച്ചു ഇവളുമാരുടെ പിന്നാലെ പോകുന്നത്….”   “മോനൂസേ നീ എന്റെ ചങ്കല്ലേ…സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ… ഇങ്ങനെ വായ്നോക്കാൻ പോകുമ്പോൾ കൂടെ ഒരു ജോലിയും വേലയുമില്ലാത്ത ദാരിദ്രവാസി ചങ്ക് മസ്റ്റാണ്….”   “ഒന്ന് പോയേടാ വദൂരി… പറച്ചിൽ കേട്ടാൽ തോന്നും അവനു കളക്ടർ ഉദ്യോഗമാണെന്ന്….കുറെ […]

യക്ഷി പാറ 5 (കണ്ണൻ) 150

യക്ഷി പാറ 5 Yakshi Para | Author : Kannan |     ഹായ് … കുറച്ചു വൈകി എന്നു അറിയാം ….എഴുതാൻ പറ്റിയ ഒരു മാനസിക അവസ്ഥ ആയിരുനില അതാണ് വൈകിയത്… പിന്നെ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ക്ഷമികുമാലോ… അടുത്ത പാർട്ടുകൾ പെട്ടെന്ന്തരുവാനായി ശ്രമിക്കാം… അപ്പൊ ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാനും പിന്നെ കമെന്റ് ഇടാനും മറക്കണ്ട….. എല്ലാവരോടും ഒത്തിരി  സ്നേഹത്തോടെ… ?????????????????        

ഒന്നും ഉരിയാടാതെ 32 [നൗഫു] 5651

ഒന്നും ഉരിയാടാതെ..32 Onnum uriyadathe  Auther : നൗഫു ||| ഒന്നും ഉരിയാടാതെ 31   വിരഹത്തിൻ വേദന.. എന്നെ ഇന്നൊരുപാട് വേദനിപ്പിക്കുന്നതും അത് തന്നെ… ഹൃദയമേ നീ എന്നെ തളർത്തി കളയരുതേ…   ബാവു.. ടാ…   മൈസൂർ കോഴിക്കോട് ദേശീയ പാതയിൽ ചെക് പോസ്റ്റ്‌ കഴിഞ്ഞ ഉടനെ ഉള്ള ഒരു തട്ടുകടയുടെ അടുത്തായി തന്നെ കാർ നിർത്തി മനാഫ് എന്നെ തട്ടി വിളിച്ചു…   ഒരു സ്വപ്നലോകത്തു എന്നത് പോലെ കണ്ണ് രണ്ടും പൂട്ടി […]

❤️ദേവൻ ❤️part 15 [Ijasahammed] 195

❤️ദേവൻ ❤️part 15 Devan Part 15 | Author : Ijasahammed [ Previous Part ]   ഇത് വരെ കൂടെ നിന്നു സപ്പോർട്ട് ചെയ്ത എന്റെ എല്ലാ പ്രിയ വായനാസുഹൃത്തുക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നന്ദി അറിയിക്കുന്നു ??.. എന്റെ എഴുത്തിലെ തെറ്റുകുറ്റങ്ങൾ മറന്ന് കൊണ്ട് ദേവനെ സ്വീകരിച്ചു കയ്യടിച്ച നിങ്ങൾ ഓരോരുത്തരെയും മരിച്ചാലും മറക്കൂല മക്കളെ… ❤️??? ഇടുന്ന ഓരോ പോസ്റ്റിനും നിങ്ങളിൽ കുറച്ചു പേരെങ്കിലും തരുന്ന കമന്റ്സ് എനിക്ക് അത്രയും […]

ദി ഡാർക്ക് ഹവർ 7 {Rambo} 1720

അധികം പേജ് കൂട്ടുവാനായില്ല… നാളെ പോസ്റ്റ് ചെയ്യാം എന്ന് കരുതിയിരുന്നതാണ്.. തിരക്കായതുകൊണ്ട് ഇന്ന് തന്നെ പോസ്റ്റുന്നു… എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കുക..   Rambo     ദി ഡാർക്ക് ഹവർ 7 THE DARK HOUR 7| Author : Rambo | Previous Part       നിത്യയുടെ വാക്കുകൾ അവന് ശരിക്കും ഒരു ഷോക്ക് ആയിരുന്നു… “”താ…താനിപ്പോൾ എവിടാ…. എന്തെങ്കിലും ക്ലൂസ്…???””     “”ഞാൻ ലൊക്കേഷൻ അയച്ചിട്ടുണ്ട്…. ആളെ തിരിച്ചറിയാൻ അയാളുടെ […]

⚔️രുദ്രതാണ്ഡവം 6⚔️ [HERCULES] 1334

രുദ്രതാണ്ഡവം 6 | RUDRATHANDAVAM 6 | Author [HERCULES] PREVIOUS PART   View post on imgur.com     വിറക്കുന്ന കൈകളോടെ രാജീവ്‌ ഫോൺ ചെവിയോടടുപ്പിച്ചു.   ” ഏട്ടാ… ദേവു…. “   ശോഭയുടെ ഇടറിയസ്വരം അയാളുടെ നെഞ്ചിടിപ്പ് കൂട്ടി.   ” എന്താ ശോഭേ…. ദേവൂ…. ദേവൂനെന്താ പറ്റിയേ… “   അല്പം മുന്നേ കണ്ട സ്വപ്നത്തിന്റെ ഞെട്ടലിൽനിന്ന് മുക്തനാകുമ്മുന്നേ മകൾക്കെന്തോ സംഭവിച്ചു എന്ന ചിന്ത അയാളെ അക്ഷരാർത്ഥത്തിൽ തളർത്തിക്കളഞ്ഞിരുന്നു. […]

എന്റെ ശിവാനി 2❤ [anaayush] 208

എന്റെ ശിവാനി 2 ❤   “കുട്ടേട്ടൻ ഒന്ന് നിന്നേ…..”   “എന്താ…അമ്മു മുഖത്തൊരു ഗൗരവം…”   “കുട്ടേട്ടനറിയില്ലേ….”   “ഇല്ല അതൊണ്ടല്ലെ ചോദിച്ചേ…എന്തേ വിളിച്ചെ…എനിക്ക് കുറച്ച് തിരക്കുണ്ടായിരുന്നു.”   “ഓ… കുട്ടെട്ടനൂ ഇപ്പൊൾ എന്നോട് ഒന്ന് മിണ്ടാൻ പോലും നേരമില്ല. ഏതു നേരവും ശിവയുടെ പിന്നാലേയല്ലേ.ഇന്നലെ മുഴുവൻ ഇവൾക്ക് കാവലിരിക്കായിരുന്നല്ലേ…”

?️ഒരു ക്ലീഷേ ലവ് സ്റ്റോറി?️[Abhi] 117

കൂട്ടുകാരെ ഞാൻ വീണ്ടും ഒരു കഥയുമായി എതിർയിരിക്കുകയാണ്.. വലിയ ട്വിസ്‌റ്റോ സംഭവബഹുലമായ സന്ദര്ഭങ്ങളോ ഒന്നുമില്ല. ഒരു സാധാരണ കഥ ആണ്… വായിക്കുന്നവർ എല്ലാവരും നിങ്ങളുടെ അഭിപ്രായം എന്തുതന്നെ ആയാലും എഴുതുക……. പേജ് ബ്രേക്ക്‌ ചെയ്തിരിക്കുന്നതിൽ ചില പോരായ്മകൾ ഉണ്ട്‌. ക്ഷമിക്കുക ? »»»»»©«««««                              ABHI    

അഗർത്ത 4 [ A SON RISES! ] ︋︋︋{ ✰ʂ︋︋︋︋︋เɖɦ✰ } 295

മെല്ലെ വായിക്കുക…..  അത്യാവശ്യം ലാഗ് ഉണ്ടാക്കാൻ സാധ്യതയുണ്ട്…. എൻ്റെ മനസ്സിൽ ഉള്ളത് പോലെയാണ് എഴുതുന്നത്…. നന്നായിട്ടുണ്ടോ എന്ന് അറിയില്ല വായിച്ച് അഭിപ്രായം പറയുക….? ___________________________________                         അഗർത്ത           _____A SON RISES!!____4       ?__________________________________?     ഞങ്ങൾ മുന്നോട്ട് നടക്കവേ. പെട്ടന്ന് ഒരു പെൺകുട്ടി അമ്മേ എന്ന് വിളിച്ചു കൊണ്ട് ഓടി […]

ദൗത്യം 5 [ശിവശങ്കരൻ] 196

ദൗത്യം 5 Author : ശിവശങ്കരൻ [ Previous Part ]   ഭയംകൊണ്ട് ഒരു ഭാഗത്തേക്ക്‌ മാറി നിന്ന ചന്തുവിനും ദേവക്കും മുന്നിലൂടെ അച്ചുമോളെയും താങ്ങിപ്പിടിച്ചു അരുൺ പുറത്തേക്ക് നീങ്ങി… പോകുന്നതിനിടയിൽ കത്തുന്ന ഒരു നോട്ടം ദേവയുടെ നേർക്കയച്ച അരുണിന്റെ മുഖത്തേക്ക് നോക്കിയ ചന്തുവും ദേവനന്ദയും തരിച്ചു നിന്നു പോയി… അരുണിന്റെ മുഖത്തിന്‌ പകരം അവർ കണ്ടത് നീരജിന്റെ മുഖമായിരുന്നു… ******************************* അവൻ അച്ചുവിനെയും കൊണ്ട് നേരെ അമ്മയുടെ മുറിയിലേക്ക് പോയി… “മോനേ…” അമ്മ വേദന […]

ദി ഡാർക്ക് ഹവർ 6 {Rambo} 1704

ഒത്തിരി വൈകി…   ഒരു ഗ്യാപ് വന്നതുകൊണ്ട് നിങ്ങൾക്കും എനിക്കും ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കും എന്നറിയാം… എങ്കിലും…വായിച്ചു നിങ്ങടെ അഭിപ്രായങ്ങളാറിയിക്കുമെന്ന പ്രതീക്ഷയോടെ.. Rambo     ദി ഡാർക്ക് ഹവർ 6 THE DARK HOUR 6| Author : Rambo | Previous Part     ”’‘റൂമിലെ…എല്ലാ ചിത്രങ്ങളെയും നിരീക്ഷിച്ചുകൊണ്ടേയിരുന്നു… ശേഷം…ഈ അടുത്ത കാലത്ത് ഉണ്ടായ മരണങ്ങളുടെ ഡീറ്റൈൽസും കാര്യങ്ങളും ഒരുവശത്ത് ഒട്ടിച്ചു വെച്ചു…. അവന്റെ അതുവരെയുള്ള നിഗമനങ്ങളും അവന്റെ ഓരോ ചിന്തയും അവിടെ കുറിച്ചിരുന്നു… […]

എന്റെ ശിവാനി 1❤ [anaayush] 246

എന്റെ ശിവാനി 1 ആദിഗൗരി എന്ന കഥക്ക് ശേഷം അതിന്റെ എഴുത്തുകാരൻ എഴുതിയ കഥയാണ് എന്റെ ശിവാനി     ***************************************** “അവളെ ഒന്നും ചെയ്യരുത്…. പ്ലീസ്….അയ്യോ അമ്മേ…..”   “ഹൊ… ഈ ചെറുക്കൻ ഇന്നും അതേ സ്വപ്നം തന്നെ കണ്ടോ…. എനിക്ക് വയ്യ. കുട്ടാ… എനീക്ക്… മതി ഉറങ്ങിയത്…”   “സ്വപ്നം ആയിരുന്നല്ലേ….”   “അല്ലടാ സത്യം.നിന്നോട് ഞാൻ നൂറു വട്ടം പറഞ്ഞിട്ടുണ്ട് സമയത്തിന് എഴുന്നേൽക്കാൻ… എങ്ങിനെയാ ദുഃസ്വപ്നം കാണാണ്ടിരിക്കാ…..നട്ടുച്ച വരെയല്ലേ അവൻറെ ഉറക്കം”

ഒന്നും ഉരിയാടാതെ 31 [നൗഫു] 5617

ഒന്നും ഉരിയാടാതെ 31 Onnum Uriyadathe  Author :നൗഫു ||| ഒന്നും ഉരിയാടാതെ 30   പ്രിയ കൂട്ടുകാരനു ജന്മദിനാശംസകൾ… പിള്ളേച്ചോ ???   ഞാൻ ആക്സിലേറ്റർ മെല്ലെ കൊടുത്തു കൊണ്ട് മുന്നോട്ട് തന്നെ പോകുവാൻ തീരുമാനിച്ചു… വേണ്ട പോകണ്ട എന്നത് പോലെ നാജി എന്റെ കയ്യിൽ കൈ കൊണ്ട് പിടിച്ചു… അവളുടെ കൈ തണുപ്പ് നിറഞ്ഞിരുന്നു…   ഞാൻ പതിയെ മുന്നോട്ട് എടുത്തു… വളരെ പതിയെ… മെല്ലെ ബൈക്ക് നീങ്ങുന്നതിന് അനുസരിച്ചു.. കൽകെട്ടിൽ ഇരുന്നവർ ഇരുന്ന സ്ഥലത്തു നിന്നും […]

രാവണായനം [ശിവശങ്കരൻ] 54

രാവണായനം Author :ശിവശങ്കരൻ   ദൂരമേറേയായി…. യാത്ര അവസാനിക്കുന്നിടത്തോളം തളരില്ല… അതാണ്‌ തീരുമാനം… ഇത് ലങ്കയ്ക്കു വേണ്ടി… ലങ്കയുടെ ഐശ്വര്യത്തിന് വേണ്ടിയുള്ള യാത്ര… താനാണ് ലങ്കയുടെ അധിപൻ… പിതാവ് വിശ്രവസ് കൈയ്യിൽ വച്ചു തന്ന അധികാരം… തന്നേക്കാൾ ബലവാനായ അനുജൻ കുംഭകർണനും വിവേകശാലിയായ വിഭീഷണനും നൽകാതെ… ആദ്യപുത്രനായ തന്നെ വിശ്വസിച്ചേൽപ്പിച്ച അധികാരം… ലങ്കയിലെ ഓരോരുത്തരും ദശമുഖനു വിജയമാശംസിക്കുമ്പോൾ… തന്നെ രാജകിരീടം അണിയിക്കുമ്പോൾ… താൻ കണ്ടതാണ് രാജമാത…, അല്ല തന്റെ പെറ്റമ്മ കൈകശിയുടെ മിഴിയിൽ തിളങ്ങുന്ന ഒരു തുള്ളി […]

❤️ദേവൻ ❤️part 14 [Ijasahammed] 217

❤️ദേവൻ ❤️part 14 Devan Part 14 | Author : Ijasahammed [ Previous Part ]   എല്ലാത്തിനും സാക്ഷിയായി ആ കുളം ഇരുട്ടിൽ പ്രകാശിക്കുന്നതായി തോന്നി…. ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കരുതെന്ന് തോന്നിപ്പോയി.. സങ്കടങ്ങൾ ഉള്ളിൽ അലതല്ലികൊണ്ടിരുന്നെങ്കിലും എല്ലാ ചിന്തകളെയും തലയിൽ നിന്ന് കാറ്റിൽ പറത്തികൊണ്ട് സ്വപ്നലോകത്തിൽ എന്ന പോലെ എത്രസമയം അങ്ങനെ ചേർന്ന് കൊണ്ട് നിന്നുവെന്ന് അറിയില്ല… അടർന്നുമാറി അല്പം വിട്ടുനിന്നിട്ടും കണ്ണുതുറക്കാതെ വീണ്ടും ചേർത്ത് പിടിച്ചുകൊണ്ട് അതേഇരുപ്പ് തുടർന്ന ദേവേട്ടനെ […]

അയനത്തമ്മ 4 ❣️[Bhami] 50

അയനത്തമ്മ 3 Ayanathamma Part 4 | Author : Bhami | Previous Part   View post on imgur.com കതിരവന്റെ വരവിനു മുന്നെ തന്നെ തച്ചോട്ടില്ലം ഉണർന്നു. ”ഓം ഭൂർഭുവ: സ്വ:। തത് സവിതുർവരേണ്യം। ഭർഗോ ദേവസ്യ ധീമഹി। ധിയോ യോ ന: പ്രചോദയാത്॥” View post on imgur.com “ലോകം മുഴുവനും പ്രകാശം പരത്തുന്ന സൂര്യ ഭഗവാനേ…. അതുപോൽ നമ്മുടെ ബുദ്ധിയിലും പ്രകാശം പരത്താൻ കഴിവു തരണേ …..” ഉണ്ണി  ഇറനാൽ […]

നിശാഗന്ധി ❤️ 2 [Neethu M Babu] 51

നിശാഗന്ധി ❤️ 2 Author : Neethu M Babu | Previous Part   “ഹലോ.. ” ” നീ ഉറങ്ങിയോ?.. ” ” ഇല്ല… ” വേദന കലർന്ന സ്വരത്തിൽ അവൾ പറഞ്ഞു.. ” അതെന്തേ ഉറങ്ങാഞ്ഞത്?.. സമയം ഇത്രയും ആയില്ലേ?.. ” ” ഉറങ്ങാൻ കഴിയുന്നില്ല..! ” ” ഓഹ്… എനിക്കും ഉറക്കം വന്നില്ല അതാ ഞാൻ വിളിച്ചത്.. ” ” മം.. എനിക്ക് മനസിലായി.. ” ” ആഹ് നീ കഴിച്ചാരുന്നോ? […]