ഒന്നും ഉരിയാടാതെ 31 [നൗഫു] 4460

കൊതിയൻ… എന്നെ ബെഡിലേക് തള്ളി എന്റെ മേലേക്ക് ഉരുണ്ടു കിടന്നു കൊണ്ട് അവൾ പറഞ്ഞു… എന്റെ സ്വപ്നങ്ങളെ ഉണർത്തുവാനായി ..

 

❤❤❤

 

പതിവ് പോലെ തന്നെ ആയിരുന്നു ആ ദിവസം.. ഞങ്ങൾ ഫാം കെട്ടുന്ന സ്ഥലത്തു രാവിലെ കുറച്ചു പണി ഉണ്ടായിരുന്നു.. നാളെയോ മറ്റന്നാളോ കോഴിക്കുഞ്ഞുങ്ങൾ വരും.. കൂടെ ഇവിടെത്തന്നെ മുട്ട വിരിയിപ്പിക്കാൻ നല്ല ഒരു വലിയ മെഷീന്‍ കൂടെ ഓർഡർ ചെയ്തിട്ടുണ്ട്… അതും ഈ ആഴ്ച തന്നെ എത്തും… എല്ലാം പടച്ചോന്റെ അനുഗ്രഹം…

 

ഉച്ചക്ക് ചോറ് തിന്നാൻ വന്നപ്പോഴും നാജിയെ ഒന്ന് സ്നേഹിച്ചു.. അവൾക് നല്ല വേദന ഉണ്ടെന്ന് പറഞ്ഞപ്പോൾ കൂടുതലായി കഴിഞ്ഞില്ലേലും പറ്റുന്ന പോലെ സ്നേഹിക്കാൻ കഴിഞ്ഞു..

 

❤❤❤

 

സമയം രാത്രി ആയി.. ബെഡിൽ എന്തോ ആലോചനയിൽ ഇരിക്കുകയാണ് നാജി..

 

“ഹേയ്..” 

 

ഞാൻ അവളെ തോണ്ടി…

 

“എന്താണ് കാര്യപ്പെട്ട ആലോചന…”

 

“ഹേയ് ഒന്നുമില്ല..” 

 

എന്നെ കണ്ടു പുഞ്ചിരിക്കാൻ ശ്രെമിച്ചു കൊണ്ട് അവൾ പറഞ്ഞു..

 

“എന്താടോ… എന്ത് പറ്റി എന്റെ പെണ്ണിന്..

110 Comments

  1. ❤️❤️❤️❤️❤️

  2. കിടുക്കി….????

  3. Noufu…
    ഇന്ന് രാത്രി kitto… ?
    നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ

    1. ശരിയാക്കാം

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  5. ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..

    ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക്‌ അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !

    ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤

      ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???

      അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤

      ഇഷ്ടം ❤❤❤

  6. ഇക്ക ???

    ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി

    പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി

    അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️

    1. ??? അടി ഇടി വെടി.. ഉണ്ടാവൂല ???

      അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???

      മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤

Comments are closed.