ഹൃദയരാഗം 20 [Achu Siva] 702

ഇത് കേട്ട അവിടെ നിന്ന പെൺപടകളുടെയെല്ലാം നോട്ടം കാറിന്റെ അടുത്തേക്കായി …

കാറിൽ നിന്നും ഇറങ്ങി വരുന്ന വിനയ്നെ കണ്ട് ടീന ഉൾപ്പെടെ എല്ലാവരും കണ്ണും തള്ളി നോക്കി നിന്നു …വാസുകി പോലും ഒരുനിമിഷം അയാളെ കണ്ട് വാ പൊളിച്ചു നിന്നു …

ഒരു ബ്ലാക്ക് ഷർട്ടും ലൈറ്റ് ആഷ്  നിറത്തിലുള്ള പാന്റും ധരിച്ചു ഇറങ്ങി വരുന്ന അവനെ കണ്ടാൽ ആരും ഒരു നിമിഷം നോക്കി പോകും എന്നവൾക്കു തോന്നി പോയി . 

എന്റെ വിനയേട്ടാ ,പൊളിച്ചു മുത്തേ ,അന്ന് ഞാൻ അണിയിച്ചൊരുക്കിയതൊക്കെ എന്ത് ?…ഓഹോ അപ്പോൾ ഇന്നെന്തോ പ്രധാനപ്പെട്ട മീറ്റിംഗ് ആയിരുന്നുവെന്നു തോന്നുന്നല്ലോ . അല്ലെങ്കിൽ ആശാൻ ഇത്രയും ലുക്കിൽ ഇങ്ങു പോരൂലാ …ഇതും ചിന്തിച്ചു വാസുകി അയാൾക്ക്‌ ആവശ്യത്തിൽ അധികം ഉമ്മകൾ വാരി കോരി ചൊരിഞ്ഞു ..മനസ്സിലാണെന്നു മാത്രം .

വെയിലത്ത്‌ വണ്ടി ഓടിച്ചു വന്നത് കൊണ്ടാകും ഒരു കറുത്ത കൂളിങ് ഗ്ലാസ്സ് വെച്ചിട്ടുണ്ട് ..അത് ഇറങ്ങിയപ്പോൾ തന്നെ സ്റ്റൈൽ ആയിട്ട് ഊരി പോക്കറ്റിലേക് വെച്ചു …

ആവശ്യത്തിന് ഉയരവും ഉറച്ച ശരീരവും ,വെട്ടി ഒതുക്കിയ മീശയും ,അങ്ങിങ്ങായി അല്പം നര കലർന്ന സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള തലമുടിയും അവനു പ്രേത്യേക ഭംഗി നൽകുന്നുണ്ടായിരുന്നു ..ഷർട്ട്‌ കൈ മുട്ടിനു താഴെയായി മടക്കി വെച്ചു ഇടതു കൈയിൽ ഒരു ബ്ലാക്ക് സ്ട്രാപ്പ് വാച്ചും കെട്ടി അയാൾ നടന്നു വരുന്നത് കണ്ടപ്പോൾ തന്നെ വാസുകിയ്ക്ക് തുള്ളിച്ചാടാൻ തോന്നി ..

താൻ ആഗ്രഹിച്ചതിലും ഭംഗിയായാണ് തന്റെ വിനയേട്ടൻ കോളേജിലേക്ക് വന്നിരിക്കുന്നത്

വാസുകിയെ തന്നെ നോക്കി നടന്നു വരികയായിരുന്ന വിനയ് ഒരുനിമിഷം ഒന്നു ചിന്തിച്ചു ..

“അഞ്ജനയും ഗീതുവും മാത്രമേ കൂടെ ഉള്ളെന്നു പറഞ്ഞിട്ട് ഇതിപ്പോ ഒരു കൂട്ടം തന്നെ ഉണ്ടല്ലോ ..ഇവളുമാരൊക്കെ എന്താ എന്നെ ഒരു കാഴ്ചവസ്തുവിനെ പോലെ നോക്കുന്നത്  ”  …അയാൾ അത് മൈൻഡ് ചെയ്യാതെ നോട്ടം വാസുകിയിലേക്ക് തന്നെ കേന്ദ്രീകരിച്ചു .

തന്നെ നോക്കി നടന്നു വരുന്ന അയാളുടെ കണ്ണുകളിൽ അവൾക്ക് കാണാൻ കഴിഞ്ഞത് പണ്ട് തനിക്ക് വയ്യാതെ വന്നപ്പോൾ അയാൾക്കുണ്ടായിരുന്ന അതേ ആകാംക്ഷയും ടെൻഷനുമാണ് . അത് കണ്ടതും സന്തോഷം മാറി വാസുകിയിൽ അൽപ സ്വല്പം ഭയവും നിറയാൻ തുടങ്ങി
..

85 Comments

  1. Ntayi bro any update…..

    1. Nale undakum bro..

  2. അച്ചു ശിവ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…

    സ്നേഹത്തോടെ…,

    -കരിമ്പൂച്ച ?

    1. നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട്‌ തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
      പ്രതീക്ഷിക്കുന്നു..

      സ്നേഹം മാത്രം..!!❤️❤️

  3. എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……

    1. കുറച്ചധികം late akum ??

  4. Nxt part എന്നാണ് achuz

    1. Ithiri late akum bro… ezhuthi thudangiyathe ullu??

  5. Poli
    ❤❤
    Next part

    1. Thanks bro❤️❤️❤️സ്നേഹം…..

      Late akum…. ?

  6. Next part eppo varum

    Story poli ??

    1. നന്ദി, സ്‌നേഹം ❤️❤️❤️❤️

      കുറച്ചു ലേറ്റ് ആകും ?

  7. Enthayi machaaa..

    1. ഒന്നുമായിട്ടില്ല മച്ചാ… ?

  8. അപ്പൂട്ടൻ ?

    അടിപൊളി ❤❤❤❤??????❤❤❤❤❤

    1. Thank you bro?❤️

  9. ꧁ ⭐ആദി⭐ ꧂

    നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️

    1. ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️

  10. നന്നായിട്ടുണ്ട് ???
    ❤️ ❤️ ❤️

    1. നന്ദി, സ്നേഹം ❤️❤️

  11. Sambavam poli ayittunde… ❤️..
    but evdeyo.. Entho.. Ethathathu pole. ?

    1. നന്ദി, സ്നേഹം ❤️

  12. രാവണപ്രഭു

    Adi powliye……. ?????

    1. നന്ദി, സ്നേഹം ❤️❤️

Comments are closed.