ഹൃദയരാഗം 20 [Achu Siva] 702

അഞ്ജന വാസുകിയുടെ ഫോണിൽ നിന്നും വിനയ്ടെ  നമ്പർ എടുത്ത്  ഡയൽ ചെയ്തു …

കുറെ സമയം റിംഗ് ചെയ്ത ശേഷം വിനയ് കോൾ അറ്റൻഡ് ചെയ്തു .

ഹലോ ..

ഹലോ ,വിനയ് സർ അല്ലേ ?

യെസ്  .ആരാണ് വിളിക്കുന്നത് ? ഞാൻ അൽപ്പം തിരക്കിൽ ആയിരുന്നു .കുറച്ചു കഴിഞ്ഞു അങ്ങോട്ട് തിരിച്ചു വിളിച്ചാൽ മതിയോ ?

അയ്യോ സർ കട്ട്‌ ചെയ്യരുത് .ഞാൻ അഞ്ജന ആണ് ..വാസുകിയുടെ ഫ്രണ്ട് . അരുൺ ദേവിന്റെ സിസ്റ്റർ .നമ്മൾ ഒരിക്കൽ  കണ്ടിട്ടുണ്ട് ….

മനസ്സിലായി ..പറഞ്ഞോളൂ …

സർ ഞാനൊരു അത്യാവശ്യ കാര്യത്തിനാണ് വിളിച്ചത് …ഞാൻ ഞങ്ങളുടെ മിസ്സിന്റെ കൈയിൽ ഫോൺ കൊടുക്കാം .

അഞ്ജന മിസ്സിന്റെ കൈയിൽ അവളുടെ മൊബൈൽ കൊടുത്തു . വാസുകി ടെൻഷനോടെ നഖം കടിച്ചു അവരുടെ സംസാരം ശ്രെദ്ധിച്ചിരുന്നു ..

ഹലോ ..സോറി . ഞാൻ ഒരു മീറ്റിംഗിൽ ആയിരുന്നു .പറഞ്ഞോളൂ …

ആ ഹലോ  …മിസ്റ്റർ വിനയ് മേനോൻ ഞാൻ വാസുകിയുടെ മിസ്സ് ആണ് സംസാരിക്കുന്നത് ..

ഓക്കേ .എന്താണ് മാം ….എന്ത് പറ്റി ?

“ഞങ്ങൾ വാസുകിയുടെ ഫോണിൽ നിന്നും വിളിച്ചിരുന്നു .എടുക്കാത്തത് കൊണ്ടാണ് അഞ്ജനയുടെ നമ്പറിൽ നിന്നും വിളിച്ചത്” …

ഇത് കേട്ട വിനയ്‌ക്ക് ചെറുതായി ഒരു ചമ്മൽ തോന്നി  .ശ്ശേ എടുക്കേണ്ടതായിരുന്നു അയാൾ മനസ്സിൽ ഓർത്തു …

85 Comments

  1. Ntayi bro any update…..

    1. Nale undakum bro..

  2. അച്ചു ശിവ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…

    സ്നേഹത്തോടെ…,

    -കരിമ്പൂച്ച ?

    1. നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട്‌ തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
      പ്രതീക്ഷിക്കുന്നു..

      സ്നേഹം മാത്രം..!!❤️❤️

  3. എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……

    1. കുറച്ചധികം late akum ??

  4. Nxt part എന്നാണ് achuz

    1. Ithiri late akum bro… ezhuthi thudangiyathe ullu??

  5. Poli
    ❤❤
    Next part

    1. Thanks bro❤️❤️❤️സ്നേഹം…..

      Late akum…. ?

  6. Next part eppo varum

    Story poli ??

    1. നന്ദി, സ്‌നേഹം ❤️❤️❤️❤️

      കുറച്ചു ലേറ്റ് ആകും ?

  7. Enthayi machaaa..

    1. ഒന്നുമായിട്ടില്ല മച്ചാ… ?

  8. അപ്പൂട്ടൻ ?

    അടിപൊളി ❤❤❤❤??????❤❤❤❤❤

    1. Thank you bro?❤️

  9. ꧁ ⭐ആദി⭐ ꧂

    നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️

    1. ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️

  10. നന്നായിട്ടുണ്ട് ???
    ❤️ ❤️ ❤️

    1. നന്ദി, സ്നേഹം ❤️❤️

  11. Sambavam poli ayittunde… ❤️..
    but evdeyo.. Entho.. Ethathathu pole. ?

    1. നന്ദി, സ്നേഹം ❤️

  12. രാവണപ്രഭു

    Adi powliye……. ?????

    1. നന്ദി, സ്നേഹം ❤️❤️

Comments are closed.