ആരാധ്യ 2 [Suhail] 150

ആരാധ്യ 2

Author : Suhail | Previous Part

 

ക്യാബിനിൽ നിന്നു പുറത്തേക് ഇറാങ്ങുമ്പോൾ ഒരു ആയിരം വട്ടം മനസ്സിൽ ഉരവിട്ടത് ഒന്ന് മാത്രം ആയിരുന്നു

 

ഒരിക്കലും തന്റെ വേറൊരുമുഖം അവൾ അറിയാൻ ഇടവരരുത് അതുകൊണ്ട് തന്നെ അകറ്റിനിർത്തുന്നതാണ് നല്ലത്

 

ഡാ വയർ നിറച്ച് കിട്ടിയോ…. “”പ്രിയ

 

ഏയ്യ് ഇല്ലെടി ചെറിയ വാണിംഗ്

 

മ്മ് ഇനി എങ്കിലും നേരത്തെ വരാൻ നോക്ക് പിന്നെ ഇടക് ഇടക് മുങ്ങുന്ന പരുപാടി നിർത്തിയേക് അല്ലേൽ ജോലി പോകും…..””പ്രിയ

 

 

മ്മ് ഉത്തരവ്

 

 

എന്റെ കേബിനിൽ ഇരിക്കുമ്പോൾ അപ്പുറത്തും ഇപ്പുറത്തും ഇരുന്നു അവളെ കുറിച്ചുള്ള മുറുമുറുപ്പുകൾ കേൾക്കാമായിരുന്നു അല്ലെകിലും പണ്ടേ അവൾ ഇങ്ങനെ തന്നെ ആയിരുന്നല്ലോ മറ്റുള്ളവരെ വേദനിപ്പിക്കൽ അവൾക് പണ്ടേ ഹരമായിരുന്നു കുറച്ചേകിലും മാറ്റം വന്നെന്നു തോന്നിയത് ഒന്നോടൊപ്പം കൂടിയതിൽ പിന്നെയാണ്.. അല്ല എനിക് തോന്നിയതാകാം അവൾ മാറിയെന്നു… ഈ കടന്നുപോയ വർഷങ്ങൾക് ഇടയിൽ താൻ അല്ലെ ശരിക്കും മാറിയെ അവൾ അല്ലാലോ….. (എന്റെ ആത്മാഗതം)

 

ചിന്തകളൊക്കെ മാറ്റിവെച്ചു റിപ്പോർട്ട്‌ ഓക്കേ റെഡി ആക്കി വെച്ച് അവളുടെ ക്യാബിനിലേക്ക് പോയി….

 

***************************

 

എന്തോ മനസാകെ വല്ലായ്മ പോലെ ഞാൻ  വീണ്ടും ഒരു സിഗരറ്റ് ചുണ്ടിൽ വെച്ച് കത്തിച്ചു അപ്പോളാണ് അവൻ കയറി വന്നത്….

 

 

മാഡം റിപ്പോർട്സ്…

 

ഞൻ അവളുടെ മുഖത്തുനോക്കാതെ തന്നെ പറഞ്ഞു….

18 Comments

  1. കൊള്ളാം നല്ല സ്റ്റോറി ഡയലോഗ് ആരാണ് പറയുന്നത് എന്നു മനസിലാവുന്നില്ല അതു ഒന്നു ശെരി ആക്ക അക്ഷര തെറ്റ് അതു മാറ്റിയാൽ നന്നായിരിക്കും നല്ല കഥ ആണൂ nxt part ഉണ്ടനെ ഉണ്ടാവോ കാത്തിരിക്കുന്നു സിദ്ധുവിന്റ ജീവിതത്തിൽ എന്താണ് നടന്നത് എന്നു അറിയാൻ ആ കുട്ടിയുടെ അച്ഛനും അമ്മയും മരിച്ചു അല്ലെ ആരാധ്യ വില്ലത്തി യുടെ പേര് അല്ലെ അതു അല്ലെ ആ കുട്ടിക്ക് കൊടുത്തത് നന്ദു അവനെ തെറ്റിധരിച്ചു അല്ലെ ആ കുട്ടിയുടെ അച്ഛനും അമ്മയും സിദ്ധുന്റെ ചേട്ടനും ആളുടെ ഭാര്യയും അല്ലെ അതോ chechi ആണൊ അവന്റെ ബന്ധു

    1. Mistakes und shari aakam, eppo chodhicha chodhyathinu adutha partil kurachekilum utharam kittum adutha part submit cheythittud publish ennalekil naale varumayirikum onnumathram parayam twistukal avasikunnilla kathirikuka

  2. നല്ല ഒരു twist
    പെട്ടന്ന് scene mariyapol മനസില്‍ ആകാൻ കുറച്ച് ബുദ്ധിമുട്ടി
    അക്ഷര തെറ്റുകള്‍ എവിടെ ഒക്കെയായി വായനയുടെ സുഖം കളയുന്നു

    അടുത്ത ഭാഗത്തിനായി waiting ❤️❤️

    1. Ok sraddhikam

  3. Nalla kadhayaan but manasilaakki edukkan oru budhimutt unnd onnoode onn vishdhamaayi ezhuthaamo???

  4. വളരെ നന്നായിട്ടുണ്ട് ഈ part വായിച്ചപ്പോൾ super star അജിത്തിന്റെ movie ലെ ഒരു ഭാഗം ആണു മനസ്സിൽ വന്നത് അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

  5. Bayankara speed eni chilappo varanullathano sarikum story? Ee part enik full confusion aanu …. onnude 1st thott vayikkatte?✌

  6. നന്നായിട്ടുണ്ട്
    ആരാധ്യ ഒരു കുഞ്ഞ് mystery ആയി തോന്നുന്നു
    Waiting for next… ??❤️❤️

  7. Bro super …but eni ezhuthumbol… Diaulog ara parayunne ennu kudi ezhuthiyal nannayirunn

  8. Good story & waiting for the next part. Please add some more pages, its my request.

  9. സൂപ്പർ ബ്രോ. കുറച്ച് ആക്ഷര ചെറ്റുകൾ ഉണ്ട്.അടുത്ത part ഇത്തിരി
    പേജ് ക്കൂട്ടി പെട്ടെന്ന് തന്നെ തരണേ ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thanks for ur supporting comment submit cheythapo 2,3pagukal edit cheythapo miss aayi eani sradhicholam

  10. Eppo ittath submit cheythapo edittinginte edayil deleat aayipoya baagama malayalathil tipe cheyyan eppo time illathathukond aanu eppo manglishil evide itteth pattumekil vaayikane

  11. Pittenu raavile avan mole schoolil kond aaki st marysil 1st standardil aanu aval padikunne avide vech avan oru penkuttiye kandath aval vere aarum alla avante cousin aaanu gouri aval avide higher secondary teacher aanu evarude veedinte aduth thanne aanu avalum thaamasikunnath satharana avalude koode aanu aarune vidar ennale ammavan paranjirunnu avale kaanan aarokeyo varunnuenu pakshe kalyanathinu eppol oru intrestum illathathukond aval vtl ninnu chadi ulla varavaa

    Annit avalod samsarich aarun oru tattayum paranj avan nere officilek pokum avide chellumbol aarem kaanunilla allavarum MD yude cabinilanu

    Kurach kayinj avante priya suhrith priya MD yude cabinil ninnu iragi varum annit avale kure kuttam parayum

    Kurach kayinj avante priya suhrith priya MD yude cabinil ninnu iragi varum annit avale kure kuttam parayum

    Appol baaki ullavarum iragi varum athil sneha anna oru penkutty und avalk avane oru nottam und aval vannu avanod kurach kaththii adichit aval pokan neram MD sidhunod chellan paranjenu paranj pokum

    Avan roomil chellumbol thanne late aayathinu avane aval kure cheetha parayum avane kond madom annu vilipikum
    Annit avante aduth vannu baakilot neegi meshayude mukalil kayari irunnu sigarate kathich avante mukathek oothum
    Ennit avante shirtinu kuthipidich chodhikum ninne orupad snehichittalle ullu Anne nthina chadhichath annu

    Avan pettenu kayy thattimattum pls athonum annod eani parayanda athoke kayinjathanu madom pls

    Mm njn eppo avane thodumpol avan pidikunnilla annuparanj aval onnukoode cigarate valich avante mukathek oothum annit material purachase cheyth report pettenu avanod kond varan paranj chairil poyi irikum

  12. Ente ponnu bro ithu endha rajadhani ano

    1. First 2,3page miss aayi poyi atha agane thonniye

  13. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

Comments are closed.