ഒന്നും ഉരിയാടാതെ 31 [നൗഫു] 4461

നാജിയുടെ മുഖത്തു നോക്കി എനിക്കിട്ടൊരു പണി തിരിച്ചു തന്നു എന്ന ഭാവത്തില്‍ അവൻ നിർത്തി…

 

“എന്നാ ഇറങ്ങല്ലേ.. നാജി നീ അങ്ങോട്ട് കുറച്ചു മാറി നിന്നോ.. നീ ഇതിന്റെ ഇടയിൽ പെട്ട് നാളെ അജ്മൽ വരുമ്പോൾ പഞ്ചറായി കിടക്കണ്ട..” 

 

ജാബിർ വീണ്ടും നാജിയോട് പറഞ്ഞു…

 

നാജി എന്നിലേക്കു കുറച്ചു കൂടുതൽ ചേർന്നിരുന്നു… എന്റെ തോളിൽ കൈ വെച്ച് കൊണ്ട് വണ്ടി എടുക്കാൻ ആയി പറഞ്ഞു… ഞാൻ ജാബിറിനെ ഒന്നു  നോക്കി ചിരിച്ചു…  

 

“നാജി.. നിന്നോട് ആണ് പറഞ്ഞത്… ജാബിറിന്റെ ശബ്ദം കുറച്ചു കൂടി..” 

 

ജാബിര്‍ മുന്നോട്ട് വന്നു എന്റെ ബൈക്കിന്റെ ചാവി ഊരി എടുത്തു.. പക്ഷെ.. നാജി ബൈക്കില്‍ നിന്നും അനങ്ങിയില്ല..

 

ഇവൻ നിന്റെ കല്യാണം മുടക്കി എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാതെ ഇരിക്കേണ്ട കാര്യം ഇല്ല.. ചിലപ്പോൾ സംഭവിച്ചിരിക്കാം.. അമ്മാതിരി പണി അല്ലെ നീ ഇവനിട്ട് വെച്ചത്… അത് വെച്ച് നീ ഇവനെ തല്ലാനാണ് പുറപ്പാട് എങ്കിൽ ഈ നാജിയെ കൂടി തല്ലേണ്ടി വരും…”

 

നാജി അതും പറഞ്ഞു ഒന്നുകൂടെ എന്നോടു ചേര്‍ന്നിരുന്നു… 

110 Comments

  1. ❤️❤️❤️❤️❤️

  2. കിടുക്കി….????

  3. Noufu…
    ഇന്ന് രാത്രി kitto… ?
    നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ

    1. ശരിയാക്കാം

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  5. ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..

    ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക്‌ അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !

    ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤

      ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???

      അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤

      ഇഷ്ടം ❤❤❤

  6. ഇക്ക ???

    ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി

    പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി

    അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️

    1. ??? അടി ഇടി വെടി.. ഉണ്ടാവൂല ???

      അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???

      മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤

Comments are closed.