❤️ദേവൻ ❤️part 14 [Ijasahammed] 216

ഒന്നും പറയാതെ കണ്ണടച്ച് കൊണ്ട് കേട്ടു തലചായ്ച്ചു കിടന്നു…

 

“ഇനി കാണരുതെന്ന് കരുതീതാ.. കണ്ടാലും മുന്നില് തോറ്റുപോകരുതെന്ന് കരുതിയതാ…

ന്റെ ഉള്ളിൽ ആ പഴയഇഷ്ട്ടം ഒരു തരി ബാക്കിണ്ടെന്നുഅറിഞ്ഞാൽ നീയ് ന്നെ വിട്ടിട്ടു പോകില്ലെന്ന് അറിഞ്ഞോണ്ട് തന്നെയാ മാറിനടന്നത്..

തോൽപ്പിച്ചിലേ ആ ന്നേ നീയ് . !!”

 

എന്നോടായി ഒരു പരാതിപോലെ പറഞ്ഞ ദേവേട്ടനോടായി പറഞ്ഞു

“നിങ്ങക്ക് ഇഷ്ട്ടം ഒരുതരി ഇല്ലെങ്കിലും വിട്ടിട്ടുപോകാൻ ഉദ്ദേശിച്ചിട്ടൊന്നും ല്ലാ..
നിങ്ങക്ക് ഇല്ലേലും ന്റെ
ജീവനോളം നിക്ക് ണ്ടല്ലോ… ”

 

പതുക്കെ എന്നെ താഴെനിർത്തി കൊണ്ട് നെറ്റിയിൽ ചുണ്ടമർത്തി…
അൽപനേരം കഴിഞ്ഞെന്റെ
മുഖം കൈയിലെടുത്തു കണ്ണിലേക്കു നോക്കി പറഞ്ഞു തുടങ്ങി…

 

“പക്ഷെ നമ്മടെ ജീവിതം ന്താ ണ്ടാകാന്ന് നിക്കറിയില്ലാ ശിവാ….
ഇനീം ഇഷ്ട്ടപ്പെട്ടു തുടങ്ങാൻ പേടിയാ സത്യം പറഞ്ഞാ…

എത്ര കാലം ഇനി നെന്റെ കൂടെ ണ്ടാകും ന്ന് പറയാൻ കഴിയില്ല…

നെന്നേ തനിച്ചാക്കികൊണ്ട് ഞാൻ എങ്ങനെ പൂവ്വാ ..?? ”

 

ആ മുഖത്തുസങ്കടം പടർന്നുകയറി..

 

20 Comments

  1. എനിക്ക് വളരെ ഇഷ്ടപ്പെട്ടു…

    1. ❤️❤️?

  2. നിധീഷ്

    ❤❤❤

    1. ❤️✌️

  3. ഞാൻ വൈകി,
    എങ്കിലും മനസ് നിറഞ്ഞിട്ടോ?.
    ചില സെന്റെൻസ് വയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ അത് പറഞരിക്കാൻ പറ്റുന്നില്ല ബ്രോ.ഒരുപാടു ആരാധിക്കുന്നു തകളുടെ ഈ കഥയെ ഞാൻ ?.
    With lots of love
    Comrade

    1. Thnksssss a lot comrade..keep supporting bro… ❤️❤️

  4. എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️

    Romance lover

    1. ???… thnk u romance lover

  5. എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️

    Romance lover

  6. ❤️❤️?

    1. ❤️❤️?

  7. മനോഹരം

    1. രുദ്രാ…. ❣️

  8. Flawless…… van pratheekshelaanu kond nirthunnathum aduthath kittanulla aagraham at the peak ethi….✌

    1. ….thank u.. ??

  9. ആഹാ എന്താ പറയാ എഴുത്തിന്റെ ആ ഒഴുക്ക് പറയാതിരിക്കാൻ പറ്റിലാ അത്രയ്ക്കും മനോഹരം തന്നെ ആണ് കേട്ടോ????………കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി……..ഇഷ്ട്ടായി???……..
    സ്നേഹത്തോടെ?????…….

    1. Keep supporting broo… ❤️❤️✌️

Comments are closed.