❤️ദേവൻ ❤️part 14 [Ijasahammed] 216

നീണ്ടുകിടക്കുന്ന ബാക്കി മുടി മുന്നിലേക്കിട്ട് കൊണ്ട്
നടുവിരലിൽ കണ്മഷി തൊട്ട് രണ്ടു കണ്ണിലും നീട്ടി എഴുതി..

ആഭരണപെട്ടി തുറന്ന് രണ്ട് കയ്യിലും രണ്ട് വളകൾ മാത്രം ഇട്ടു..
കഴുത്തിൽ അമ്മ തന്ന കാശ്ശിമാല മാത്രം അണിഞ്ഞു..

പെട്ടിയിൽ ബാക്കിഉണ്ടായിരുന്ന ആ വലിയ മൂക്കുത്തിയും കമ്മലും എടുത്തണിഞ്ഞു..

എല്ലാം കഴിഞ്ഞു വലിയ ഒരു ചുകന്ന പൊട്ടും നെറ്റിക്ക് നടുവിൽ തൊട്ട് കൊണ്ട് കണ്ണാടിയിലേക്ക് നോക്കി…
കണ്ണാടിയിൽ കണ്ട മുഖത്തിന് എന്റെ പ്രതിച്ചായ ഉണ്ടോ എന്ന് ഞാൻ സംശയിച്ചു..
അന്നേ വരെ ധരിക്കാത്ത വേഷവും രീതികളും ആയതു കൊണ്ടായിരിക്കാം വേണമെങ്കിൽ..
മനസ്സിന്റെ സന്തോഷം കൊണ്ടാണോ എന്തോ മുഖം പ്രകാശിക്കുന്നതായി തോന്നി ..

ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

വിചാരിച്ചതിലും ഭംഗിയായി ചേരുന്നുണ്ട്..

എല്ലാം ഭദ്രമായി എടുത്തു വെച്ചു കൊണ്ട് ഞാൻ വാതിൽ തുറന്നു…

എന്നെ കാത്ത്കൊണ്ട് ഉമ്മറത്തിരിക്കുന്ന ദേവേട്ടനെ നോക്കി കൊണ്ട് ഞാൻ ഉമ്മറത്തേക്ക് കടന്നു…

(തുടരും )

 

20 Comments

  1. എനിക്ക് വളരെ ഇഷ്ടപ്പെട്ടു…

    1. ❤️❤️?

  2. നിധീഷ്

    ❤❤❤

    1. ❤️✌️

  3. ഞാൻ വൈകി,
    എങ്കിലും മനസ് നിറഞ്ഞിട്ടോ?.
    ചില സെന്റെൻസ് വയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ അത് പറഞരിക്കാൻ പറ്റുന്നില്ല ബ്രോ.ഒരുപാടു ആരാധിക്കുന്നു തകളുടെ ഈ കഥയെ ഞാൻ ?.
    With lots of love
    Comrade

    1. Thnksssss a lot comrade..keep supporting bro… ❤️❤️

  4. എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️

    Romance lover

    1. ???… thnk u romance lover

  5. എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️

    Romance lover

  6. ❤️❤️?

    1. ❤️❤️?

  7. മനോഹരം

    1. രുദ്രാ…. ❣️

  8. Flawless…… van pratheekshelaanu kond nirthunnathum aduthath kittanulla aagraham at the peak ethi….✌

    1. ….thank u.. ??

  9. ആഹാ എന്താ പറയാ എഴുത്തിന്റെ ആ ഒഴുക്ക് പറയാതിരിക്കാൻ പറ്റിലാ അത്രയ്ക്കും മനോഹരം തന്നെ ആണ് കേട്ടോ????………കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി……..ഇഷ്ട്ടായി???……..
    സ്നേഹത്തോടെ?????…….

    1. Keep supporting broo… ❤️❤️✌️

Comments are closed.