ഹൃദയരാഗം 20 [Achu Siva] 702

വാസുകി ആകെ മൂഡ് ഓഫ്‌ ആയിരുന്നു …ഗീതുവും അഞ്ജനയും അവളെ സന്തോഷിപ്പിക്കാൻ നോക്കിയെങ്കിലും കാര്യമായി ഏറ്റില്ല ..അവൾ ക്ലാസ്സിൽ ശ്രെദ്ധ ഇല്ലാതെ ഇരുന്നു …

ഉച്ചക്ക് തൊട്ടു മുൻപുള്ള ഹൗർ ആയപ്പോഴേക്കും വാസുകിയ്ക്കു വിശപ്പിന്റെ വിളി അസഹ്യമായി .വിനയ് പോയതിൽ ദേഷ്യപ്പെട്ടു  ഒന്നും കഴിക്കാതെ വന്നതിൽ അപ്പോ അവൾക്ക് നല്ല കുറ്റബോധം തോന്നി …വിശപ്പ് സഹിക്കാൻ പറ്റാത്ത കുട്ടിയാണെ.ക്ലാസ്സിൽ മിസ്സ്  പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ അവൾ ഡെസ്കിൽ തല വെച്ച് കമഴ്ന്നു കിടന്നു ..

“ഡീ എന്താടി എന്ത് പറ്റി” ?ഗീതുവും അഞ്ജനയും അവളെ തോണ്ടി വിളിച്ചു .ടീച്ചർ പുറം തിരിഞ്ഞു നിന്നു ബോർഡിൽ എഴുതുകയാണ് …വാസുകി തല ഉയർത്തി അവരെ നോക്കി ..എന്നിട്ട് മനസ്സിൽ എന്തോ ആലോചിച്ചു ഉറപ്പിച്ചു ..

“എന്താ എന്തേലും വയ്യാഴിക ഉണ്ടോ” ?അഞ്ജു ആരും കേൾക്കാത്ത രീതിയിൽ അവളോട്‌ ശബ്ദം താഴ്ത്തി ചോദിച്ചു …

ചെറിയ ഒരു തലവേദന ..ഡീ ഞാൻ ഒരു നമ്പർ ഇറക്കാൻ പോവാണ് ..വിനയേട്ടനെ ഇവിടെ കൊണ്ടു വരാൻ വേറെ വഴിയില്ല .രണ്ടെണ്ണവും കട്ടക്ക് കൂടെ നിന്നോണം മനസ്സിലായോ ?.  ടീച്ചർ ചോദിച്ചാൽ എനിക്ക് വയ്യെന്ന് പറഞ്ഞേക്കണം കേട്ടല്ലോ ..അതും പറഞ്ഞു വാസുകി വീണ്ടും അവിടെ കമഴ്ന്നു കിടന്നു …

ആ കാര്യം ഞങ്ങൾ ഏറ്റു ..ഗീതുവും അഞ്ജുവും അവളെ പിൻതാങ്ങി ..

ബോർഡിൽ എഴുതി കൊണ്ടു നിന്ന മിസ്സ്  തിരിഞ്ഞു നിന്നപ്പോൾ കമഴ്ന്നു കിടക്കുന്ന വാസുകിയെ കണ്ടു  ..

“അവിടെ എന്താണ് പ്രോബ്ലം ?അഞ്ജന എന്താണ് വാസുകിയ്ക്കു …എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ”…?അതും ചോദിച്ചു മിസ്സ് അവരുടെ അടുത്തേക്ക് ചെന്നു ..

അത് മിസ്സ് വാസുകിയ്ക്ക് തലവേദന എടുക്കുന്നു എന്ന് പറഞ്ഞു ..രാവിലെ മുതൽ വയ്യാരുന്നു ..

മിസ്സ്  വാസുകിയുടെ അടുത്തു വന്നു അവളെ തട്ടി വിളിച്ചു …വാസുകി എഴുന്നേൽക്ക് …തീരെ വയ്യെ…കിടക്കണമെന്നുണ്ടെങ്കിൽ സ്റ്റാഫ്‌ റൂമിലേക്കു പോകാം  …

85 Comments

  1. Ntayi bro any update…..

    1. Nale undakum bro..

  2. അച്ചു ശിവ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…

    സ്നേഹത്തോടെ…,

    -കരിമ്പൂച്ച ?

    1. നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട്‌ തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
      പ്രതീക്ഷിക്കുന്നു..

      സ്നേഹം മാത്രം..!!❤️❤️

  3. എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……

    1. കുറച്ചധികം late akum ??

  4. Nxt part എന്നാണ് achuz

    1. Ithiri late akum bro… ezhuthi thudangiyathe ullu??

  5. Poli
    ❤❤
    Next part

    1. Thanks bro❤️❤️❤️സ്നേഹം…..

      Late akum…. ?

  6. Next part eppo varum

    Story poli ??

    1. നന്ദി, സ്‌നേഹം ❤️❤️❤️❤️

      കുറച്ചു ലേറ്റ് ആകും ?

  7. Enthayi machaaa..

    1. ഒന്നുമായിട്ടില്ല മച്ചാ… ?

  8. അപ്പൂട്ടൻ ?

    അടിപൊളി ❤❤❤❤??????❤❤❤❤❤

    1. Thank you bro?❤️

  9. ꧁ ⭐ആദി⭐ ꧂

    നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️

    1. ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️

  10. നന്നായിട്ടുണ്ട് ???
    ❤️ ❤️ ❤️

    1. നന്ദി, സ്നേഹം ❤️❤️

  11. Sambavam poli ayittunde… ❤️..
    but evdeyo.. Entho.. Ethathathu pole. ?

    1. നന്ദി, സ്നേഹം ❤️

  12. രാവണപ്രഭു

    Adi powliye……. ?????

    1. നന്ദി, സ്നേഹം ❤️❤️

Comments are closed.