ഒന്നും ഉരിയാടാതെ 31 [നൗഫു] 4461

“എടി.. നിന്നോട് പറഞ്ഞാൽ മനസിലാകില്ലേ.. അതോ.. നിന്റെ മനസിൽ ഇപ്പൊ അജ്മലിനെക്കാൾ വലുതായോ ഈ പീറ ചെറുക്കൻ…”

 

“”അജ്മലും നീയും എന്നെ കൊണ്ട് കെട്ടിയാടിച്ച വേഷത്തിലെ റിസൾട്ട്‌ ആണ് ഇത്.. നിനക്കും അജ്മലിനും ഒരു വിചാരം ഉണ്ടാകും അവൻ നാട്ടിലെത്തി എന്നെ വിളിച്ചാൽ ഞാൻ കൂടെ ഇറങ്ങി വരുമെന്ന്… വന്നിരുന്നേനെ എന്റെ വിവാഹത്തിന്റെ, എന്റെ ഉപ്പ എനിക്കായ് ഇവന്റെ കയ്യിൽ ഏൽപ്പിക്കുന്നതിന് മുമ്പ് വന്നു വിളിച്ചിരുന്നേൽ.. അല്ലേൽ അന്ന് ആ കല്യാണാലോചന വന്ന സമയം ഞാൻ നിന്റെ കൂട്ടുകാരനെ വിളിച്ചു ഈ വിവാഹം മുടക്കാൻ പറഞ്ഞപ്പോൾ… അല്ലെ എന്നോട് അവൻ ആലോചന ഒഴിവാക്കി ഇഷ്ട്ടമല്ലെന്ന് പറയാൻ പറഞ്ഞിരുന്നേൽ.. തീർച്ചയായും അജ്മൽ എന്നുള്ള നാമം കൊണ്ട് ഞാൻ തന്നെ മുടക്കിയേനെ.. ഇന്നിപ്പോൾ എന്റെ മനസിൽ മഹർ തന്നവൻ ആണ് ഇവൻ… ഇവനെ എനിക്ക് അറിയാം,.. സ്നേഹിക്കാൻ മാത്രം അറിയുന്നവൻ.. നാജിയുടെ മുന്നിൽ ഒരുപാട് പേര് വന്നു പോയിട്ടുണ്ട്… അവരെല്ലാം എന്തേലും കാരണം കൊണ്ട് എന്നിൽ നിന്നും വിട്ടു പോയവർ ആണ്… പക്ഷെ എന്തിന്റെ പേരിൽ ആണേലും എന്നോട് ഒരു കുഞ്ഞു വഞ്ചന കാണിക്കാൻ ബാവുവിന് കഴിയില്ല.. അത് എനിക്ക് ഇത്ര ദിവസം കൊണ്ട് തന്നെ മനസിലാക്കുവാൻ സാധിച്ചുവെങ്കിൽ…”” 

110 Comments

  1. ❤️❤️❤️❤️❤️

  2. കിടുക്കി….????

  3. Noufu…
    ഇന്ന് രാത്രി kitto… ?
    നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ

    1. ശരിയാക്കാം

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  5. ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..

    ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക്‌ അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !

    ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤

      ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???

      അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤

      ഇഷ്ടം ❤❤❤

  6. ഇക്ക ???

    ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി

    പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി

    അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️

    1. ??? അടി ഇടി വെടി.. ഉണ്ടാവൂല ???

      അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???

      മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤

Comments are closed.