ഹൃദയരാഗം 20 [Achu Siva] 701

ഹൃദയരാഗം 20

Author : അച്ചു ശിവ | Previous Part

 

ഇത്രയും വാശിക്കാരൻ ആയ നിങ്ങളുടെ ഭാര്യ അല്ലേ മോനേ കടുവേ ഈ ഞാൻ  .അപ്പോ അതിന്റെ കുറച്ചു ഗുണമെങ്കിലും ഞാൻ കാണിക്കണ്ട …ഇന്ന് ഞാൻ തോറ്റു പോയി ..പക്ഷേ നാളെ ,നാളെ എന്നൊരു ദിവസം ഉണ്ടെങ്കിൽ നിങ്ങൾ കോളേജിൽ വന്നിരിക്കും …വാസുകി വിനയ് മേനോൻ ആണ് പറയുന്നത് ….അവൾ ഉറച്ച തീരുമാനത്തോടെ അവിടെ കൈ കെട്ടി നിന്നു ….
========= ========= ======== ===== ===

രാത്രി ഉറങ്ങാൻ കിടന്ന വാസുകി അന്നേ ദിവസത്തെ സുന്ദര നിമിഷങ്ങളെ മനസ്സിലിട്ടു താലോലിച്ചു ….അതോർക്കുമ്പോൾ തന്നെ അവളുടെ കവിളുകളിൽ നാണത്തിന്റെ അരുണിമ വിരിഞ്ഞു ….കിടക്ക കണ്ടാൽ അപ്പൊ ഉറങ്ങുന്ന വാസുകി ഇന്ന് കണ്ണും തുറന്നു തന്നെ അതേ കിടപ്പൂ കിടന്നു …നാളെ ചെയ്യേണ്ട കുരുത്തക്കേടുകളുടെ ലിസ്റ്റ് എഴുതുകയാണ് മനസ്സ് …ഇന്നത്തെ പോലെ തന്നെ വിനയേട്ടന്റെ കൂടെ വലിഞ്ഞു കേറി പോണം നാളെയും .നോ എന്ന് പറയാൻ ഒരു ചാൻസ് പോലും കൊടുക്കരുത് …അവൾ മനസ്സിൽ കണക്കു കൂട്ടി …

“ശേ ,ഉറക്കവും വരുന്നില്ലല്ലോ” …അവള് തിരിഞ്ഞും മറിഞ്ഞുമൊക്കെ കണ്ണടച്ച് കിടന്നു …

ഒന്നു ഉറങ്ങിയിരുന്നെങ്കിൽ എനിക്കെന്റെ വിനയേട്ടനെ ഒന്നു സ്വപ്നം കാണാരുന്നു …

“എന്റെ ദൈവങ്ങളെ ,ഇന്നെങ്കിലും ആ കടുവഫേസിനു പകരം …എന്റെ വാസു മോളേന്നും വിളിച്ചോണ്ട് ചിരിച്ചു നല്ല റൊമാന്റിക് ആയി നിൽക്കുന്ന അങ്ങേരുടെ മോന്തായം എനിക്കൊന്നു കാട്ടി തരണേ ”

ഇന്നത്തെ ദിവസം പറ്റിയ അബദ്ധം ആവർത്തിക്കാതെ നാളെ എങ്കിലും വിനയ്നേ ഫ്രണ്ട്സിനു പരിചയപ്പെടുത്തി കൊടുക്കാനുള്ള മാർഗങ്ങൾ ആലോചിച്ചു ആലോചിച്ചു വാസുകി നിദ്രയെ പുൽകിയപ്പോൾ എങ്ങനെ അവളെ ഒപ്പം കൂട്ടാതെ രക്ഷപെടാം എന്ന ചിന്തയിൽ ആയിരുന്നു വിനയ് …..  

==== ======== ======= ====== =======

പിറ്റേന്ന് രാവിലെ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന വാസുകി വെപ്രാളത്തോടെ ക്ലോക്കിലേക്ക് നോക്കി ..

“അയ്യോ ടൈം ഇത്രയും ആയോ ?എന്റെ ഒരു ഉറക്കം ..ഇന്നെന്തെല്ലാം പ്ലാനുകൾ നടത്താനുള്ളതാ …എന്നിട്ട് പോത്തു പോലെ കിടന്നു ഇറങ്ങിയിരിക്കുന്നു “…അവൾ സ്വയം തലക്ക് ഒരു തട്ട് കൊടുത്തിട്ട് ബെഡിൽ നിന്നും എഴുന്നേറ്റു ..

ഏതായാലും വിനയേട്ടനു പോകാനുള്ള ടൈം ഒക്കെ ആയി വരുന്നതേ ഉള്ളൂ …വേഗം പോയി റെഡി ആകാം ..ഇനി ചായ കുടിക്കാനൊക്കെ താഴേക്ക് പോയി വെറുതെ സമയം പാഴാക്കണ്ട …അല്ലെങ്കിൽ തന്നെ എന്നെ കൂടെ കൊണ്ടു പോകുന്നത് ആ മനുഷ്യന് ചതുർഥിയാ ….ഇനി ലേറ്റ് ആയെന്നു വേണ്ട ….ആ ചിന്തയോടെ അവൾ റെഡി ആകാനായി പോയി …

85 Comments

  1. Ntayi bro any update…..

    1. Nale undakum bro..

  2. അച്ചു ശിവ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…

    സ്നേഹത്തോടെ…,

    -കരിമ്പൂച്ച ?

    1. നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട്‌ തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
      പ്രതീക്ഷിക്കുന്നു..

      സ്നേഹം മാത്രം..!!❤️❤️

  3. എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……

    1. കുറച്ചധികം late akum ??

  4. Nxt part എന്നാണ് achuz

    1. Ithiri late akum bro… ezhuthi thudangiyathe ullu??

  5. Poli
    ❤❤
    Next part

    1. Thanks bro❤️❤️❤️സ്നേഹം…..

      Late akum…. ?

  6. Next part eppo varum

    Story poli ??

    1. നന്ദി, സ്‌നേഹം ❤️❤️❤️❤️

      കുറച്ചു ലേറ്റ് ആകും ?

  7. Enthayi machaaa..

    1. ഒന്നുമായിട്ടില്ല മച്ചാ… ?

  8. അപ്പൂട്ടൻ ?

    അടിപൊളി ❤❤❤❤??????❤❤❤❤❤

    1. Thank you bro?❤️

  9. ꧁ ⭐ആദി⭐ ꧂

    നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️

    1. ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️

  10. നന്നായിട്ടുണ്ട് ???
    ❤️ ❤️ ❤️

    1. നന്ദി, സ്നേഹം ❤️❤️

  11. Sambavam poli ayittunde… ❤️..
    but evdeyo.. Entho.. Ethathathu pole. ?

    1. നന്ദി, സ്നേഹം ❤️

  12. രാവണപ്രഭു

    Adi powliye……. ?????

    1. നന്ദി, സ്നേഹം ❤️❤️

Comments are closed.