ഹൃദയരാഗം 20 [Achu Siva] 702

ഗീതുവിന്റെ തോളിൽ ചായ്ഞ്ഞു കിടക്കുകയായിരുന്ന വാസുകിയുടെ മനസ്സിൽ ഒരേ സമയം സന്തോഷവും പേടിയും നിറഞ്ഞു നിന്നു ..താൻ ചെയ്യുന്നത് കള്ളമാണെന്ന് അറിഞ്ഞാൽ വിനയ്ടെ പ്രതികരണം അവൾക്ക് ഊഹിക്കാവുന്നതേ ഉള്ളൂ …അവൾ  മുഖമൊക്കെ അമർത്തി തുടച്ചു അവിടെ നിന്നും പതിയെ എഴുന്നേറ്റു …

ഇത് കണ്ട മിസ്സ് എന്താണെന്ന ഭാവത്തിൽ അവളെ ഒന്നു നോക്കി …

“എന്താണ് വാസുകി …ഇയാൾ ഇതിപ്പോ എങ്ങോട്ടു പോകാനാ ഈ എഴുന്നേൽക്കുന്നത് ..തന്റെ ഹസ്ബൻഡ് ഉടനെ എത്തുമെന്നല്ലേ പറഞ്ഞത് .അതുവരെ ഇവിടെ തന്നെ ഇരിക്കു.”

“അത് ..അത് പിന്നെ മിസ്സ് ,എനിക്കൊരു കോഫി കുടിച്ചാൽ കൊള്ളാമെന്നുണ്ട് ..തലവേദനയ്ക്ക് ഒരു ആശ്വാസം ആകും ..വിനയേട്ടൻ ഉടനെ ഇങ്ങെത്തും ..അതിനു മുൻപ് ക്യാന്റീനിൽ പോയി കോഫി കുടിച്ചിട്ട് അവിടെ ആലിന്റെ അടുത്തു വെയിറ്റ് ചെയ്യാലോ ..വിനയേട്ടൻ എത്താറാകുമ്പോ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട് ..അപ്പോ ഞാൻ  ആലിന്റെ അവിടേക്ക് വരാൻ പറഞ്ഞോളാം .”.

“ഹേയ് ,അതൊന്നും ശരിയാവില്ല ..ഇവിടെ ഇരുന്നാൽ മതി  . കോഫി വേണേൽ ഇങ്ങോട്ട് വരുത്തിക്കാം ..ഇനി ഇവിടുന്നു എഴുനേറ്റ് പോയിട്ട് വീണ്ടും തലകറങ്ങി വീഴാൻ ആണോ ?”വാസുകി പറഞ്ഞത് ഇഷ്ടപെടാത്ത രീതിയിൽ മിസ്സ് പറഞ്ഞു ..

“അയ്യോ ഇപ്പോ എനിക്ക്  നല്ല ഭേദം ഉണ്ട് മിസ്സ് ഒരു കുഴപ്പോം ഇല്ല ..മാത്രമല്ല അഞ്ജനയും ഗീതുവും എന്റെ കൂടെ ഉണ്ടല്ലോ “.അവൾ അത് പറഞ്ഞു നിർത്തി ദൈവമേ ഇവര് സമ്മതിക്കണേ എന്ന ഭാവത്തിൽ മിസ്സിനെ നോക്കി ..

ഡീ കൂറകളെ ഒന്നു സപ്പോർട്ട് ചെയ് വിനയേട്ടൻ നേരെ ഇങ്ങോട്ടാണ് വരുന്നതെങ്കിൽ നമ്മുടെ പ്ലാൻ എല്ലാം ചീറ്റും ..പിന്നെ വിശദമായ പരിചയപ്പെടുത്തൽ ഒന്നും നടക്കാൻ പോണില്ല …വാസു അടുത്തായി നിന്ന അഞ്ജനയോടു അവൾക്ക് മാത്രം കേൾക്കത്തക്ക രീതിയിൽ പറഞ്ഞു .

“ശരിയാണ് മിസ്സ് ..ഇവൾക്ക് നല്ല ഷീണം ഉണ്ട് ..എന്തെങ്കിലും കുടിച്ചാൽ അത് അവൾക്കൊരു ആശ്വാസം ആകും …….ഇവളുടെ ഹസ്ബൻഡ് വന്നു കൂട്ടി കൊണ്ടു പോണ വരെ ഞങ്ങൾ കൂടെ ഇരുന്നോളാം മിസ്സ് …ഇപ്പോ ലഞ്ച് ബ്രേക്ക്‌ ആകുമല്ലോ .അതുകൊണ്ട് ക്ലാസും മിസ്സാവില്ല .ഞങ്ങൾ നോക്കിക്കോളാം മിസ്സ് .”.വാസുകിയെ സപ്പോർട്ട് ചെയ്യാനെന്നോണം അഞ്ജന ചാടികേറി പറഞ്ഞു …

അവർ പറഞ്ഞതിലൊന്നും അത്ര താല്പര്യമില്ലാത്ത പോലെ മിസ്സ് അവരെ മൂന്ന് പേരെയും ഒന്നു മാറി മാറി നോക്കി ..എന്നിട്ട് എന്തോ ആലോചനയിൽ മുഴുകി ..

85 Comments

  1. Ntayi bro any update…..

    1. Nale undakum bro..

  2. അച്ചു ശിവ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…

    സ്നേഹത്തോടെ…,

    -കരിമ്പൂച്ച ?

    1. നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട്‌ തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
      പ്രതീക്ഷിക്കുന്നു..

      സ്നേഹം മാത്രം..!!❤️❤️

  3. എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……

    1. കുറച്ചധികം late akum ??

  4. Nxt part എന്നാണ് achuz

    1. Ithiri late akum bro… ezhuthi thudangiyathe ullu??

  5. Poli
    ❤❤
    Next part

    1. Thanks bro❤️❤️❤️സ്നേഹം…..

      Late akum…. ?

  6. Next part eppo varum

    Story poli ??

    1. നന്ദി, സ്‌നേഹം ❤️❤️❤️❤️

      കുറച്ചു ലേറ്റ് ആകും ?

  7. Enthayi machaaa..

    1. ഒന്നുമായിട്ടില്ല മച്ചാ… ?

  8. അപ്പൂട്ടൻ ?

    അടിപൊളി ❤❤❤❤??????❤❤❤❤❤

    1. Thank you bro?❤️

  9. ꧁ ⭐ആദി⭐ ꧂

    നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️

    1. ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️

  10. നന്നായിട്ടുണ്ട് ???
    ❤️ ❤️ ❤️

    1. നന്ദി, സ്നേഹം ❤️❤️

  11. Sambavam poli ayittunde… ❤️..
    but evdeyo.. Entho.. Ethathathu pole. ?

    1. നന്ദി, സ്നേഹം ❤️

  12. രാവണപ്രഭു

    Adi powliye……. ?????

    1. നന്ദി, സ്നേഹം ❤️❤️

Comments are closed.