ഒന്നും ഉരിയാടാതെ 31 [നൗഫു] 4473

“എടാ.. നാളെ നമുക്കൊന്ന് നെടുമ്പാശേരി വരെ പോകാം…”

 

“എയർ പോർട്ടിലേക്കോ…”

 

“ഉം…”

 

“അവിടെ ആരാ വരുന്നത്…”

 

“അജ്മൽ… അവൻ നാളെ വൈകുന്നേരം കൊച്ചിയിൽ എത്തും.. ഇങ്ങോട്ടു വരുന്നില്ല എന്ന് പറഞ്ഞു.. എന്നോട് അങ്ങോട്ട്‌ എത്താൻ….എന്നെ കാണണം എന്നു…”

 

“എന്താണ് മോളെ വല്ല ഒളിച്ചോട്ടവും പ്ലാൻ ചെയ്യുന്നുണ്ടോ..”

 

“പോടാ.. ഞാൻ ഒളിച്ചോടുമ്പോൾ ഇനി നിന്നോട് പറഞ്ഞിട്ടല്ലേ പോവുക…”

 

“അതും ശരിയാ… സമ്മതിക്കണം അല്ലെ.. കൂടെ കിടക്കുന്നവളോ കിടക്കുന്നവനോ അറിയാതെ.. തൊട്ടടുത്തു കിടക്കുന്ന കുഞ്ഞു മക്കളുടെ മുഖത്തേക്കൊന്ന് നോക്കാതെ ഇറങ്ങി പോകുന്നവരെ…”

 

“ഹ്മ്മ്.. അതൊക്കെ ആ സമയം നമ്മുടെ മനസിൽ ഉണ്ടാകുന്ന വേലിയേറ്റം അല്ലെ മോനെ.. പലതും നമ്മെ മനസ് മറപ്പിക്കും.. ഓർമ ഉണ്ടേലും മറ്റുള്ളതിനേക്കാൾ പ്രിയപ്പെട്ടത് ആയി തോന്നില്ല ഇതൊന്നും…”

 

“അല്ല അവനു ലീവ് കിട്ടിയില്ലേ.. നാളെ കൊച്ചിയിൽ വന്നിട്ട് ഇങ്ങോട്ട് വരാന്‍?…”

 

“അവിടുന്ന് മറ്റന്നാൾ രാവിലെ ഉള്ള ഫ്‌ളൈറ്റിൽ മലേഷ്യ പോകും.. എന്നെ ഒന്ന് കാണാൻ വേണ്ടി മാത്രം ആണ് ഇവിടെ ഇറങ്ങുന്നത്… അങ്ങനെയാണ് എനിക്ക് മെസേജ് വിട്ടത്… നീ വരുമോ എന്റെ കൂടെ ബാവു..…” 

 

നാജി എന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു…

110 Comments

  1. ❤️❤️❤️❤️❤️

  2. കിടുക്കി….????

  3. Noufu…
    ഇന്ന് രാത്രി kitto… ?
    നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ

    1. ശരിയാക്കാം

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  5. ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..

    ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക്‌ അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !

    ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤

      ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???

      അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤

      ഇഷ്ടം ❤❤❤

  6. ഇക്ക ???

    ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി

    പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി

    അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️

    1. ??? അടി ഇടി വെടി.. ഉണ്ടാവൂല ???

      അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???

      മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤

Comments are closed.