❤️ദേവൻ ❤️part 14 [Ijasahammed] 216

ആ നിമിഷംമുതൽ പ്രാർത്ഥനകൾ എന്നിൽ വീണ്ടും ഒന്നൊന്നായി നിറഞ്ഞു…

തിരികെ വരുമ്പോൾ ദേവേട്ടന്റെ കൈയിലാ
ശങ്ക് മുദ്രചാർത്തിയ താലിമാലയുണ്ടായിരുന്നു….

ഒരിക്കൽ വെച്ചുനീട്ടി കൊതിപ്പിച്ച അതേ താലിമാല..

ഒരുപാട് നാളുകളിലെ ഉറക്കം കിടത്തിയ ആ താലിമാല കണ്ണിൽ കിടന്ന് ഒരിക്കൽ കൂടി തിളങ്ങി.

ഒപ്പം മനസ്സും…

ഇനിയും മാറിനിന്നു കാണണ്ട.. ഒപ്പം കൂട്ടാൻ പൂവ്വാണ് ഞാൻ.. അമ്മയോട് പറഞ്ഞേക്ക് പെണ്ണിനെ ഞാൻ കൊണ്ടോവ്വാണ് ന്ന്..

നാളെ ഞാൻ വരാം വീട്ടിലേക്ക്..

ഇപ്പൊ നീയ് നടക്ക് .. അമ്മ കാക്ക്ന്ന് ണ്ടാകും
നേരം ഒരുപാടായിട്ട് ണ്ട്..

മനസ്സിൽ ഒരായിരം തിരി ഒരുമിച്ചു കത്തി…
അപൂർവമായി മാത്രം വിരിയാറുള്ള ആ പുഞ്ചിരിയുമായി ഞാൻ ഉമ്മറത്തേക്ക് നടന്നു..

വീട്ടിലെത്തിയതും അമ്മയോടായി എല്ലാം പറഞ്ഞു…

ദേവേട്ടൻ ജീവിതത്തിലേക്ക് തിരിച്ചുവന്നെന്ന് അമ്മ വിശ്വസിച്ചു…

ഒടുവിൽ മുറിയിലെത്തി വാതിൽ ചാരി ബെഡിൽ ഇരിക്കുമ്പോൾ എന്തെന്നില്ലാത്ത ഭയം എന്നെ പിടികൂടി തുടങ്ങി….

ദേവേട്ടനെ ഇനിയും നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ല ..

ഇനിയും ആ നഷ്ട്ടം താങ്ങാനുള്ള ശേഷി എന്റെ ശരീരത്തിനോ മനസ്സിനോ ഇല്ലെന്നത് തീർച്ച..

ചിന്തകൾ കാട് കയറികൊണ്ടിരുന്നു…

ദേവേട്ടൻ പറഞ്ഞ ഓരോ വാക്കുകൾ ചെവിയിൽ മുഴങ്ങി..

“അങ്ങനെ ഒരു താലിഞാൻ കൊടുന്നിട്ടാൽ ആ താലിക്ക് അധികം ആയുസ്സുണ്ടാകില്ല.. മനസ്സിലാക്കിക്കോ…

നമ്മൾ കരുതിയ പോലൊരു ജീവിതം നമുക്ക് കിട്ടില്ലാ..

20 Comments

  1. എനിക്ക് വളരെ ഇഷ്ടപ്പെട്ടു…

    1. ❤️❤️?

  2. നിധീഷ്

    ❤❤❤

    1. ❤️✌️

  3. ഞാൻ വൈകി,
    എങ്കിലും മനസ് നിറഞ്ഞിട്ടോ?.
    ചില സെന്റെൻസ് വയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ അത് പറഞരിക്കാൻ പറ്റുന്നില്ല ബ്രോ.ഒരുപാടു ആരാധിക്കുന്നു തകളുടെ ഈ കഥയെ ഞാൻ ?.
    With lots of love
    Comrade

    1. Thnksssss a lot comrade..keep supporting bro… ❤️❤️

  4. എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️

    Romance lover

    1. ???… thnk u romance lover

  5. എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️

    Romance lover

  6. ❤️❤️?

    1. ❤️❤️?

  7. മനോഹരം

    1. രുദ്രാ…. ❣️

  8. Flawless…… van pratheekshelaanu kond nirthunnathum aduthath kittanulla aagraham at the peak ethi….✌

    1. ….thank u.. ??

  9. ആഹാ എന്താ പറയാ എഴുത്തിന്റെ ആ ഒഴുക്ക് പറയാതിരിക്കാൻ പറ്റിലാ അത്രയ്ക്കും മനോഹരം തന്നെ ആണ് കേട്ടോ????………കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി……..ഇഷ്ട്ടായി???……..
    സ്നേഹത്തോടെ?????…….

    1. Keep supporting broo… ❤️❤️✌️

Comments are closed.