കൃഷ്ണവേണി Part III [രാഗേന്ദു] 991

പ്രിൻസിപ്പൽ ആണ്… റോസി..

“അത് താഴെ വീണ് പൊട്ടി.. നന്നാക്കാൻ കൊടുത്തിട്ടുണ്ട് .. എന്താ മാം!!?”

“നിന്നെ വിളിച്ചിരുന്നു കിട്ടിയില്ല.. നി നമ്മുടെ ക്രൈസ്റ്റ് കോളേജ് ഇല്ലെ.. അവിടെ കുറച്ച് ദിവസം ക്ലാസ്സ് എടുക്കണം.. അവിടെ ആൾ ഇല്ല.. ഇവിടെ പിന്നെ സുകന്യയും മറ്റ് ടീച്ചേഴ്സ് ഉണ്ടല്ലോ.. ഡയറക്ടർ അച്ഛൻ പറഞ്ഞിട്ട് ആണ്..

ഇന്ന് ഇനി പോകണ്ട.. നാളെ അവിടേക്ക് നേരിട്ട് ചെന്നാൽ മതി.. വിളിച്ച് പറഞ്ഞിട്ടുണ്ട്…”

ക്രൈസ്റ്റ് കോളേജ് ഇവിടത്തെ ഡയറക്ടർ അച്ഛൻ്റെ തന്നെ ആണ്..എല്ലാം ലിങ്ക്ഡ് ആണ്.. ഇവുടെന്ന് കുറച്ച് ദൂരം ഉണ്ട് ..

കുറച്ച് വിഷമം ഉണ്ടായിരുന്നു എങ്കിലും.. അച്ഛൻ പറഞ്ഞത് കൊണ്ട്.. ഇനി എതിർത്തിട്ട് കാര്യമില്ല..

“ഓക്കേ ഫൈൻ..”

നേരെ ഡിപ്പാർട്ട്മെൻ്റിലെക്ക് നടന്നു.. പിള്ളേർക്ക് കുറച്ച് ദിവസത്തെ ക്ലാസ് മിസ്സ് ആയി ..സാരമില്ല അത് ചേച്ചി നോക്കി കാണും..

ഞാൻ സ്റ്റാഫ് റൂമിൽ ചെന്നു.. ആൾ അവിടെ ഉണ്ട്.. ആരോടോ ഫോൺ ചെയ്യുന്നു.. ചുരിദാർ ആണ് വേഷം.. മുടി പോണി ടേൽ കെട്ടിയിട്ടുണ്ട്.. എന്നെ കണ്ടതും അത് കട്ട് ചെയ്ത് അടുത്തേക്ക് വന്നു..

“അഹ് വന്നോ.. നിനക്ക് ഒന്ന് വിളിച്ചാൽ എന്താ.. അതോ അവളെ കിട്ടിയപ്പോൾ നേരെ ഹണി മൂൺ പോയോ..”

ചേച്ചി അത് പറഞ്ഞ് ചിരിച്ചു..

എനിക്ക് ദേഷ്യം ആണ് വന്നത്..

“ഒന്ന് നിർത്തോ..!! മനഷ്യന് മനസമാധാനം കിട്ടാൻ വേണ്ടി ആണ് ഇങ്ങോട്ട് വന്നത്.. ”

എൻ്റെ ശബ്ദം ഉയർന്നു..

ചേച്ചി എന്നെ നോക്കി നിൽക്കുന്നു ഒന്നും മനസ്സിലാവാതെ .. കണ്ണുകൾ നിറഞ്ഞു..
എന്നോട് സോറി പറഞ്ഞ് അവിടെ നിന്നും പോയി..

“ഛെ..!! വേണ്ടായിരുന്നു..”

194 Comments

  1. നേരത്തെ വായിച്ചത് ആണ് ബാക്കി വായിക്കുന്നതിനു മുമ്പ് ഒന്നുടെ വായിക്കാം എന്ന് കരുതി

  2. ഇന്ട്രെസ്റ്റിംഗ് ആയി തന്നെ പോകുന്നുണ്ട്… But something ഈസ്‌ not quite right…ഒരു നാച്ചുറലിറ്റി മിസ്സിംഗ്‌…സംഭാഷണങ്ങളിൽ പോലും… അതെ പോലെ തന്നെ ashleyude ഭാഗത്ത്‌ നിന്ന് ചിന്ദിച്ചാൽ അവൻ ചെയ്തത് തെറ്റാല്ലല്ലോ… ബാക്കി നോക്കട്ടെ ❤️

  3. Rags ❤❤❤

    വളരെ വൈകി അറിയാം…വായനക്ക് കുറച്ചു ബ്രേക്ക്‌ വന്നു അതാണ്.എന്താണ് പറയേണ്ടത് എന്ന് അറിയില്ല കാരണം ഓരോ ഭാഗം കഴിയുമ്പോഴും കഥ ഹൈയിൽ നിന്ന് ലോയിലേക്ക് ആണ് പോയികൊണ്ടിരിക്കുന്നത്.അതിന്റെ പ്രധാന കാരണം അവതരിപ്പിച്ചതിലെ അപാകത തന്നെ ആണ്.ഫസ്റ്റ് ഭാഗത്തു നായകനെ പറ്റി നൽകിയ വിവരണങ്ങൾ ഒന്നും തന്നെ അയാളുടെ സ്വഭാവത്തെ സധൂകരിക്കുന്നില്ല. താങ്കളുടെ മനസിൽ ഉള്ള ഹീറോ സ്കെച് വായനക്കാരിൽ എത്തിക്കുന്നതിൽ വന്ന പിഴവാണ് അത്.

    പിന്നെ നായികയെ വീണ്ടും കണ്ടുമുട്ടുന്നത് സർപ്രൈസ്‌ ആയി തോന്നിയില്ല…കോളജ് മാറി പഠിപ്പിക്കാൻ പോകണം എന്ന് പറഞ്ഞപ്പോഴേ അവിടെ വേണി ഉണ്ടാകും എന്ന് പ്രവചിക്കാൻ സാധിച്ചു.അതും ഒരു പോരായ്മ ആണ്… പിന്നെ സ്പെല്ലിങ് mistake അതിനു പിന്നെ മുൻ‌കൂർ ജാമ്യം ഉള്ളതുകൊണ്ട് ഒന്നും പറയുന്നില്ല.

    സ്നേഹം ❤

    1. ഒത്തിരി സന്തോഷം അഭിപ്രായം തുറന്ന് പറഞ്ഞതിൽ❤️❤️

  4. Enthoru vrithiketta family aanu. Paavam payyane kuzhil chaadikkuvaa…

    1. സ്നേഹം❤️

  5. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤♥♥♥❤

    1. ❤️❤️

  6. ഇന്നാണ് ഒറ്റ ഇരുപ്പിൽ ഈ കഥ വായിച്ച് തീർത്തത്.. വളരെ കൈയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്..ഈ പാർട്ട് കൂടുതൽ സങ്കീർണമാണല്ലോ..പലരാലും തെറ്റിദ്ധരിക്കപ്പെട്ട ചില ജീവിതങ്ങൾ നമുക്കുമുണ്ട്.. ചിലർ അവരുടെ നന്മ തിരിച്ചറിയും ചിലർ അതറിയാൻ വൈകും..

    ആവശ്യമില്ലാത്ത ഈഗോ മനുഷ്യനെ നശിപ്പിക്കും.അവ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും. പിന്നെ ക്രിസ്ത്യൻസ് മുത്തശ്ശൻ എന്നൊന്നും വിളിക്കില്ല ഹമുക്കെ വല്യപ്പച്ചൻ അപ്പാപ്പൻ അങ്ങനെയൊക്കെ കൊടുക്കാം…പിന്നെ അന്റെ ഗുരുവിന്റെ ഒരു ടച്ച് പലയിടത്തും ഫീൽ ചെയ്തു??..നിനക്ക് നിന്റേതായ ശൈലി മതി..എന്തായാലും അടുത്ത പാർട്ടിനു വെയിറ്റിങ് കരളേ??

    1. Manus..
      ഒത്തിരി സന്തോഷം.. അതെ എല്ലാവർക്കും അവരുടേതായ ശരികൾ..
      പിന്നെ മുത്തശ്ശൻ എനിക്ക് അറിയില്ലായിരുന്നു.. ഇനി മാറ്റാനും പറ്റില്ല.. ഇനി അതൊരു വരൈറ്റി അയികൊട്ടെ..?
      ഒത്തിരി സ്നേഹംട്ടോ❤️

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    തള്ളേ…. ഉടനെ വായിക്കാവേ….?

    1. സമയം പോലെ വായ്‌ക്ക് ❤️

  8. നിയോഗം വായിച്ചിട്ട് കിളി പോയി കിടക്കാ ?നാളെ വായിക്കാം ട്ടോ

    1. അത് വായിച്ച് കിളി പോയിട്ടാ ഇപ്പ എഴുതി തീർത്തത്?

  9. അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????

    1. വൈകാതെ തരാം ട്ടോ❤️❤️

  10. ചേച്ചി.. മുമ്പ് കണ്ടിരുന്നു കഥ. പക്ഷേ വായിക്കാൻ പറ്റിയില്ല… ഇപ്പഴാ മൂന്നും തീർന്നത് നല്ല ഫീൽ ഉണ്ടായിരുന്നു.
    ചേച്ചി ഇങ്ങനെ കഥ എഴുതും എന്ന് കരുതിയില്ല.

    നല്ല അടിപൊളിയായിട്ട് തന്നെ മുന്നോട്ട് പോകുന്നുണ്ട്.. നല്ല ഒഴുക്കും ഉണ്ട്.

    നായകനെ കുറ്റം പറയാൻ പറ്റില്ല കാരണം സാഹചര്യം അങ്ങനെ ആയിരുന്നു എന്ന് വേണം കരുതാൻ. കൃഷ്ണക്ക് അവളുടേതായാ പക്ഷങ്ങളും കാണും.എങ്കിലും അവര് അവന്റെ ഭാഗം കൂടെ ചിന്തിക്കായിരുന്നു. കാരണം അവന് ഉൾക്കൊള്ളാൻ പ്രയാസം ഉണ്ടാകുന്ന കാര്യങ്ങൾ ആണല്ലോ നടന്നത്. എനിവേ
    അടുത്ത പാർട്ടിന് വെയ്റ്റിംഗ് ആണുട്ടോ ☺️

    പെട്ടന്ന് തരണേ.. ചേച്ചി

    ഒരുപാട് പറയണം എന്നുണ്ട് പക്ഷേ നേരം ഒരുപാടായി അപ്പൊ അടുത്ത പാർട്ടില് കാണാം ♥️

    1. ജിയ..
      ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ.. വൈകാതെ തരാട്ടോ❤️

  11. നാളെ വരുവോ അടുത്ത part. കട്ട പോസ്റ്റ് ❤️❤️❤️ waiting

    1. നാളെയോ?. ഇന്നലെ തുടങ്ങിയത് ഉള്ളൂ.. ഇത്രേം പേജ് എങ്കിലും വേണ്ടെ.. പിന്നെ നിയോഗം വായച്ചു.. അപ്പോ അതിൻ്റെ hangover. വൈകാതെ തരാട്ടോ..തീർച്ച ❤️

      1. Ingal late aakalli…

        1. ഇല്ല കഴിഞ്ഞു എഡിറ്റിംഗ് ബാക്കി ഉണ്ട്

          1. അത് പൊളിച്ച്??

Comments are closed.