കൃഷ്ണവേണി Part III [രാഗേന്ദു] 991

അവിടെയും ദേഷ്യം ആണ്.. ഞാൻ ആദ്യമായി ആണ് ആ മുഖത്ത് ദേഷ്യം കാണുന്നത്..

“ഞാൻ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു… ആ അവസ്ഥയിൽ ഞാൻ എടുത്ത് ചാടി .. ”

“എടുത്ത് ചാടിയോ.. നിനക്ക് നാണം ഉണ്ടോ..!! കെട്ടിയ പെണ്ണിനെ അവളുടെ വീട്ടിൽ കൊണ്ടേ ആക്കിയിരിക്കുന്നു.. അവൾക്ക് അസുഖം ആണെന്ന് അരിഞ്ഞത് കൊണ്ട് അല്ലേ നി അങ്ങനെ ചെയ്തത്.. കൊള്ളാം.. ഇത്രെയും പഠിപ്പും വിദ്യാഭ്യാസം ഉണ്ടല്ലോ.. ഇത്തരം തരം താഴ്ന്ന ചിന്താഗതി ആണോ നിൻ്റെ .. ഞാൻ അറിഞ്ഞില്ല..!!

എന്നിട്ട് അവരോട് ന്യായം പറഞ്ഞിരിക്കുന്നു.. അവളുടെ ജീവിതം തകരാതെ ഇരിക്കാൻ ആണ് എന്ന്..

ആണ് ആയിരുന്നെങ്കിൽ നി അങ്ങനെ ചെയില്ലായിരുന്നു.. . കൂടെ നിക്കും ആയിരുന്നു.. അവളുടെ അവസ്ഥ മാറ്റി എടുക്കാൻ.. നി എന്നും കൂടെ നിക്കണം ആയിരുന്നു ..

എന്നിട്ട് ഇപ്പോ വന്നേക്കുന്നു.. അവളെയും അന്വേഷിച്ച്.. എന്തിന്..!!”

എനിക്ക് എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു..

“ഞാൻ ചെയ്തത് ഒക്കെ തെറ്റ് ആണ്.. സമ്മതിച്ചു..എൻ്റെ ഭാഗത്ത് നിന്ന് ഒന്ന് ചിന്തിച്ച് നോക്കൂ.. അവൾ എൻ്റെ കൂടെ സന്തോഷത്തോടെ ജീവിക്കില്ല എന്ന് കരുതി.. അവൾക്ക് വിഷമമാവണ്ട എന്ന് കരുതി… രണ്ട് പേരുടെ ജീവിതം തകരണ്ട എന്ന് കരുതി..”

ഞാൻ അമ്മാമ്മയോട് പറഞ്ഞു.. കുറ്റബോധം നിറഞ്ഞ് മനസ്സ് വല്ലാതെ വേദനിക്കുന്നു ..

“അവൾ ഇവിടെ ഇല്ല.. പോയി..”

മുത്തശ്ശൻ ആയിരുന്നു അത്.. ഞാൻ മുത്തശ്ശൻ്റെ മുഖത്ത് സൂക്ഷിച്ച് നോക്കി..

“പൊവ്വെ.. എങ്ങോട്ട്..ഞാൻ അവളുടെ വീട്ടിൽ പോയിട്ടാണ് വരുന്നത്.. അവർ പറഞ്ഞു അവൾക്ക് ആവകാശപെട്ടവർ വന്ന് വിളിച്ചുകൊണ്ട് പോയി എന്ന്…ഇപ്പോ അവൾക്ക് നമ്മൾ അല്ലേ ഉള്ളൂ.. അപ്പോ തീർച്ചയായും അവൾ ഇവിടെ ഉണ്ട് ..”

“നമ്മളോ.. നിനക്ക് എന്ത് അവകാശം ആണ് അവളിൽ ഉള്ളത്.. താലി കെട്ടിയതോ.. അത് ഇന്നലത്തോടെ തീർന്നു.. നി അവളെ അവിടെ ആക്കിയ നിമിഷം അത് അവിടെ അവസാനിച്ചു…”

194 Comments

  1. നേരത്തെ വായിച്ചത് ആണ് ബാക്കി വായിക്കുന്നതിനു മുമ്പ് ഒന്നുടെ വായിക്കാം എന്ന് കരുതി

  2. ഇന്ട്രെസ്റ്റിംഗ് ആയി തന്നെ പോകുന്നുണ്ട്… But something ഈസ്‌ not quite right…ഒരു നാച്ചുറലിറ്റി മിസ്സിംഗ്‌…സംഭാഷണങ്ങളിൽ പോലും… അതെ പോലെ തന്നെ ashleyude ഭാഗത്ത്‌ നിന്ന് ചിന്ദിച്ചാൽ അവൻ ചെയ്തത് തെറ്റാല്ലല്ലോ… ബാക്കി നോക്കട്ടെ ❤️

  3. Rags ❤❤❤

    വളരെ വൈകി അറിയാം…വായനക്ക് കുറച്ചു ബ്രേക്ക്‌ വന്നു അതാണ്.എന്താണ് പറയേണ്ടത് എന്ന് അറിയില്ല കാരണം ഓരോ ഭാഗം കഴിയുമ്പോഴും കഥ ഹൈയിൽ നിന്ന് ലോയിലേക്ക് ആണ് പോയികൊണ്ടിരിക്കുന്നത്.അതിന്റെ പ്രധാന കാരണം അവതരിപ്പിച്ചതിലെ അപാകത തന്നെ ആണ്.ഫസ്റ്റ് ഭാഗത്തു നായകനെ പറ്റി നൽകിയ വിവരണങ്ങൾ ഒന്നും തന്നെ അയാളുടെ സ്വഭാവത്തെ സധൂകരിക്കുന്നില്ല. താങ്കളുടെ മനസിൽ ഉള്ള ഹീറോ സ്കെച് വായനക്കാരിൽ എത്തിക്കുന്നതിൽ വന്ന പിഴവാണ് അത്.

    പിന്നെ നായികയെ വീണ്ടും കണ്ടുമുട്ടുന്നത് സർപ്രൈസ്‌ ആയി തോന്നിയില്ല…കോളജ് മാറി പഠിപ്പിക്കാൻ പോകണം എന്ന് പറഞ്ഞപ്പോഴേ അവിടെ വേണി ഉണ്ടാകും എന്ന് പ്രവചിക്കാൻ സാധിച്ചു.അതും ഒരു പോരായ്മ ആണ്… പിന്നെ സ്പെല്ലിങ് mistake അതിനു പിന്നെ മുൻ‌കൂർ ജാമ്യം ഉള്ളതുകൊണ്ട് ഒന്നും പറയുന്നില്ല.

    സ്നേഹം ❤

    1. ഒത്തിരി സന്തോഷം അഭിപ്രായം തുറന്ന് പറഞ്ഞതിൽ❤️❤️

  4. Enthoru vrithiketta family aanu. Paavam payyane kuzhil chaadikkuvaa…

    1. സ്നേഹം❤️

  5. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤♥♥♥❤

    1. ❤️❤️

  6. ഇന്നാണ് ഒറ്റ ഇരുപ്പിൽ ഈ കഥ വായിച്ച് തീർത്തത്.. വളരെ കൈയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്..ഈ പാർട്ട് കൂടുതൽ സങ്കീർണമാണല്ലോ..പലരാലും തെറ്റിദ്ധരിക്കപ്പെട്ട ചില ജീവിതങ്ങൾ നമുക്കുമുണ്ട്.. ചിലർ അവരുടെ നന്മ തിരിച്ചറിയും ചിലർ അതറിയാൻ വൈകും..

    ആവശ്യമില്ലാത്ത ഈഗോ മനുഷ്യനെ നശിപ്പിക്കും.അവ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും. പിന്നെ ക്രിസ്ത്യൻസ് മുത്തശ്ശൻ എന്നൊന്നും വിളിക്കില്ല ഹമുക്കെ വല്യപ്പച്ചൻ അപ്പാപ്പൻ അങ്ങനെയൊക്കെ കൊടുക്കാം…പിന്നെ അന്റെ ഗുരുവിന്റെ ഒരു ടച്ച് പലയിടത്തും ഫീൽ ചെയ്തു??..നിനക്ക് നിന്റേതായ ശൈലി മതി..എന്തായാലും അടുത്ത പാർട്ടിനു വെയിറ്റിങ് കരളേ??

    1. Manus..
      ഒത്തിരി സന്തോഷം.. അതെ എല്ലാവർക്കും അവരുടേതായ ശരികൾ..
      പിന്നെ മുത്തശ്ശൻ എനിക്ക് അറിയില്ലായിരുന്നു.. ഇനി മാറ്റാനും പറ്റില്ല.. ഇനി അതൊരു വരൈറ്റി അയികൊട്ടെ..?
      ഒത്തിരി സ്നേഹംട്ടോ❤️

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    തള്ളേ…. ഉടനെ വായിക്കാവേ….?

    1. സമയം പോലെ വായ്‌ക്ക് ❤️

  8. നിയോഗം വായിച്ചിട്ട് കിളി പോയി കിടക്കാ ?നാളെ വായിക്കാം ട്ടോ

    1. അത് വായിച്ച് കിളി പോയിട്ടാ ഇപ്പ എഴുതി തീർത്തത്?

  9. അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????

    1. വൈകാതെ തരാം ട്ടോ❤️❤️

  10. ചേച്ചി.. മുമ്പ് കണ്ടിരുന്നു കഥ. പക്ഷേ വായിക്കാൻ പറ്റിയില്ല… ഇപ്പഴാ മൂന്നും തീർന്നത് നല്ല ഫീൽ ഉണ്ടായിരുന്നു.
    ചേച്ചി ഇങ്ങനെ കഥ എഴുതും എന്ന് കരുതിയില്ല.

    നല്ല അടിപൊളിയായിട്ട് തന്നെ മുന്നോട്ട് പോകുന്നുണ്ട്.. നല്ല ഒഴുക്കും ഉണ്ട്.

    നായകനെ കുറ്റം പറയാൻ പറ്റില്ല കാരണം സാഹചര്യം അങ്ങനെ ആയിരുന്നു എന്ന് വേണം കരുതാൻ. കൃഷ്ണക്ക് അവളുടേതായാ പക്ഷങ്ങളും കാണും.എങ്കിലും അവര് അവന്റെ ഭാഗം കൂടെ ചിന്തിക്കായിരുന്നു. കാരണം അവന് ഉൾക്കൊള്ളാൻ പ്രയാസം ഉണ്ടാകുന്ന കാര്യങ്ങൾ ആണല്ലോ നടന്നത്. എനിവേ
    അടുത്ത പാർട്ടിന് വെയ്റ്റിംഗ് ആണുട്ടോ ☺️

    പെട്ടന്ന് തരണേ.. ചേച്ചി

    ഒരുപാട് പറയണം എന്നുണ്ട് പക്ഷേ നേരം ഒരുപാടായി അപ്പൊ അടുത്ത പാർട്ടില് കാണാം ♥️

    1. ജിയ..
      ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ.. വൈകാതെ തരാട്ടോ❤️

  11. നാളെ വരുവോ അടുത്ത part. കട്ട പോസ്റ്റ് ❤️❤️❤️ waiting

    1. നാളെയോ?. ഇന്നലെ തുടങ്ങിയത് ഉള്ളൂ.. ഇത്രേം പേജ് എങ്കിലും വേണ്ടെ.. പിന്നെ നിയോഗം വായച്ചു.. അപ്പോ അതിൻ്റെ hangover. വൈകാതെ തരാട്ടോ..തീർച്ച ❤️

      1. Ingal late aakalli…

        1. ഇല്ല കഴിഞ്ഞു എഡിറ്റിംഗ് ബാക്കി ഉണ്ട്

          1. അത് പൊളിച്ച്??

Comments are closed.