❤️ദേവൻ ❤️part 16 [Ijasahammed] 221

ജീവിതം ന്റെ കൂടെ കൂടിയിട്ട് നാശായീന്ന് നെനക്ക് ഒരിക്കലും തോന്നരുത്..”

മറുപടിയൊന്നും കേൾക്കാഞ്ഞിട്ടാകണം
അത്രനേരം അരയിലൂടെ ചേർത്ത് നിർത്തിയ കൈയിൽ നിന്നും ദേവട്ടൻ പതുക്കെ പിടിഅഴിച്ചു ..

കണ്ണാടിയിലൂടെ ആ മുഖത്തിൽ സങ്കടം നിഴലിക്കുന്നത് ഞാൻ കണ്ടു..

അപ്പോഴേക്കും എന്റെ കൈയിൽ നിന്നും ആ കരങ്ങൾ പൂർണമായി എടുത്തുമാറ്റിയിരുന്നു….

ഒരു ദീർഘനിശ്വാസത്തോടെ ഞാൻ ആ ശരീരത്തിലേക്ക് ചേർന്നിരുന്നു തോളിൽ തല വെച്ചു കൊണ്ട് രണ്ട് കയ്യും അരയിലൂടെ ഇറുക്കി ചുറ്റിപിടിച്ചു……

ഒരു വാക്ക് പോലും പറയാൻ കഴിയുന്നില്ല…..

ഏട്ടനും പിന്നൊന്നും മിണ്ടിയില്ല…

ആ വിരലുകൾ പതിയെ എന്റെ കൈവിരലുകളോട് ചേർത്ത് പിടിക്കുമ്പോൾ ആ ഒരൊറ്റ സ്പർശനത്തിലൂടെ ഒരായിരം വാക്കുകൾ എന്നോടായി മൊഴിയുന്നത് ഞാൻ അറിഞ്ഞു…

ചേർത്ത് പിടിച്ച ആ കൈവിരലുകളിൽ അമർത്തിചുംബിക്കുമ്പോൾ ആ മനസ്സിലെ നോവ് പതിയെ എന്നിലേക്കും പടരുകയായിരുന്നു…

പതിയെ തോളിൽ ഒന്ന് ചുണ്ടമർത്തി..
തോളിൽ തലവെച്ചു കൊണ്ട് ആ കണ്ണിലേക്കു നോക്കി കിടന്നു..

വിരലുകൾ കോർത്തു കൊണ്ട് പിടിച്ച കൈ ദേവേട്ടൻ നെഞ്ചിലേക്കായി ചേർത്ത് പിടിച്ചു…
വാക്കുകൾകൊണ്ടല്ലാതെ അത്രമേൽ പ്രണയാർദ്ധമായി സംസാരിക്കാൻ കഴിയുമെന്ന് ആ നിമിഷം മുതൽ ഞാൻ തിരിച്ചറിഞ്ഞു…

(തുടരും… )

 

14 Comments

  1. പ്രേണയമാണ് അഖില സാഗര…… ?

    1. സ്നേഹമാണഖില സാരമൂഴിയിൽ..??

  2. ചില കഥകൾ എത്ര വായിച്ചാലും മനസ്സിൽ നിന്ന് പോവുകയില്ല. അതിലെ കഥാപാത്രങ്ങൾ ഒരു നോവായി നമ്മുടെ കൂടേ ഉണ്ടാകും. സത്യം പറഞ്ഞാൽ കഥയുടെ പേര് കേട്ടാണ് ഞാൻ വായിച്ചു തുടങ്ങിയത്. ഇങ്ങനെ ഒരു പോക്ക് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. ഇനി എന്താകും എന്ന് കാത്തിരുന്നു കാണാം.
    അരുൺ R❤️

  3. ഓരോ പാർട്ട് കഴിയുംതോറും എഴുത്തിന്റെ ഭംഗിയും കൂടി വരുന്നുണ്ട്….. ഓരോ പേജ് വായിക്കുംതോറും ശിവയുടെ അതേ ടെൻഷൻ ആണ് ദേവന് വല്ലതും സംഭവിക്കോ എന്ന്?? ……..അവരുടെ ലൈഫിൽ ഇനി എന്ത് സംഭവിക്കും എന്നു അറിയാം ആകാംക്ഷയോടെ കാത്തിരിക്കുന്നു ………
    കഥയുടെ തുടക്കം തന്നെ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല??….തനിക്ക് എങ്ങനെയാണ് ഇങ്ങനെ എഴുതാൻ കഴിയുന്നു എന്നും ഇപ്പൊ മനസിലായി??….. എന്തായാലും ആ സുഹൃത്തിനും നല്ലത് വരട്ടെ……
    സ്നേഹത്തോടെ????………..

    1. ???… ഇപ്പൊ ക്രെഡിറ്റ്‌ മൊത്തം ആൾക്കായോ കൊള്ളാല്ലോ.. ?

  4. കഥ തുടങ്ങു്ന്നതിനു മുന്നെത്തന്നെ ഒരു ഉഗ്രൻ ട്വിസ്റ്റ് ??.ബ്രോ വിളി ഒക്കെ വേസ്റ്റ് ആയല്ലോ ?.

    കഥയെ പറ്റി പറയേണ്ടതില്ലല്ലോ അതിമനോഹരം പിന്നെ ഞാൻ ഉറപ്പിച്ചിരുന്ന ഒരു കാര്യം ഇന്ന് വെളിവായി താങ്കളുടെ പ്രണയം.അതിന്റെ അതിന്റെ ശക്തി ആണ്‌ ഈ കഥ “പ്രണയം എന്നും അങ്ങനെ ആണ്‌ അല്ലെ “ചില സന്ദർഭങ്ങളിൽ വാക്കുകൾ തരുന്ന ആശ്വസത്തേക്കാൾ കുളിരു മൗനം നമ്മുക് സമ്മാനിക്കും അത്രമേൽ തീവ്രമാണ് “പ്രണയം”.

    ദേവനെ പഴയ ദേവൻ ആകാൻ ഈ ലോകത്തു അവന്റെ പതിയായ ശിവകു മാത്രമേ കഴിയു.അതിനായി ഞാൻ കാത്തിരിക്കുന്നു അതിലുപരി കൊതിക്കുന്നു.ആശംസകൾ പ്രിയ സുഹൃത്തിന് ഒപ്പം എഴുതാൻ പ്രേരിപ്പിച്ച അനിയൻകുട്ടനോടുള്ള നന്ദിയും ?

    Comrade.

    1. ???✌️✌️

  5. We partum ✍️✍️?

  6. Omg!oru vaaku parayayirunnu…. enthaayalum aniyanirikkatte oru #kuthirapavan#? ethrem nalloru ezhuthukariye engot unthithallivittathinu?…. virahathin vedana ariyaan pranayikuuu oruvattam ennaanallo shafi kollam paranhekunne…. cheythu arinhu sannnnthoshaaayi…. as usual ee partum kiduki✌

    1. ✌️✌️??

  7. ♥️❤♥️♥️

  8. ❤️❤️❤️

Comments are closed.