ഹൃദയരാഗം 20 [Achu Siva] 702

പുറത്തിറങ്ങിയ മൂന്നും കൂടി ഒരു സെക്കന്റ്‌ അവിടെ നിന്നു ..അവർ മൂന്ന് പേരും പരസ്പരം നോക്കി ചിരിച്ചു ….പ്ലാൻ വിജയിച്ചതിന്റെ സന്തോഷത്തിൽ …

“എങ്ങനെ ഉണ്ടെടി  എന്റെ പ്രകടനം ?..കിടുക്കാച്ചി ആയിട്ടില്ലേ …എന്നെ സമ്മതിക്കണം”  .വാസു സ്വയം പൊങ്ങി …

“പോരാ പോരാ തീരെ പോരാ ….നിന്റെ ആ വീഴ്ച്ച അത്  ഒട്ടും ശെരി ആയില്ല …നല്ല വധം  ആരുന്നു …ആ പോട്ടെ ,അടുത്ത തവണ ശരിയാക്കാം …അപ്പോ ഇത് വരെ ഓക്കേ …വിളിച്ചിട്ട് നിന്റെ ആ മേനോൻ ചോട്ടൻ വന്നില്ലെങ്കിൽ സംഗതി ചീയും കേട്ടോ .”ഗീതു അവളെ കളിയാക്കി .

മിണ്ടാതിരിക്കിനെടി ,മിസ്സ് ഇപ്പൊ വരും അങ്ങോട്ട് നടക്ക് ..”…അഞ്ജനയും ഗീതുവും അവളെ താങ്ങിക്കൊണ്ടു സ്റ്റാഫ്‌ റൂമിലേക്ക് പോയി .

======== ======= ======= ====== ===

വാസുകിയ്ക്കു കുടിക്കാൻ വെള്ളമൊക്കെ  കൊണ്ടു കൊടുത്തു …അവൾ ഗീതുവിന്റെ  തോളിൽ ചാരി കിടന്നു …

മിസ്സ് വന്നു വാസുകിയുടെ വീട്ടിലേക്ക്  ഡയൽ ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടു ..

വാസുകി അവളുടെ മൊബൈൽ എടുത്തു വിനയ്ടെ നമ്പർ ഡയൽ ചെയ്തു അഞ്ജനയുടെ കൈയിൽ കൊടുത്തു …

റിങ് ചെയ്തതല്ലാതെ കോൾ എടുത്തില്ല  .അഞ്ജന രണ്ടു തവണ കൂടി വിളിച്ചു നോക്കി .ഒരു പ്രതികരണവും ഇല്ല ..

“കോൾ എടുക്കുന്നില്ലല്ലോടി”  ..അഞ്ജു ഒരു നിരാശയോടെ വാസുകിയെ നോക്കി പറഞ്ഞു .

അതവളിൽ ചമ്മലും സങ്കടവും ഉളവാക്കി .വാസുകിയുടെ മുഖം വല്ലാതെ ആയി .

“അത് ചിലപ്പോ ഇപ്പോ എന്തെങ്കിലും തിരക്കിൽ ആയതു  കൊണ്ടാവും …ഞാൻ വെറുതെ വിളിക്കുവാണെന്നു കരുതി കാണും …അവൾ ഒരു വിളർച്ചയോടെ പറഞ്ഞു …അഞ്ജു നീ നിന്റെ നമ്പറിൽ നിന്നൊന്നു വിളിച്ചു നോക്കിക്കേ” …

85 Comments

  1. Ntayi bro any update…..

    1. Nale undakum bro..

  2. അച്ചു ശിവ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…

    സ്നേഹത്തോടെ…,

    -കരിമ്പൂച്ച ?

    1. നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട്‌ തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
      പ്രതീക്ഷിക്കുന്നു..

      സ്നേഹം മാത്രം..!!❤️❤️

  3. എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……

    1. കുറച്ചധികം late akum ??

  4. Nxt part എന്നാണ് achuz

    1. Ithiri late akum bro… ezhuthi thudangiyathe ullu??

  5. Poli
    ❤❤
    Next part

    1. Thanks bro❤️❤️❤️സ്നേഹം…..

      Late akum…. ?

  6. Next part eppo varum

    Story poli ??

    1. നന്ദി, സ്‌നേഹം ❤️❤️❤️❤️

      കുറച്ചു ലേറ്റ് ആകും ?

  7. Enthayi machaaa..

    1. ഒന്നുമായിട്ടില്ല മച്ചാ… ?

  8. അപ്പൂട്ടൻ ?

    അടിപൊളി ❤❤❤❤??????❤❤❤❤❤

    1. Thank you bro?❤️

  9. ꧁ ⭐ആദി⭐ ꧂

    നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️

    1. ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️

  10. നന്നായിട്ടുണ്ട് ???
    ❤️ ❤️ ❤️

    1. നന്ദി, സ്നേഹം ❤️❤️

  11. Sambavam poli ayittunde… ❤️..
    but evdeyo.. Entho.. Ethathathu pole. ?

    1. നന്ദി, സ്നേഹം ❤️

  12. രാവണപ്രഭു

    Adi powliye……. ?????

    1. നന്ദി, സ്നേഹം ❤️❤️

Comments are closed.