ഹൃദയരാഗം 20 [Achu Siva] 702

ഉണ്ടെന്നു കോളേജിൽ ഒരു സംസാരവും ഉണ്ടാരുന്നല്ലോ …അത് കൊണ്ടു അവൾക്ക് മനസ്സിൽ ആഗ്രഹിച്ച പോലൊന്നും അങ്ങോട്ട് നടത്താൻ പറ്റിയില്ല .അതാണ് മോളേ വാസുകി അവൾക്ക് നിന്നെ കണ്ണിനു കണ്ടൂടാത്തതു” ..

ഹോ ഇതായിരുന്നോ കാര്യം …ആ തങ്ക കുടത്തിനേ അവൾ തന്നെ എടുത്തോട്ടെ .അവൾക്കാകുമ്പോ അവൻ എന്ത് കൊണ്ടും ചേരും .made for each other……വാസുകി നീ ഇതൊന്നും ചിന്തിക്കാതെ നടക്കാൻ നോക്ക് ..അഥവാ അവള് വല്ലതും പറയാൻ വന്നാൽ നമുക്ക് ഈ ഗീതുവിനെ വിട്ട് തല്ലിക്കാം ..അല്ലേടി ?അഞ്ജു ഗീതുവിനോടായി ചോദിച്ചു …

പിന്നല്ല ………..ങേ,  യോ ഞാനോ ?ഗീതു കണ്ണും തള്ളി ചോദിച്ചു .

അതേ നിന്നിൽ ഞാനാ കഴിവ് കാണുന്നു …നിനക്കതിനു സാധിക്കും കുട്ടി ..അഞ്ജു അവളുടെ തോളത്തു തട്ടിക്കൊണ്ടു പറഞ്ഞു ..

മതി മതി …നമുക്ക് പോകാം …വരുന്നത് വരട്ടെ …വാസു അവരെയും കൂട്ടി ക്ലാസ്സിലേക്ക് നടന്നു ….

========== ========= ====== ===== ===

ക്ലാസിന്റെ മുന്നിൽ തന്നെ ടീനയും പ്രിയയും അവരുടെ കൂട്ടത്തിലെ രണ്ടു മൂന്ന് പേരും നിൽപ്പുണ്ടായിരുന്നു …

“നാശം ,മുന്നിൽ തന്നെ നിൽപ്പുണ്ട് ,മൈൻഡ് ചെയ്യണ്ട “…ഗീതു വാസുകിയുടെ ചെവി കടിച്ചു പറിച്ചു ..

അവർ ക്ലാസ്സിലേക്ക് കടക്കാനായി ഡോറിന്റെ അടുത്തേക്ക് വന്നു ..

എന്താണ് വാസുകി ?ഇന്നും നിന്റെ ഹസ്ബൻഡ് എഴുന്നള്ളിയില്ലേ …ഇന്നലെ എന്തോ വീരവാദം മുഴക്കിയത് പോലെ എനിക്കപ്പോ തോന്നിയതാരിക്കും അല്ലേ ?

“ഡീ പിള്ളേരെ എല്ലാരും വേണമെങ്കിൽ ഒന്നു തൊഴുതു ബഹുമാനിച്ചോ ..ഇന്ത്യൻ പ്രധാന മന്ത്രിയെക്കാൾ തിരക്കുള്ള ആളിന്റെ ഭാര്യ ആണ് “..

കൂടെ ഉള്ളവരൊക്കെ അത് കേട്ട് അവളെ നോക്കി കളിയാക്കി ചിരിച്ചു ..

വാസുകി വന്ന ദേഷ്യം കടിച്ചു പിടിച്ചു നിയന്ത്രിച്ചു ..ഗീതു ടീനയുടെ നേരെ കൈ ചൂണ്ടി എന്തോ പറയാൻ വന്നപ്പോഴാണ് സർ ക്ലാസ്സിലേക്ക് വരുന്നത് കണ്ടത് …അപ്പൊ തന്നെ എല്ലാ എണ്ണവും ക്ലാസ്സിലേക്ക് ഓടിക്കയറി ..

85 Comments

  1. Ntayi bro any update…..

    1. Nale undakum bro..

  2. അച്ചു ശിവ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…

    സ്നേഹത്തോടെ…,

    -കരിമ്പൂച്ച ?

    1. നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട്‌ തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
      പ്രതീക്ഷിക്കുന്നു..

      സ്നേഹം മാത്രം..!!❤️❤️

  3. എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……

    1. കുറച്ചധികം late akum ??

  4. Nxt part എന്നാണ് achuz

    1. Ithiri late akum bro… ezhuthi thudangiyathe ullu??

  5. Poli
    ❤❤
    Next part

    1. Thanks bro❤️❤️❤️സ്നേഹം…..

      Late akum…. ?

  6. Next part eppo varum

    Story poli ??

    1. നന്ദി, സ്‌നേഹം ❤️❤️❤️❤️

      കുറച്ചു ലേറ്റ് ആകും ?

  7. Enthayi machaaa..

    1. ഒന്നുമായിട്ടില്ല മച്ചാ… ?

  8. അപ്പൂട്ടൻ ?

    അടിപൊളി ❤❤❤❤??????❤❤❤❤❤

    1. Thank you bro?❤️

  9. ꧁ ⭐ആദി⭐ ꧂

    നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️

    1. ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️

  10. നന്നായിട്ടുണ്ട് ???
    ❤️ ❤️ ❤️

    1. നന്ദി, സ്നേഹം ❤️❤️

  11. Sambavam poli ayittunde… ❤️..
    but evdeyo.. Entho.. Ethathathu pole. ?

    1. നന്ദി, സ്നേഹം ❤️

  12. രാവണപ്രഭു

    Adi powliye……. ?????

    1. നന്ദി, സ്നേഹം ❤️❤️

Comments are closed.