ഒന്നും ഉരിയാടാതെ 31 [നൗഫു] 4461

❤❤❤

 

“”ജാബിറെ നീ പറഞ്ഞത് മുഴുവൻ സത്യമാണ്… ഞാൻ തന്നെ ആണ്…അത് പക്ഷെ നിന്നോടുള്ള ദേഷ്യത്തിൽ ചെയ്തതാണേലും നന്നായി എന്ന് തോന്നുന്നു… ജീവിതം എന്നാൽ നിങ്ങൾക്കൊക്കെ വെറും ആസ്വാദനം മാത്രം ആയിരിക്കും… എന്നാൽ നമ്മുടെ ചുറ്റും ഒന്ന് കണ്ണോടിച്ചാൽ കാണാം.. വിശ്വാസം എന്നത് വലിയ ഒരു സത്യമാണ്.. അത് നമുക്ക് കാണാൻ പറ്റും.. അനുഭവിക്കാൻ പറ്റും, കള്ളമാക്കി മറ്റാനും പറ്റും..

 

പക്ഷെ അതൊരു സത്യമാക്കി മാറ്റിയാൽ…

 

നീ ഒന്നോ രണ്ടോ പേരെ ആണോ ചതിച്ചത്.. നിനക്കും ഇല്ലേ ഒരു പെങ്ങൾ.. അവളിൽ കാണാത്ത എന്താണ് നീ മറ്റുള്ളവരിൽ കാണുന്നത്..ഒരു പെണ്ണും നിന്റെ ഇണ ആകാത്ത കാലത്തോളം നീ ചെയ്യുന്നത് തെറ്റാണ്.. ചെയ്തതെല്ലാം തെറ്റ് തന്നെ ആയിരുന്നു.. 

 

സത്യത്തിൽ എനിക്ക് നിന്നോട് കുറച്ചു ബഹുമാനം ഉണ്ടായിരുന്നു.. അത് വേറെ ഒന്നുമല്ല നീ നാജിയുടെ കൂട്ടുകാരൻ ആണെന്ന് കേട്ടപ്പോൾ.. ഏതൊരു പെണ്ണും കൂട്ടുകാരനെ തിരഞ്ഞെടുക്കുമ്പോൾ തന്നെ ഒരു ബ്രദറിനെ പോലെ കാണാൻ കഴിയുന്നവനെയെ തിരഞ്ഞെടുക്കു… അല്ലേൽ അത് അവൾക് തന്നെ ദോഷം ചെയ്യുമെന്ന് മറ്റാരേക്കാളും അവൾക് അറിയാം.. പക്ഷെ നാജിക് നിന്നെ തിരിച്ചറിയാൻ പറ്റിയില്ല  എന്നെനിക്ക് മനസ്സിലായപ്പോൾ നീ ഒരു ചെന്നായ ആണെന്ന് മനസിലായി..അതിലും ഒരു കുഴപ്പം ഉണ്ട്.. അവ ജീവിതത്തിൽ ഒരു ഇണയുടെ കൂടെ മാത്രമേ ജീവിത കാലം മുഴുവൻ ജീവിക്കൂ.. നിനക്ക് പറ്റിയ ഒരു മൃഗത്തെ പോലും ഉപമിക്കാൻ എന്റെ മുന്നിലില്ല…

110 Comments

  1. ❤️❤️❤️❤️❤️

  2. കിടുക്കി….????

  3. Noufu…
    ഇന്ന് രാത്രി kitto… ?
    നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ

    1. ശരിയാക്കാം

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  5. ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..

    ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക്‌ അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !

    ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤

      ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???

      അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤

      ഇഷ്ടം ❤❤❤

  6. ഇക്ക ???

    ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി

    പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി

    അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️

    1. ??? അടി ഇടി വെടി.. ഉണ്ടാവൂല ???

      അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???

      മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤

Comments are closed.